ദൂരെ കോടമഞ്ഞ് പുതഞ്ഞ മലനിരകൾ,കുത്തനെ ഒഴുകുന്ന അരുവികൾ, മഞ്ഞണിഞ്ഞ താഴ്‌വരകൾ, നടക്കുമ്പോള്‍ കൈയ്യകലത്തില്‍ നിന്ന് ആപ്പിളോ, ഓറഞ്ചോ, മാതളമോ ഒക്കെ പൊട്ടിച്ച് കഴിക്കാൻ പറ്റുന്ന ഒരിടം. കേട്ടിട്ട് തെറ്റിദ്ധരിക്കേണ്ട ഇത് കാശ്മീരോ ഹിമാചല്‍പ്രദേശോ അല്ല കേരളത്തിന്റെ സ്വന്തം കാശ്മീര്‍ എന്ന്
ഇടയ്ക്കിടെ വരുന്ന കോടമഞ്ഞും കാറ്റും മുന്നറിയിപ്പില്ലാതെ വന്നുപോകുന്ന മഴയും നീലക്കുറിഞ്ഞിയും അങ്ങനെ കാഴ്ചകളുടെ ഒരു കുളിരാണ് ചിക്മംഗളൂരിലെ മുല്ലയനഗിരി മലനിരകൾ. നീലക്കുറിഞ്ഞി പൂക്കുന്നതിലൂടെയാണ് മുല്ലയനഗരി ശ്രദ്ധേയമായത്. എന്നാൽ, ഈമനോഹരമായ കാഴ്ച ഇനി എത്രകാലം എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. നേരത്തെ, 16,000 ഏക്കറോളമായിരുന്ന നീലക്കുറിഞ്ഞി ഇപ്പോൾ 9000 ഏക്കറായി കുറഞ്ഞു. വേണ്ടത്ര
കേരളത്തിൽ മഴ കഴിഞ്ഞാൽ പ്രകൃതി അതിന്റെ മുഴുവൻ സൗന്ദര്യത്തിലും വിരിയുന്ന കാലമാണ്. പച്ചപ്പിൽ പൊതിഞ്ഞ പർവ്വത നിരകൾ, നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ, മൂടൽമഞ്ഞിന്റെ മായാജാലം ഇവയെല്ലാം കൂടി ട്രെക്കിംഗ് പ്രേമികൾക്ക് ഒരു വിസ്മയലോകം സമ്മാനിക്കും. പ്രകൃതിയും സാഹസികതയും ഒരുമിച്ച് അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് മൺസൂൺ സമയം ഏറ്റവും അനുയോജ്യമാണ്. കേരളത്തിലെ നിരവധി സ്ഥലങ്ങൾ
ഊട്ടിയും കൊടൈക്കനാലും കഴിഞ്ഞാൽ പിന്നെ ആളുകൾ തേടിച്ചെല്ലുന്ന തമിഴ്നാട്ടിലെ പാവപ്പെട്ട വന്റെ ഊട്ടിയാണ് ഏർക്കാട്. മലനിരകളും, കായലുകളും കാപ്പിത്തോട്ടങ്ങളും വ്യൂ പോയിന്റുകളും ഒക്കെയായി സഞ്ചാരികളെ കാത്തിരിക്കു കയാണ് ഏർക്കാട്. സേലത്തിനടുത്ത് കിഴക്കൻ മലനിരകളിലെ ഷെവരായ് കുന്നുകളില്‍, സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1515 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സേലത്ത്
കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയുടെ തീരത്തെ ഒരു ചെറിയ പട്ടണമാണ് ഭീമേശ്വരി. ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഭീമേശ്വരി സാഹസികതയ്ക്കും പ്രകൃതി സ്നേഹികൾക്കും പ്രിയപ്പെട്ട ഇടമാണ്. മേക്കേദാട്ടു, ശിവനസമുദ്ര വെള്ളച്ചാട്ടങ്ങൾക്കിടയിലാണ് ഭീമേശ്വരി എന്ന പട്ടണം സ്ഥിതി ചെയ്യുന്നത്. പച്ചപ്പു നിറഞ്ഞ വനങ്ങളാൽ ചുറ്റപ്പെട്ടതും കുത്തനെയുള്ള താഴ്‌വരകൾക്കിടയിൽ
ചുറ്റും കോട മഞ്ഞ്, അടുത്ത് നിൽക്കുന്ന ആളെ പോലും കാണാൻ പറ്റാത്ത അവസ്ഥ. ഉയരത്തിലേക്ക് പോകുന്തോറും വീശിയടിക്കുന്ന തണുത്ത കാറ്റ്, മഴ പെയ്താൽ നട്ടുച്ചയ്ക്കും കോടയിൽ പൊതിഞ്ഞു നിൽക്കുന്ന അന്തരീക്ഷം. കോടമഞ്ഞ്, മഴ, വെയിൽ, എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ്, നിമിഷ നേരങ്ങൾക്കൊണ്ട് മാറി മറിയുന്ന കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. അപ്പോൾ പറഞ്ഞു വരുന്നത് കർണാടകയിലെ ഗോപാൽ സ്വാമി
മഴക്കാലത്ത് കൂട്ടുകാര്‍ക്കൊപ്പം പോകാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് വാല്‍പ്പാറ. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് വാൽപ്പാറ. സമുദ്ര നിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ ആനമല കുന്നുകളിലാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്. പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററും, കോയമ്പത്തൂരിൽ നിന്നും 100 കിലോമീറ്ററുമാണ് ഇവിടേക്കുള്ള
വെള്ളച്ചാട്ടങ്ങളിൽ വെച്ച് ഏറ്റവും സുന്ദരി ആരാണെന്നു ചോദിച്ചാൽ കണ്ണും പൂട്ടി പറയാം അത് പീരുമേടിന്റെ സ്വന്തം വളഞ്ഞ ങ്ങാനം ആണെന്ന്. പീരുമേടിന്റെ കവാടമെന്നറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം കോട്ടയം-കുമളി റൂട്ടിൽ മുറിഞ്ഞപുഴയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയം- കുമളി സംസ്ഥാന പാതയിൽ 1 കിലോമീറ്ററും, കുട്ടിക്കാനത്ത് നിന്ന് 5 കിലോമീറ്ററും സഞ്ചരിച്ചാൽ വളഞ്ഞങ്ങാനം
























