കോർപ്പറേറ്റ് ലോകത്ത് ജോലിചെയ്യുന്നവർ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തണം. ഇതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്ക് എഴുന്നേറ്റ് നിൽക്കുന്നതും സ്ട്രെച്ച് ചെയ്യുന്നതും ശരീരത്തിന് നല്ലതാണ്. ഒരു മണിക്കൂർ ഇടവിട്ടെങ്കിലും എഴുന്നേറ്റ് നിൽക്കുന്നത്
കൊച്ചി, 28.01.2026: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലഘട്ടത്തിനായി സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ, ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയായ ‘എ ഐ റെഡി സ്കൂൾ’ കാമ്പയിൻ റിലയൻസ് ജിയോ കേരളത്തിൽ ആരംഭിച്ചു. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഉൾപ്പെടുത്തി ജിയോ എ ഐ ക്ലാസ്‌റൂം പദ്ധതിയിലൂടെ എ ഐ പരിശീലനം നൽകുന്നതിനാ ണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. രാജ്യമെമ്പാടുമുള്ള സ്കൂളുകൾ എ ഐ
ന്യൂഡൽഹി: കുറ്റവാളികളെ സ്പോട്ടില്‍ തിരിച്ചറിയുന്ന എഐ കണ്ണടയുമായി ഡൽഹി പൊലീസ്. 77-ാം റിപ്പബ്ലിക് ദിനത്തില്‍ സുരക്ഷാ സേന ഡൽഹിയിലെ തെരുവുകളിൽ പട്രോളിംഗ് നടത്തുക ഈ എഐ അധിഷ്‌ഠിത സ്‍മാർട്ട് ഗ്ലാസുകൾ ധരിച്ച് ആണ്. തലസ്ഥാനത്തിന്‍റെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ഡൽഹി പൊലീസ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സുരക്ഷാ സേന മുഖം തിരിച്ചറിയൽ സംവിധാനവും (FRS) തെർമൽ ഇമേജിംഗ്
കേരളത്തിലെ സദ്യയിൽ പച്ചടിക്കും കിച്ചടിക്കും പ്രത്യേക സ്ഥാനമാണുള്ളത്. അതിൽ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പൈനാപ്പിൾ മധുര പച്ചടി. പൈനാപ്പിൾ, മുന്തിരി, പഴം എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം മധുരവും നേരിയ പുളിയും എരിവും കലർന്ന ഒന്നാണ്. സദ്യയിലെ എരിവുള്ള കറികൾക്കിടയിൽ നാവിന് ഒരു പ്രത്യേക രുചി പകരാൻ ഈ ‘മധുരക്കറി’ സഹായിക്കുന്നു.
ആമസോണിന്റെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂൾ ആയ ഹെൽത്ത് എഐ എത്തി. ആമസോണിന്റെ പ്രൈമറി കെയർ ശൃംഖലയായ വൺ മെഡിക്കലിലെ അംഗങ്ങൾക്കായിട്ടാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹെൽത്ത്-കെയർ അസിസ്റ്റന്റിനെ പുറത്തിറക്കിയിരിക്കുന്നത് . ഓപ്പൺ എഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളാണ് അമസോണിന് മുൻപ് എഐ അധിഷ്ഠിത ആരോഗ്യ സവിശേഷതകൾ അവതരിപ്പിച്ചത്. നൂതന സാങ്കേതികവിദ്യയിലൂന്നിയാണ് ആമസോണിന്റെ പുതിയ
