ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് ഗൂഗിള്‍ എഐ പ്രോ സേവനം സൗജന്യം. ഓരോ ഉപഭോക്താവിനും ഫ്രീ ആയി ലഭിക്കുന്നത് 35,100 രൂപയുടെ മൂല്യമുള്ള സേവനങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് എഐ ഹാര്‍ഡ് വെയര്‍ ആക്‌സിലറേറ്റുകളുടെ സേവനം ലഭ്യമാക്കുന്നതിനും പദ്ധതി രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ ജെമിനി എന്റര്‍പ്രൈസ്
ന്യൂഡൽഹി: വണ്‍പ്ലസിന്‍റെ പുത്തന്‍ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് 15 നവംബര്‍ 13ന് ഇന്ത്യന്‍ വിപണിയിലെത്തും. ഇന്ത്യയില്‍ ഏറ്റവും പുതിയ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 സോക് ചിപ്‌സെറ്റില്‍ പുറത്തിറങ്ങുന്ന ആദ്യ ഫോണായിരിക്കും വണ്‍പ്ലസ് 15. ലോഞ്ചിന് മുന്നോടിയായി ലോകവ്യാപകമായി വണ്‍പ്ലസ് 15ന്‍റെ ക്യാമറ ഉള്‍പ്പടെയുള്ള സ്പെസിഫിക്കേഷനുകള്‍ കമ്പനി
മെറ്റാ എഐയുടെ പുതിയ ശബ്ദമായി ബോളിവുഡ് താരം ദീപിക പദുക്കോൺ കരാറൊപ്പിട്ടു. സോഷ്യൽ മീഡിയയിലെ ഒരു വീഡിയോയിലൂടെയാണ് ദീപിക ഈ സഹകരണം പ്രഖ്യാപിച്ചത്. എഐ അസിസ്റ്റൻ്റിന് ശബ്ദം നൽകുന്ന ആദ്യത്തെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് ദീപിക. പുതിയ സംരംഭത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ താരം ആവേശം പ്രകടിപ്പിച്ചു. “ഇത് വളരെ മികച്ച കാര്യമാണ് എന്ന് ഞാൻ കരുതുന്നു! ഞാൻ ഇപ്പോൾ മെറ്റാ എഐയുടെ
ന്യൂഡൽഹി: ഇൻസ്റ്റാ റീൽസ്, യൂട്യൂബ് ഷോർട്‌സ് വസന്തങ്ങൾ ഇനി അല്പം മാറി നിൽക്കുക. ഇതിനെല്ലാം വെല്ലുവിളി ഉയർത്തി കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ് ഓപ്പൺ എഐയുടെ സോറ ആപ്പ്. ഓപ്പണ്‍എഐയുടെ ടെക്‌സ്റ്റ്-ടു-വീഡിയോ എഐ മോഡലാണ് സോറ. ടെക്‌സ്റ്റ് പ്രോംപ്റ്റ് അടിസ്ഥാനമാക്കി ചെറു വീഡിയോകള്‍ ജനറേറ്റ് ചെയ്യാനുള്ള എഐ ടൂളാണ് ഇത്. ചാറ്റ്‌ജിപിടിയുടെ മാതൃ കമ്പനിയായ ഓപ്പൺ എഐ ആണ് തങ്ങളുടെ പുതിയ സോഷ്യൽ
കൊച്ചി: 2025 ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടനദിവസം തന്നെ സുപ്രധാന പ്രഖ്യാപനം നടത്തി റിലയന്‍സ് ജിയോ. തുടക്കക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ, സൗജന്യ എഐ ക്ലാസ്‌റൂമാണ് ജിയോ ലോഞ്ച് ചെയ്തിരിക്കുന്നത്. ജിയോപിസി സാങ്കേതിക പിന്തുണ നല്‍കുന്ന കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ജിയോ ഇന്‍സ്റ്റിറ്റിയൂട്ടാണ്. ഓരോ പഠിതാവിനേയും എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) റെഡിയാക്കി മാറ്റുന്ന
