Home News Archive by category Gulf (Page 6)
Gulf Homepage Featured News

ഏഷ്യൻ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പ് സൗദിയിൽ; 40 രാജ്യങ്ങൾ പ​ങ്കെടുക്കും

റിയാദ്: ഇത്തവണത്തെ ഏഷ്യൻ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പ് സൗദിയിൽ നടത്തും. ചാമ്പ്യൻഷിപ്പിൽ 40 രാജ്യങ്ങൾ പങ്കെടുക്കുമെന്ന് സൗദി സൈക്ലിംഗ് ഫെഡറേഷൻ വ്യക്തമാക്കി. 2026 ഫെബ്രുവരി രണ്ട് മുതൽ 13 വരെ ഖസിം മേഖലയിലാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. 1500ലധികം പുരുഷ, വനിതാ അത്‌ലറ്റുകൾ പങ്കെടുക്കും. ഉയർന്ന
Gulf Homepage Featured News

കുവൈത്തിലെ ബാങ്കിൽ നിന്നും കോടികളുടെ വായ്പ; നാടുവിട്ട മലയാളികളെ തേടി അധികൃതർ കേരളത്തിൽ

കോട്ടയം: കുവൈത്തിലെ ബാങ്കില്‍ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ മലയാളികളെ തേടി ഉദ്യോഗസ്ഥര്‍ കേരളത്തില്‍. വൈ​ക്ക​ത്ത് യു​വ​തി​യ​ട​ക്കം മൂ​ന്ന് പേ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വൈ​ക്കം സ്വ​ദേ​ശി​നി​ക്കും ത​ല​യോ​ല​പ്പ​റ​മ്പ് വെ​ള്ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ​യു​മാ​ണ് ഇ​പ്പോ​ൾ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അൽ അഹ്‌ലി ബാങ്ക് ഓഫ്
Gulf Homepage Featured News

യുഎഇ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ ശ്രദ്ധക്ക്; പുതിയ നടപടികൾ എന്തൊക്കെ?

അബുദാബി: യുഎഇ വിസയ്ക്ക് അപേക്ഷിക്കുന്നവർ പുതിയ നടപടികൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. പുതിയതായി അപേക്ഷിക്കുന്നവർ ഇനി മുതൽ പാസ്‌പോർട്ടിന്‍റെ പുറം കവർ പേജിന്‍റെ പകർപ്പും സമർപ്പിക്കണം എന്നാണ് നിയമം. കഴിഞ്ഞ ആഴ്ച മുതലാണ് ഈ നിബന്ധന നിലവിൽ വന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രാവൽ ഏജൻസികളുമായും വിസ പ്രോസസ്സിംഗ് സെന്ററുകളുമായും പങ്കിട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
Gulf Homepage Featured News

പ്രവാസികൾക്ക് ആശ്വാസം; റിയാദിൽ അഞ്ച് വർഷത്തേക്ക് കെട്ടിട വാടക വർധിപ്പിക്കില്ല

റിയാദ്: റിയാദ് നഗരത്തിലെ കെട്ടിട വാടക വർധനവ് അടുത്ത അഞ്ച് വർഷത്തേക്ക് മരവിപ്പിച്ചുകൊണ്ട് മന്ത്രിസഭ നിയമനിർമ്മാണം നടത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ റിയാദിൻ്റെ നഗരപരിധിയിലുള്ള വാണിജ്യ, താമസ കെട്ടിടങ്ങളുടെ വാടക അഞ്ച് വർഷത്തേക്ക് വർധിപ്പിക്കുന്നത് തടയും. റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുടെ ശുപാർശ പ്രകാരം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഈ
Gulf Homepage Featured News

തീപിടുത്തം നിയന്ത്രിക്കാൻ ഷഹീൻ ഡ്രോണുകൾ; വിപ്ലവകരമായ മുന്നേറ്റവുമായി ദുബായ്

ദുബായ്: മാൾ ഓഫ് ദി എമിറേറ്റ്‌സിനടുത്തുള്ള അൽ ബർഷ പ്രദേശത്തെ 14 നിലയുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടുത്തം ദുബായ് സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി. മുന്നറിയിപ്പ് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. തീ അണയ്ക്കുന്നതിനായി ‘ഷഹീൻ ഡ്രോണുകൾ’ ആണ് സിവിൽ ഡിഫൻസ് വിന്യസിച്ചത്. അംബരചുംബികളായ കെട്ടിടങ്ങളിലെ
Gulf Homepage Featured News