ചർമത്തിലുണ്ടാകുന്ന മഞ്ഞനിറം, നടക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഇടക്കിടെയുണ്ടാകുന്ന ക്ഷീണം, ശ്വാസതടസം, ഓർമ്മക്കുറവ്, കാലുകളിലെ മരവിപ്പ് തുടങ്ങിയവ വിറ്റാമിൻ ബി12 ന്റെ കുറവുകൊണ്ടുള്ള രോഗലക്ഷണങ്ങളാകാം. ആർബിസിയുടെ നിർമാണത്തിനും നാഡികളുടെ പ്രവർത്തനത്തിനും വിറ്റാമിൻ ബി12 ശരീരത്തിലെത്തേണ്ടത് അത്യാവശ്യമാണ്. ഏകദേശം 2.4 മൈക്രോഗ്രാം വിറ്റാമിൻ ബി12 നമ്മുടെ ശരീരത്തിൽ പ്രതിദിനം
ന്യൂഡൽഹി: ഇലോൺ മസ്‌കിന്‍റെ എഐ കമ്പനിയായ എക്‌സ്‌എഐ അവരുടെ ചാറ്റ്‌ബോട്ടായ ഗ്രോക്കിന് പൂർണ്ണമായും ഇന്ത്യൻ ടച്ച് നൽകാൻ തയ്യാറെടുക്കുകയാണ്. പ്രാദേശിക ഭാഷകളും ഭാഷാഭേദത്തിന്‍റെ സൂക്ഷ്‌മതകളും ഗ്രോക്കിനെ പഠിപ്പിക്കാൻ കഴിയുന്ന ഹിന്ദി, ബംഗാളി സംസാരിക്കുന്നവരെയാണ് കമ്പനി അന്വേഷിക്കുന്നത്. ഇന്ത്യയില്‍ ഈ ജോലി ലഭിക്കാൻ എഐ മേഖലയിൽ മുൻ പരിചയം ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം. ഈ ജോലിയുടെ
മലയാളികളുടെ സദ്യകളിലും നാലുമണിപ്പലഹാരങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കായ വറുത്തത്. പച്ച ഏത്തയ്ക്ക നേർത്ത സ്ലൈസുകളാക്കി വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ഈ വിഭവം ഇന്ന് ലോകമെമ്പാടും പ്രശസ്തമാണ്. അടുക്കളയിൽ കറി തയ്യാറാക്കി ബാക്കി വരുന്ന ഒരൊറ്റ പച്ചക്കായ ഉണ്ടെങ്കിലും ഇനി ഉപ്പേരിയെ വെല്ലുന്ന രുചിയിൽ ഒരു വിഭവം ചെയ്തെടുക്കാം. ഒറ്റ കാഴ്ചയിൽ ഫ്രഞ്ച് ഫ്രൈസ് എന്നു തോന്നുമെങ്കിലും
മലയാളിയുടെ ഭക്ഷണശീലങ്ങളിൽ പ്രധാനമായിരുന്നു പഴങ്കഞ്ഞി. തൈരും ഉപ്പും ചെറിയുള്ളിയും ഒക്കെ ഉടച്ച് തലേദിവസത്തെ കഞ്ഞി പ്രഭാതഭക്ഷണമായി മലയാളികൾ കഴിച്ചിരുന്നു. മീൻ കറിയും കഞ്ഞിക്ക് കോമ്പിനേഷൻ ആയിരുന്നു. കാലം മാറിയതോടെ ഇത്തരം ശീലങ്ങൾ മലയാളി പതുക്കെ ഉപേക്ഷിച്ചു. എന്നാൽ ശരീരത്തിന് പോഷകങ്ങൾ പ്രദാനം ചെയ്യുന്നതും രോഗപ്രതിരോധത്തിനും സഹായിക്കുന്നതാണ് പഴങ്കഞ്ഞി എന്നാണ് പഠനങ്ങൾ
തൃശൂർ: നാല് ദിവസമായി തുടരുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം ചൂടി കണ്ണൂർ ജില്ല. കഴിഞ്ഞ വർഷം നേരിയ പോയിന്റിന്റെ വ്യത്യാസത്തിൽ ചുണ്ടിനും കപ്പിനുമിടയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കണ്ണൂർ ഇക്കുറി വാശിയോടെ പോരാടി. തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ച കണ്ണൂർ അവസാന നിമിഷം വരെ മുന്നേറ്റം തുടർന്നു. മത്സരത്തിനൊടുവിൽ നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക്


























