Home News Archive by category Gulf
Gulf Homepage Featured News

ഇനി നോക്കിയിരിക്കില്ല; ഇസ്രയേലിന് മറുപടി നൽകാൻ അറബ് രാജ്യങ്ങൾ, തിങ്കളാഴ്ച അടിയന്തര ഉച്ചകോടി

ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. തിങ്കളാഴ്ചയാണ് ഉച്ചകോടി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണം ഉച്ചകോടിയിൽ ചർച്ചയാകും. ഇസ്രയേലിന് ഏതുരീതിയിൽ മറുപടി നൽകണമെന്നതും തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് വിവരം.
Gulf News

സ്കൈ ജ്വല്ലറിയുടെ ചെയർമാൻ ബാബു ജോണിന്റെ മകൻ ദുബായിൽ അന്തരിച്ചു

ദുബായ്: യുഎഇയിലെ പ്രമുഖ മലയാളി ജ്വല്ലറി ഗ്രൂപ്പായ സ്കൈ ജ്വല്ലറിയുടെ ചെയർമാൻ ബാബു ജോണിന്റെ മകൻ ജേക്കബ് പാലത്തുമ്മാട്ടു ജോൺ (അരുൺ-46) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അരുണിന്റെ മാതാപിതാക്കളും സഹോദരങ്ങളും നിലവിൽ കേരളത്തിലാണ്. ദുബായിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കമ്പനിയുടെ യുഎഇ
Gulf Homepage Featured Lead News News

ഖത്തറിൽ ഇസ്രയേൽ ആക്രമണം; ദോഹയിൽ സ്ഫോടനം, ലക്ഷ്യമിട്ടത് ഉന്നത ഹമാസ് നേതാക്കളെ

ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. നഗരത്തിൽ ശക്തമായ സ്ഫോടനമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ സൈന്യം ഈ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ഈ സൈനിക നടപടി എന്നാണ് സൂചന. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം
Gulf Homepage Featured News

കൂടോത്രത്തിൽ നിന്ന് രക്ഷിക്കും; രോഗശാന്തി, സമ്പത്ത് നേട്ടം; മന്ത്രവാദി കുവൈത്തിൽ അറസ്റ്റിൽ

കുവൈത്ത് സിറ്റി: പിണങ്ങിയ ഭാര്യാഭർത്താക്കന്മാരെ ഒന്നിപ്പിക്കും. രോഗശാന്തി നൽകും, കൂടോത്രത്തിൽ നിന്ന് രക്ഷിക്കും. നാളുകളായി ഇത്തരം പ്രലോഭനങ്ങൾ നൽകി ആളുകളിൽ നിന്ന് പണം തട്ടിയെടുത്ത മന്ത്രവാദിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മന്ത്രവാദികളെയും ഇത്തരം തട്ടിപ്പുകൾ നടത്തുന്നവരെയും പിടികൂടാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്
Gulf Homepage Featured News

അറബിക് എഐ ചാറ്റ് ആപ്ലിക്കേഷനിൽ ചരിത്ര നേട്ടം; ഹ്യൂമൻ ചാറ്റ് വികസിപ്പിച്ച് സൗദി അറേബ്യ

റിയാദ്: അറബിക് എ.ഐ ചാറ്റ് ആപ്ലിക്കേഷനിൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും നൂതനമായ അറബിക് ഭാഷാ മോഡലായ ‘അല്ലം 34ബി’ സപ്പോർട്ട് നൽകുന്ന ഇന്ററാക്ടീവ് അറബിക് ചാറ്റ് ആപ്ലിക്കേഷനായ ‘ഹ്യൂമൻ ചാറ്റ്’ പുറത്തിറക്കിയാണ് സൗദി ചരിത്രനേട്ടം സ്വന്തമാക്കിയത്. വെബ്, ഐ.ഒ.എസ്, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ഹ്യൂമൻ ചാറ്റ് ആപ്പ് നിലവിൽ
Gulf Homepage Featured News

ട്രാൻസ്ഫർ കൺട്രോൾ യൂണിറ്റിലെ തകരാർ, നിസ്സാൻ പെട്രോൾ വാഹനങ്ങൾ തിരികെ വിളിച്ച് ഖത്തർ