ന്യൂഡല്‍ഹി: ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) വിന്യസിച്ചിരിക്കുന്ന ടെക്‌നോളജി ശൃംഖലകള്‍, സെമികണ്ടക്റ്ററുകള്‍ മുതല്‍ ഫ്രോഡ് മാനോജ്‌മെന്റ് സംവിധാനങ്ങളും 6ജിയും വരെയുള്ള ഇന്ത്യയുടെ പുരോഗതിയെ അടയാളപ്പെടുത്തുന്നതാണെന്ന് റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി. തുടര്‍ച്ചയായി ഇന്നവേഷന്‍ നടത്തുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് ജിയോയെന്നും ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ
കാലിഫോര്‍ണിയ: ഫേസ്ബുക്കിലൂടെ ഡേറ്റിംഗ് ലക്ഷ്യമിടുന്നവര്‍ക്ക് സന്തോഷ വാർത്തയുമായിട്ടാണ് മെറ്റ എത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്‍റെ ആപ്പിലും വെബ്‌സൈറ്റിലും പുതിയ എഐ പവർഡ് ഡേറ്റിംഗ് അസിസ്റ്റന്‍റും, മീറ്റ് ക്യൂട്ട് (Meet Cute) എന്ന ഫീച്ചറുമാണ് ഇത്തരക്കാർക്കായി മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ പുതിയ ഫീച്ചറുകള്‍ രൂപകൽപ്പന
തിരുവനന്തപുരം: ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേ ഓഫറിൽ പ്രതീക്ഷയോടെ ഐഫോൺ 16 ബുക്ക് ചെയ്‌ത പലരുടെയും സന്തോഷം പെട്ടെന്ന് തല്ലിക്കെടുത്തിയ അവസ്ഥയായി. കൃത്യമായി പണമടച്ചിട്ടും, ഓർഡറുകൾ നൽകി മണിക്കൂറുകൾക്കുള്ളിൽ ക്യാൻസലേഷൻ നോട്ടീസുകൾ ലഭിച്ചതായി പല ഉപഭോക്താക്കളും റിപ്പോർട്ട് ചെയ്‌തു. ഫ്ലിപ്‌കാര്‍ട്ട് വഞ്ചിച്ചോ എന്നാണ് ഐഫോണ്‍ പ്രേമികളുടെ ചോദ്യം. ഫ്ലിപ്കാർട്ടിൽ നിന്നും പേയ്‌മെന്‍റ്
മുംബൈ: ആപ്പിളിന്റെ പുതിയ ഐഫോൺ 17 സീരീസ് ഫോണുകൾ സ്വന്തമാക്കാൻ സ്റ്റോറുകൾക്ക് മുന്നിൽ മണിക്കൂറുകളോളം കാത്തുനിന്ന് ഐഫോൺ പ്രേമികൾ. മുംബൈ, ഡൽഹി, ബംഗളൂരൂ തുടങ്ങിയ നഗരങ്ങളിൽ സെയിൽ തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ ക്യൂ നിൽക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നേരത്തെ സിംഗപ്പുർ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ ഐഫോൺ 17 സീരീസ് ഫോണുകൾ വാങ്ങാൻ
ആപ്പിൾ ആരാധകർ കാത്തിരുന്ന ഐഫോൺ 17 സീരീസ് കാലിഫോർണിയയിലെ കുപെർട്ടിനോയിൽ നടന്ന പരിപാടിയിൽ കമ്പനി പുറത്തിറക്കി. പരിപാടിയിൽ ഏറെ ആകർഷണീയമായത് ഏറ്റവും കനംകുറഞ്ഞ ഐഫോൺ ആയ ഐഫോൺ എയർ ആണ്. ഐഫോൺ 17, ഐഫോൺ 17 പ്രോ എന്നിവയും ആപ്പിൾ പ്രേമികളുടെ ഇഷ്ടം നേടുന്നവയായിരുന്നു. അടിസ്ഥാന മോഡലിൽ സ്‌ക്രീൻ വലുപ്പം അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ടെങ്കിലും രണ്ടു ഫോണുകളും തമ്മിൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്.


























