Home News Archive by category Gulf (Page 8)
Gulf News

ഇത് ചരിത്രം ! സൗദി സമുദ്രാതിർത്തി കാക്കാൻ സ്ത്രീകളും

റിയാദ്: മിഡിൽ ഈസ്റ്റിൽ ലിംഗസമത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് നടന്നു കഴിഞ്ഞു. ആദ്യ വനിതാ സീ റേഞ്ചർ കോർപ്സ് ഇനി സൗദിയുടെ സമുദ്രാതിർത്തി സംരക്ഷണം ഏറ്റെടുക്കും. 178 കിലോമീറ്റർ ചെങ്കടൽ തീരവും കടലിലെ സൗദി അതിർത്തിയും ഇനി പെൺ കാവൽക്കാരുടെ കൂടി നോട്ടത്തിന് കീഴിലാവും. പുതിയ വനിതാ റേഞ്ചർ
Gulf News

കുവൈത്തിലെ വിസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; സന്ദർശന വിസ ഒരു വർഷം വരെ നീട്ടാൻ സാധ്യത

കുവൈത്ത് സിറ്റി: കുവൈത്തിലെ വിസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുന്നു. കുടുംബ സന്ദർശന വിസ വിശേഷ സാഹചര്യങ്ങളിൽ ഒരു വർഷം വരെ നീട്ടുന്നതിന് സാധ്യത. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് വിസ നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. കുടുംബ സന്ദർശന വിസ ആദ്യം മൂന്ന് മാസത്തേക്കും പിന്നീട് ഇത് ആറ് മാസം വരെ
Gulf News

നയാ ഐലന്‍ഡ് ദുബായ്; ആഢംബരത്തിന് പുതിയ വാക്ക്

ദുബായ്: ആഡംബരത്തിന്റെ അത്യുന്നതിയിൽ നിൽക്കുന്ന ദുബായ് യിൽ മാറ്റ് കൂട്ടാൻ പുതിയ ആഢംബര ദ്വീപ് കൂടിയെത്തുന്നു. നയാ ഐലന്‍ഡ് ദുബായ്. ജുമൈറ തീരത്ത് ആഡംബര ഹോട്ടൽ സമുച്ചയം ബുർജ്​ അൽ അറബിന്​ സമീപത്തായാണ് പുതിയ ദ്വീപ് ഉയരുക. ഈ ആഢംബര ദ്വീപില്‍ സ്വകാര്യ വില്ലകള്‍, ബീച്ചിനു അഭിമുഖമായിട്ടുള്ള താമസ സൗകര്യങ്ങൾ, എസ്​റ്റേറ്റ്​ പ്ലോട്ടുകൾ, സ്വകാര്യ ബീച്ച്​ തുടങ്ങി എല്ലാ സൗകര്യങ്ങളും