ദോഹ: ട്രാൻസ്ഫർ കൺട്രോൾ യൂണിറ്റിലെ തകരാർ കാരണം നിസ്സാൻ പെട്രോൾ വാഹനങ്ങൾ തിരികെ വിളിച്ച് ഖത്തർ. നിസ്സാൻ ഡീലറായ സാലെഹ്‌ അൽ ഹമദ് അൽ മന കമ്പനിയുമായി സഹകരിച്ച് നിസ്സാൻ പെട്രോൾ 2025 വാഹന മോഡലാണ് തിരികെ വിളിക്കുന്നതെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. തിരിച്ചു വിളിക്കുന്ന വാഹനത്തിൽ ഒരു പ്രത്യേക രീതിയിൽ ആക്സിലറേറ്റർ അമർത്തുമ്പോൾ, ഗിയർ നിയന്ത്രണ സംവിധാനത്തിലെ
Gulf Homepage Featured News

കളക്ട് ഓൺ റിട്ടേൺ; കിടിലൻ ഷോപ്പിംഗ് അനുഭവവുമായി ഖത്തർ ഡ്യൂട്ടി ഫ്രീ

ദോഹ: യാത്രയ്ക്കിടെ അധിക ഭാരമോ ആഡംബര വസ്തുക്കളോ കൊണ്ടുപോകാമോ എന്ന ആശങ്കയില്ലാതെ, ഖത്തറിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് മികച്ച ഷോപ്പിംഗ് അനുഭവവുമായി എത്തുകയാണ് ഖത്തർ ഡ്യൂട്ടി ഫ്രീ. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഖത്തർ ഡ്യൂട്ടി ഫ്രീ, ‘കളക്റ്റ് ഓൺ റിട്ടേൺ’ എന്ന പുതിയ സേവനം ആരംഭിച്ചു. ഈ സേവനത്തിലൂടെ ഇനി മുതൽ യാത്രക്കാർക്ക്
Gulf News

സമുദ്ര മലിനീകരണം: 200,000 കുവൈത്തി ദിനാർ വരെ പിഴയിടുമെന്ന് ഇപിഎ

കുവൈത്ത് സിറ്റി: സമുദ്ര മലിനീകരണം നടത്തുന്നവർക്കെതിരെ കർശന നടപടികളുമായി കുവൈത്തിലെ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇപിഎ). കടൽ മനഃപൂർവ്വം മലിനീകരിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ തുടരുമെന്ന് ഇപിഎ. വ്യക്തമാക്കി. കുവൈത്തിന്റെ ആഭ്യന്തര ജലാശയങ്ങൾ, പ്രാദേശിക കടൽ അതിർത്തികൾ, സമീപ മേഖല, പ്രാദേശിക കടലുമായി ബന്ധിപ്പിച്ച ജലാശയങ്ങൾ എന്നിവയിലെല്ലാം ഈ നിയമങ്ങൾ ബാധകമാണെന്നും
Gulf News

ജീവനക്കാർ ലഹരി ഉപയോഗിച്ചാൽ പിടി വീഴും; പരിശോധന കർശനമാക്കി കുവൈത്ത് ഡിജിസിഎ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധമാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റേതാണ് തീരുമാനം. ഡിജിസിഎ നൽകിയ ലൈസൻസുകൾ കൈവശമുള്ള എല്ലാ ജീവനക്കാർക്കും ഈ പരിശോധന ബാധകമാണ്. ഇതില്‍ മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ, മദ്യം എന്നിവയുടെ ഉപയോഗം കണ്ടെത്താനുള്ള പരിശോധനകളും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. പരിശോധനയ്ക്ക്
Gulf News

സുരക്ഷാനിയമങ്ങൾ ലംഘിച്ചു; സൗദിയിൽ ഒരാഴ്ചക്കിടെ 12,861 പ്രവാസികളെ നാടുകടത്തി

റിയാദ്​: സുരക്ഷാനിയമങ്ങൾ ലംഘിച്ച കാരണത്താൽ സൗദിയിൽ ഒരാഴ്ചക്കിടെ 12,861 പ്രവാസികളെ നാടുകടത്തി. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ 21,997 നിയമലംഘകർ പിടിയിലായിരുന്നു. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,787 പേർ അറസ്​റ്റിലായി. ഇവരിൽ 64 ശതമാനവും