കേരളീയ സദ്യകളിൽ, പ്രത്യേകിച്ച് തെക്കൻ കേരളത്തിലെ ഭാഗങ്ങളിൽ ‘ബോളി’ ഇല്ലാത്ത സദ്യയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. കാഴ്ചയിൽ ചപ്പാത്തിയോട് സാമ്യമുള്ളതും എന്നാൽ അതീവ മൃദുവായതുമായ ഈ മധുര പലഹാരം തമിഴ്‌നാട്ടിലെയും കർണാടകയിലെയും ‘പോളി’ അഥവാ ‘ഒബ്ബട്ടു’ എന്ന
ജിയോയുടെ വരിക്കാരുടെ എണ്ണത്തില്‍ കുതിപ്പ്: ഈ പാദത്തില്‍ 8.9 ദശലക്ഷം പുതിയ വരിക്കാരെ ചേര്‍ക്കാന്‍ ജിയോയ്ക്ക് സാധിച്ചു. ഇതോടെ ആകെ വരിക്കാര്‍ 51.53 കോടിയായി. 5ജി ഉപഭോക്താക്കളുടെ എണ്ണം 25.3 കോടിയായി ഉയര്‍ന്നു. റിലയന്‍സ് റീട്ടെയില്‍ 431 പുതിയ സ്റ്റോറുകള്‍ കൂടി ആരംഭിച്ചതോടെ ആകെ സ്റ്റോറുകളുടെ എണ്ണം 19,979 ആയി. കൊച്ചി: ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ട്
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടു ദിവസം പിന്നിടുമ്പോൾ സ്കോർ നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും കണ്ണൂരും മുന്നിൽ. ആതിഥേയരായ തൃശ്ശൂരാണ് മൂന്നാമത്. ഹൈസ്കൂൾ വിഭാഗം നാടകമടക്കമുള്ള 120 ഓളം ഇനങ്ങളിൽ മത്സരം പൂർത്തിയായിട്ടുണ്ട്. ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, കാസർഗോഡ് തുടങ്ങിയ ജില്ലകളാണ് സ്കോർ നിലയിൽ തൃശൂരിന് പിന്നിലുള്ളത്. ജനുവരി 18 വരെയാണ് തൃശൂരിൽ സ്കൂൾ
ദക്ഷിണേന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഒരു പ്രഭാതഭക്ഷണമാണ് ഉപ്പുമാവ്. വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. റവ കൊണ്ടാണ് സാധാരണയായി ഉപ്പുമാവ് ഉണ്ടാക്കാറുള്ളതെങ്കിലും ഗോതമ്പ് റവ, സേമിയ, അവൽ എന്നിവ കൊണ്ടും ഇത് തയ്യാറാക്കാം. ഉപ്പുമാവ് സാധാരണയായി പഞ്ചസാരയോ പഴമോ ചേർത്താണ് മലയാളികൾ കഴിക്കാറുള്ളത്. ചിലർക്ക് കടലക്കറിയോ പയർ
മലയാളികളുടെ വൈകുന്നേരങ്ങളിലെ ചായക്കട വിശേഷങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് പഴംപൊരി. നാട്ടിൻപുറത്തെ ചായക്കടകളിലെ ചില്ലലമാരകളിൽ മഞ്ഞ നിറത്തിൽ തിളങ്ങിനിൽക്കുന്ന പഴംപൊരി കാണുമ്പോൾത്തന്നെ ആരുടെയും നാവിലൂറും. കേരളത്തിന്റെ തനതായ ഈ ലഘുഭക്ഷണം കേവലം ഒരു പലഹാരം എന്നതിലുപരി മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പഴംപൊരി പല പേരുകളിലാണ് അറിയപ്പെടുന്നത്.
കൊച്ചി: ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോ 2025 നവംബർ മാസത്തിൽ ഉപഭോക്തൃ വളർച്ച തുടർന്നു, 12 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേർത്തു.സജീവ ഉപയോക്തൃ എണ്ണത്തിലും ജിയോ തന്നെയാണ് മുന്നിൽ. കേരളത്തിൽ 41000 പുതിയ വരിക്കാരെയാണ് ജിയോ നേടിയത്. ഇൻഡസ്ട്രിയിലെ മൊത്തം സജീവ ഉപയോക്താക്കളുടെ എണ്ണം 34 ലക്ഷം കുറഞ്ഞപ്പോൾ പോസറ്റീവ്
നമ്മുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി ബ്രെഡ് മാറിക്കഴിഞ്ഞു. എളുപ്പത്തിൽ കഴിക്കാമെന്നതും രുചികരവുമാണെന്നതാണ് ഇതിനെ പ്രിയപ്പെട്ടതാക്കുന്നത്. ബ്രെഡ് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന 5 വിഭവങ്ങൾ പരിചയപ്പെടാം. ബ്രെഡ് റോൾ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് പുഴുങ്ങി ഉടച്ചെടുക്കാം. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ കാരറ്റ്, സവാള,വേവിച്ച ചോളം എന്നിവ
ന്യൂഡൽഹി: റെഡ്‌മി നോട്ട് 15 5ജി (Redmi Note 15 5G), റെഡ്‌മി പാഡ് 2 പ്രോ (Redmi Pad 2 Pro) എന്നിവ ഇന്ത്യൻ വിപണിയിലെത്തി. 5,520 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയും 108-മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും സഹിതമാണ് റെഡ്‌മി നോട്ട് 15 5ജി സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. അതേസമയം, റെഡ്‌മി പാഡ് 2 പ്രോ 5ജി 12,000 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററി, സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 4
ശ്രീഹരിക്കോട്ട: അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളടക്കം ബഹിരാകാശത്ത് എത്തിക്കാൻ ദൗത്യവുമായി ISRO. PSLV C-62 എന്ന ലോഞ്ചിങ് വാഹനം ഉപയോഗിച്ചാണ് ISRO യുടെ ദൗത്യം. ജനുവരി 12 ന് രാവിലെ 10:17 നാണ് സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് ഉപഗ്രഹങ്ങളേയും വഹിച്ച് രാജ്യത്തിന്റെ അഭിമാനമായ PSLV കുതിക്കുക. ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-N1 Anvesha-യാണ് ISRO ഇത്തവണ
സാധാരണയായി പ്ലാസ്റ്റിക് പാത്രങ്ങളിലോ കവറുകളിലോ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുകയും അത് കഴിക്കുകയും ഒക്കെ ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ഇത് സുരക്ഷിതമാണോ? അല്ലേയല്ല. ദീർഘകാലം പ്ലാസ്റ്റിക്കിലെ ഭക്ഷണം കഴിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ ബിപിഎ, ഫ്താലേറ്റ് തുടങ്ങിയ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കടക്കുമെന്നാണ് പഠനങ്ങളിൽ തെളിയുന്നത്. ഇത്


























