Home Lifestyle Archive by category Food (Page 4)
Food Lifestyle

പഴുത്ത പഴം അടുക്കളയിലുണ്ടോ? ഈ ഡെസർട്ട് ആരെയും കൊതിപ്പിക്കും

ഡെസർട്ട് കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്?. ആഘോഷവേളയിൽ ഡെസർട്ടിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ താമാണ് ഇത്തരം ഡെസർട്ടുകൾ. പല ചേരുവകൾ ഉപയോഗിച്ച് ഡെസർട്ട് തയ്യാറാക്കാൻ സാധിക്കും. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഫൈവ് സ്റ്റൈർ സ്റ്റൈലിലുള്ള ഡെസർട്ട് വീട്ടിൽ ഒരുക്കാമെന്ന് പറഞ്ഞാൽ
Food Lifestyle

അവലും പാലും പഴവും ഇരിപ്പുണ്ടോ? അവൽ മിൽക്ക് തയ്യാറാക്കാം

നമ്മുടെ അടുക്കളയില്‍ സാധാരണയായി ഒന്നാണ് അവല്‍. പല തരത്തിലുള്ള വിഭവങ്ങളും അവല്‍ ഉപയോഗിച്ച് ഉണ്ടാക്കാറുണ്ട്. നാലുമണിപലഹാരവും അവലില്‍ ശര്‍ക്കരയും തേങ്ങയും കുഴച്ചതും, അവല്‍ വിളയിച്ചെടുക്കുന്നതുമെല്ലാം ഇതില്‍ ചിലതാണ്. അവൽ കൊണ്ട് തയ്യാറാക്കുന്ന സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡായിട്ടുള്ള ഒരു ഡ്രിങ്കാണ് അവൽ മിൽക്ക്. അവൽ പ്രഥമനോട് സാമ്യം തോന്നുമെങ്കിലും രുചിയിൽ കുറച്ച് വ്യത്യാസമുണ്ട്.
Food Lifestyle

രുചിയോടെ ആരോഗ്യം നേടാം: ഈ ഹെൽത്തി സ്നാക്ക് ഉണ്ടാക്കി നോക്കൂ

നമ്മുടെയൊക്കെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് കാരറ്റ്. ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയ്‌ക്കെതിരെ പോരാടാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കാരറ്റിലെ ഉയർന്ന അളവിലുള്ള പൊട്ടാസ്യം ആരോഗ്യകരമായ രക്തസമ്മർദ്ദത്തിൻ്റെ അളവ് നിലനിർത്തുന്നു, അങ്ങനെ ഹൃദയസംബന്ധമായ
Food Lifestyle

രാവിലെ ചപ്പാത്തി ബാക്കിവന്നോ? ചായയ്ക്ക് ഉഗ്രനൊരു സ്നാക്സ് തയ്യാറാക്കാം

ചപ്പാത്തി ആരോഗ്യകരമായൊരു ഭക്ഷണമാണ്. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ രാവിലെയും രാത്രിയും ചപ്പാത്തി കഴിക്കാൻ ഇഷ്ടപ്പെടുന്നു. രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഉണ്ടാക്കിയ ചപ്പാത്തി ബാക്കി വന്നാൽ, ഇനി എന്തു ചെയ്യുമെന്നോർത്ത് ടെൻഷൻ വേണ്ട. വൈകിട്ട് ചായയ്ക്ക് അതുപയോഗിച്ച് ഉഗ്രനൊരു സ്നാക്സ് തയ്യാറാക്കാം. ഇനി രാത്രി ചപ്പാത്തി ബാക്കി വന്നാലും രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഈ വിഭവം
Food Lifestyle

