കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയുടെ തീരത്തെ ഒരു ചെറിയ പട്ടണമാണ് ഭീമേശ്വരി. ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഭീമേശ്വരി സാഹസികതയ്ക്കും പ്രകൃതി സ്നേഹികൾക്കും പ്രിയപ്പെട്ട ഇടമാണ്. മേക്കേദാട്ടു, ശിവനസമുദ്ര വെള്ളച്ചാട്ടങ്ങൾക്കിടയിലാണ് ഭീമേശ്വരി എന്ന പട്ടണം സ്ഥിതി
സാങ്കേതികവിദ്യയുടെ മുന്നേറ്റവും ചെലവ് കുറയുകയും ചെയ്യുമ്പോൾ, ഇന്ത്യയിൽ ഉൾപ്പെടെ ഭാവിയിലെ വാഹനങ്ങളിൽ സ്റ്റിയർ-ബൈ-വയർ കൂടുതൽ സാധാരണമാകാൻ സാധ്യതയുണ്ട്. പ്രിയ ശ്രീനിവാസൻ ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ഹൈ-എൻഡ് പുതുതലമുറ വാഹനങ്ങളിൽ ഉപയോഗിച്ച് വരുന്ന, സ്റ്റിയറിംഗിന്റെ സ്റ്റിയർ-ബൈ-വയർ സാങ്കേതികവിദ്യ കൂടുതൽ ബ്രാൻഡുകളിലേക്ക് എത്തുന്നു. സ്റ്റിയർ-ബൈ-വയർ സാങ്കേതികവിദ്യയിൽ
പുതിയ റൈഡർമാരെയും ലക്ഷ്യം വച്ചുള്ള സ്പ്രിന്റ് , ഹാർലിയുടെ പരമ്പരാഗത വലിയ ക്രൂയിസർ ബൈക്കുകളെ അപേക്ഷിച്ച് കൂടുതൽ താങ്ങാനാവുന്നതും ആക്‌സസ് ചെയ്യാവുന്നതുമായ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു പ്രിയ ശ്രീനിവാസൻ ന്യൂജെൻ പിള്ളേരെ ലക്ഷ്യമിട്ട് ഹാർലി-ഡേവിഡ്‌സൺ പുറത്തിറക്കുന്ന സ്പ്രിന്റ് എന്ന എൻട്രി ലെവൽ മോട്ടോർസൈക്കിൾ 2026 ൽ യു എസ് വിപണിയിലേക്ക് എത്തുമെന്ന് സ്ഥിരീകരിച്ചു. 6,000 ഡോളർ
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടർ നിരത്തിലേക്ക്. ഫുൾ ചാർജ്ജിൽ 100 കിലോമീറ്റർ പായുന്ന നൈറ്റ് പ്ലസ്. ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പായ സെലോ ഇലക്ട്രിക് ആണ് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ മിഡ് അല്ലെങ്കിൽ ഹൈ-റേഞ്ച് സ്‍കൂട്ടറുകളിൽ മാത്രം ലഭ്യമായിരുന്ന എല്ലാ സ്‍മാർട്ട് സവിശേഷതകളും
നല്ല ചൂടൻ അരിപ്പത്തിരിയും ചിക്കൻ കറിയുമാണ് മലബാറു കാരുടെ കോമ്പിനേഷൻ. പഞ്ഞി പോലെ വെറും പേപ്പറിന്റെ കനത്തില്‍ ഉണ്ടാക്കുന്ന അരിപ്പത്തിരി സ്വാദിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. മലബാർ പ്രദേശത്തെ ചില സ്ഥലങ്ങളിൽ പത്തിരിയെ അരി പത്തൽ എന്നും പത്തിൽ എന്നും വിളിക്കപ്പെടുന്നു. അരി പത്തിരി / നൈസ് പത്തിരി ചേരുവകള്‍ അരിപ്പൊടി- 1 അര കപ്പ് വെള്ളം – 3 കപ്പ് ഉപ്പ്
ചുറ്റും കോട മഞ്ഞ്, അടുത്ത് നിൽക്കുന്ന ആളെ പോലും കാണാൻ പറ്റാത്ത അവസ്ഥ. ഉയരത്തിലേക്ക് പോകുന്തോറും വീശിയടിക്കുന്ന തണുത്ത കാറ്റ്, മഴ പെയ്താൽ നട്ടുച്ചയ്ക്കും കോടയിൽ പൊതിഞ്ഞു നിൽക്കുന്ന അന്തരീക്ഷം. കോടമഞ്ഞ്, മഴ, വെയിൽ, എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ്, നിമിഷ നേരങ്ങൾക്കൊണ്ട് മാറി മറിയുന്ന കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. അപ്പോൾ പറഞ്ഞു വരുന്നത് കർണാടകയിലെ ഗോപാൽ സ്വാമി
മഴക്കാലത്ത് കൂട്ടുകാര്‍ക്കൊപ്പം പോകാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് വാല്‍പ്പാറ. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് വാൽപ്പാറ. സമുദ്ര നിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ ആനമല കുന്നുകളിലാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്. പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററും, കോയമ്പത്തൂരിൽ നിന്നും 100 കിലോമീറ്ററുമാണ് ഇവിടേക്കുള്ള
വെള്ളച്ചാട്ടങ്ങളിൽ വെച്ച് ഏറ്റവും സുന്ദരി ആരാണെന്നു ചോദിച്ചാൽ കണ്ണും പൂട്ടി പറയാം അത് പീരുമേടിന്റെ സ്വന്തം വളഞ്ഞ ങ്ങാനം ആണെന്ന്. പീരുമേടിന്റെ കവാടമെന്നറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം കോട്ടയം-കുമളി റൂട്ടിൽ മുറിഞ്ഞപുഴയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയം- കുമളി സംസ്ഥാന പാതയിൽ 1 കിലോമീറ്ററും, കുട്ടിക്കാനത്ത് നിന്ന് 5 കിലോമീറ്ററും സഞ്ചരിച്ചാൽ വളഞ്ഞങ്ങാനം
ജയ്പൂർ: നവംബർ 21 ന് തായ്‌ലൻഡിൽ നടക്കാനിരിക്കുന്ന മിസ്സ് യൂണിവേഴ്‌സ് 2025 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് രാജസ്ഥാൻ സുന്ദരി മണിക വിശ്വകർമ. ജയ്പൂരിൽ നടന്ന മിസ്സ് യൂണിവേഴ്‌സ് ഇന്ത്യ 2025 ഗ്രാൻഡ് ഫിനാലെയിൽ വിജയിച്ചാണ് മണിക യോഗ്യത നേടിയത്. 2025 നവംബറിൽ തായ്‌ലൻഡിൽ നടക്കുന്ന 74-ാമത് മിസ്സ് യൂണിവേഴ്‌സ് മത്സരത്തിൽ മണിക വിശ്വകർമ്മ ഇന്ത്യയെ പ്രതിനിധീകരിക്കും തിങ്കളാഴ്ച