Home Lifestyle Archive by category Tech
Homepage Featured Lifestyle Tech

ഐഫോൺ 17 പ്രോ, ഐഫോൺ 17: ഇന്ത്യയിലെ വിലയും മറ്റു ഫീച്ചറുകളും അറിയാം

ആപ്പിൾ ആരാധകർ കാത്തിരുന്ന ഐഫോൺ 17 സീരീസ് കാലിഫോർണിയയിലെ കുപെർട്ടിനോയിൽ നടന്ന പരിപാടിയിൽ കമ്പനി പുറത്തിറക്കി. പരിപാടിയിൽ ഏറെ ആകർഷണീയമായത് ഏറ്റവും കനംകുറഞ്ഞ ഐഫോൺ ആയ ഐഫോൺ എയർ ആണ്. ഐഫോൺ 17, ഐഫോൺ 17 പ്രോ എന്നിവയും ആപ്പിൾ പ്രേമികളുടെ ഇഷ്ടം നേടുന്നവയായിരുന്നു. അടിസ്ഥാന മോഡലിൽ സ്‌ക്രീൻ വലുപ്പം
Homepage Featured Lifestyle Tech

മികച്ച എ ഐ പ്രതിഭകൾ മെറ്റ വിടാൻ കാരണമെന്ത്? മാർക്ക് സക്കർബർഗിന്റെ പദ്ധതികൾ പാളിയതെവിടെ?

വാഷിംഗ്‌ടൺ ഡിസി: മെറ്റയെ എ ഐയുടെ ( കൃത്രിമബുദ്ധി ) മുൻനിരയിലേക്ക് എത്തിക്കാനുള്ള മാർക്ക് സക്കർബർഗിന്റെ നീക്കത്തിന് പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചടി നേരിടുന്നതായി റിപ്പോർട്ട്. കമ്പനിയുടെ പുതുതായി രൂപീകരിച്ച മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്‌സ് (MSL) പ്രഖ്യാപനം വന്ന് മാസങ്ങൾക്ക് ശേഷം നിരവധി പ്രമുഖ ഗവേഷകരാണ് പദ്ധതിയിൽ നിന്ന് പുറത്തുപോയത്. മെറ്റയുടെ ഉയർന്ന തലത്തിലുള്ള എ ഐ
Lifestyle Tech

അതായത് രമണ! പറയാനുദ്ദേശിച്ചത് തന്നെ ഇനി പറയാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കുമ്പോൾ പലപ്പോഴും അയച്ചയാൾ പറയാൻ ഉദ്ദേശിച്ച രീതിയിലല്ല വായിക്കുന്നയാൾ മനസ്സിലാക്കുന്നതെന്ന പരാതി സജീവമായിരുന്നു. അതിന് പരിഹാരമെന്നവണ്ണം “റൈറ്റിംഗ് ഹെൽപ്പ്” എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കുന്നതിന് മുമ്പ് – പ്രൊഫഷണലായി തോന്നണമോ, രസകരമാണോ, പിന്തുണ നൽകുന്നതാണോ,