അന്താരാഷ്ട്ര ഹജ്ജ് കോൺഫറൻസ്: തീർത്ഥാടകർക്കുള്ള സേവനങ്ങളുടെ നിലവാരം ഉയർത്തും

റിയാദ്: അഞ്ചാമത് അന്താരാഷ്ട്ര ഹജ്ജ് കോൺഫറൻസും എക്സിബിഷനും നവംബർ ഒമ്പത് മുതൽ ജിദ്ദയിൽ നടക്കും.’മക്കയിൽ നിന്ന് ലോകത്തിലേക്ക്’ എന്ന പ്രമേയത്തിൽ ഹജ്ജ്, ഉംറ മന്ത്രാലയവും ‘ദൈവത്തിൻ്റെ അതിഥികൾ (ളുയൂഫുറഹ്മാൻ)’ പദ്ധതിയും സംയുക്തമായാണ് നാല് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ഹജ്ജ് തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുക എന്ന
Gulf Homepage Featured News

ഒരാഴ്ചത്തെ വിലക്ക് നീങ്ങി; ഖത്തറിൽ തലബാത്തിന്‍റെ സേവനങ്ങള്‍ പുനഃരാരംഭിച്ചു

ദോഹ: ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് ഖത്തറില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം താല്‍ക്കാലികമായി അടപ്പിച്ച ഭക്ഷ്യ വിതരണ പ്ലാറ്റ്‍ഫോമായ തലബാത്തിന്‍റെ സേവനങ്ങള്‍ പുനഃരാരംഭിച്ചു. ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ ക​മ്പ​നി പൂര്‍ണമായി പാലിച്ചതായി മന്ത്രാലയം വ്യക്തമാക്കി. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ ഉപയോഗിച്ച്
Gulf Homepage Featured News

അറബ്–ഇസ്‌ലാമിക് ഉച്ചകോടി: വിദേശകാര്യ മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗം ദോഹയിൽ

ദോഹ: അടിയന്തര അറബ് – ഇസ്‌ലാമിക് ഉച്ചകോടിക്ക്‌ മുന്നോടിയായി വിദേശകാര്യ മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗം ഞായറാഴ്ച ദോഹയിൽ ചേർന്നു. മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗത്തിൽ രൂപം നൽകിയ ഇസ്രായേൽ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രസ്താവന തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടി അവലോകനം ചെയ്യും. സെപ്റ്റംബർ 9 ന് ഹമാസ് നേതാക്കളുടെ താമസ സ്ഥലമായ കെട്ടിടങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ
Gulf Homepage Featured News

ഇനി നോക്കിയിരിക്കില്ല; ഇസ്രയേലിന് മറുപടി നൽകാൻ അറബ് രാജ്യങ്ങൾ, തിങ്കളാഴ്ച അടിയന്തര ഉച്ചകോടി

ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. തിങ്കളാഴ്ചയാണ് ഉച്ചകോടി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണം ഉച്ചകോടിയിൽ ചർച്ചയാകും. ഇസ്രയേലിന് ഏതുരീതിയിൽ മറുപടി നൽകണമെന്നതും തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് വിവരം. ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി
Gulf News

സ്കൈ ജ്വല്ലറിയുടെ ചെയർമാൻ ബാബു ജോണിന്റെ മകൻ ദുബായിൽ അന്തരിച്ചു

ദുബായ്: യുഎഇയിലെ പ്രമുഖ മലയാളി ജ്വല്ലറി ഗ്രൂപ്പായ സ്കൈ ജ്വല്ലറിയുടെ ചെയർമാൻ ബാബു ജോണിന്റെ മകൻ ജേക്കബ് പാലത്തുമ്മാട്ടു ജോൺ (അരുൺ-46) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അരുണിന്റെ മാതാപിതാക്കളും സഹോദരങ്ങളും നിലവിൽ കേരളത്തിലാണ്. ദുബായിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കമ്പനിയുടെ യുഎഇ