ചോറ് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ദിവസവും മൂന്നു നേരം വേണമെങ്കിലും മലയാളികൾ മടികൂടാതെ ചോറ് കഴിക്കും. അടുക്കളയിൽ മിക്കപ്പോഴും ബാക്കി വരുന്ന ആഹാരം കൂടിയാണ് ചോറ്. ഇതൊഴിവാക്കാൻ ഒരു കിടിലൻ വഴിയുണ്ട്. സ്ഥിരം തയ്യാറാക്കുന്ന ചോറ് ഒന്ന് മാറ്റി പിടിക്കാം. മഹാരാഷ്ട്രൻ വിഭവമായ തേച്ച റൈസ്
ഒരു കോളിഫ്ലവർ ഉണ്ടെങ്കിൽ ചിക്കൻ കറിയേക്കാളും കിടിലൻ രുചിയിൽ മഞ്ചൂരിയൻ തയ്യാറാക്കാം. കോളിഫ്ലവർ പ്രേമികളുടെ ഇഷ്ട വിഭവം കൂടിയാണിത്. സാധാരണ മഞ്ചൂരിയൻ വിഭവങ്ങൾ തയ്യാറാക്കുന്ന അതേ രീതിയിലാണ് ഇതും തയ്യാറാക്കുന്നത്. ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പമെല്ലാം ഉഗ്രന്‍ കോമ്പിനേഷനാണ് ഈ കറി. ഷെഫ്ന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗോപി മഞ്ചൂരിയൻ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ
ദോശ മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത പ്രഭാതഭക്ഷണങ്ങളിലൊന്നാണ്. അതിനാൽതന്നെ, മിക്ക വീടുകളിലും രാവിലെ ദോശയും ചമ്മന്തിയും ആയിരിക്കും പ്രഭാത ഭക്ഷണമായി തയ്യാറാക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാമെന്നതും ദോശ പല വീട്ടമ്മമാരുടെയും ഇഷ്ട ഭക്ഷണമാക്കി മാറ്റുന്നു. അതിനാൽതന്നെ, പലപ്പോഴും ദോശ ബാക്കി വരുന്നത് സ്വഭാവികമാണ്. ബാക്കി വന്ന ദോശകൾ പിന്നീട് കളയുന്നതാണ് പതിവ്. എന്നാൽ, ഇനി അവ കളയാതെ
ചമ്മന്തി മലയാളികളുടെ എക്കാലത്തെയും പ്രിയ ഭക്ഷണങ്ങളിൽ ഒന്നാണ്. ഉച്ചയൂണിനൊപ്പം കൂട്ടാൻ നല്ല എരിവുള്ള ഒരു ചമ്മന്തി കൂടി ഉണ്ടെങ്കിൽ ഊണ് കുശാലാകും. സാധാരണയായി തേങ്ങ ചേർത്താണ് ചമ്മന്തി അരച്ചെടുക്കുന്നത്. മിക്സിയിൽ അല്ലാതെ കല്ലിൽ അരച്ചെടുക്കുന്ന ചമ്മന്തിക്ക് ഒരു പ്രത്യേക സ്വാദാണ്. ഇനി ചമ്മന്തി അരയ്ക്കാൻ തേങ്ങ ഇരിപ്പില്ലെന്ന് കരുതി നിങ്ങളുടെ ഇഷ്ട വിഭവം മാറ്റി വയ്ക്കേണ്ട. തേങ്ങ
പൂനെ: സ്വിഗ്ഗി യിൽ നിന്നും ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണമെത്തിക്കാൻ ടോയിംഗ് റെഡി ആയിക്കഴിഞ്ഞു. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ പുതിയ ഫുഡ് ഡെലിവറി ആപ്പാണ് ടോയിംഗ്’ (Toing). വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് 100-150 രൂപയ്ക്ക് താഴെ വിലവരുന്ന വിഭവങ്ങൾക്കാണ് പുതിയ ആപ്പ് മുൻഗണന നൽകുന്നത്. വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത ആപ്പുകൾ അവതരിപ്പിച്ച്
നല്ല ചൂടൻ അരിപ്പത്തിരിയും ചിക്കൻ കറിയുമാണ് മലബാറു കാരുടെ കോമ്പിനേഷൻ. പഞ്ഞി പോലെ വെറും പേപ്പറിന്റെ കനത്തില്‍ ഉണ്ടാക്കുന്ന അരിപ്പത്തിരി സ്വാദിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. മലബാർ പ്രദേശത്തെ ചില സ്ഥലങ്ങളിൽ പത്തിരിയെ അരി പത്തൽ എന്നും പത്തിൽ എന്നും വിളിക്കപ്പെടുന്നു. അരി പത്തിരി / നൈസ് പത്തിരി ചേരുവകള്‍ അരിപ്പൊടി- 1 അര കപ്പ് വെള്ളം – 3 കപ്പ് ഉപ്പ്






