ഒരു ബീറ്റ്റൂട്ട് മതി, രുചിയും നിറവും നിറഞ്ഞ ജാം വീട്ടിലുണ്ടാക്കാം

ബ്രെഡും ജാമും മികച്ചൊരു കോമ്പിനേഷനാണ്. ഇത് കഴിക്കാൻ കൊതി തോന്നുമ്പോൾ ജാം വാങ്ങാനായി ഓടി ചെല്ലുന്നത് കടയിലേക്കാണ്. ഇത്തരത്തിൽ കടയിൽ നിന്നും സ്ഥിരമായി ജാം വാങ്ങി കഴിക്കുന്നവരാണ് കൂടുതൽ. എന്നാൽ, പായ്ക്കറ്റ് ജാമിലെ ചേരുവകൾ ആരോഗ്യത്തിന് അത്ര ഗുണകരമല്ല. അതിനാൽ അവ വീട്ടിൽ തന്നെ തയ്യാറാക്കി സൂക്ഷിക്കുന്നതാവും സുരക്ഷിതം. കടയിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിൽ ചെയ്തെടുക്കാൻ
Food Lifestyle

ദോശ ചുട്ട് സമയം കളയേണ്ട; ഒരു കപ്പ് റവ കൊണ്ട് ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം

ദോശയും ഇഡ്ഡലിയും മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിലെ ഒഴിവാക്കാൻ സാധിക്കാത്തവയാണ്. സ്ഥിരം ദോശയും ഇഡ്ഡലിയും കഴിച്ചു മടുത്തുവെങ്കിൽ ബ്രേക്ക്ഫാസ്റ്റ് അൽപ്പം സ്പെഷ്യലാക്കാം. ഉരുളക്കിഴങ്ങ് പുഴുങ്ങിയതും, അൽപം റവയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഒരു വെറൈറ്റി ഊത്തപ്പം തയ്യാറാക്കാം. ദോശയോട് ഏറെ സാമ്യമുള്ള ഒരു സൗത്തിന്ത്യൻ ബ്രേക്ക്ഫാസ്റ്റാണ് ഊത്തപ്പം. ഊത്തപ്പം ദോശയിൽ നിന്ന് വ്യത്യസ്തമായി
Food Lifestyle

കൊഴുക്കട്ട മറന്നേക്കൂ; കൂർഗിന്റെ സ്വന്തം ‘കടമ്പുട്ട്’ തയ്യാറാക്കാം

കൂർഗ്കാരുടെ ഒരു പരമ്പരാഗത വിഭവമാണ് കടമ്പുട്ട്. അവരുടെ ആഘോഷവേളകളിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണിത്. മലയാളികളുടെ കൊഴുക്കട്ടയ്ക്ക് സമാനമായ പലഹാരമാണിത്. അരിപ്പൊടി കുഴച്ച് ഉരുട്ടിയെടുത്ത് ഉള്ളിൽ ഏലയ്ക്കയും തേങ്ങയും ശർക്കരയും വരട്ടിയത് വയ്ക്കുന്നതാണ് കൊഴുക്കട്ട. കടമ്പുട്ട് തയ്യാറാക്കുമ്പോഴും പ്രധാന ചേരുവകളായി വരുന്നത് അരിപ്പൊടിയും തേങ്ങയുമാണ്. എന്നാൽ ശർക്കരയോ ഏലയ്ക്കയോ
Food Lifestyle

ഹൽവ കഴിക്കാനായി കാത്തിരിക്കേണ്ട, ഒരു കപ്പ് തേങ്ങ ഉണ്ടെങ്കിൽ വീട്ടിൽ തയ്യാറാക്കാം

ഹൽവയെന്ന് കേൾക്കുമ്പോൾ തന്നെ ചിലരുടെയെങ്കിലും നാവുകളിൽ രുചിയൂറിയിട്ടുണ്ടാകും. വ്യത്യസ്ത രുചികളിലും നിറങ്ങളിലും ലഭ്യമായ ഹൽവകൾ ആഘോഷവേളകളിൽ ഒഴിച്ചു കൂടാനാവാത്തതാണ്. കഴിക്കാൻ കൊതി തോന്നുന്ന സമയത്ത് പലരും പായ്ക്കറ്റ് ഹൽവകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന ഹൽവയിൽ മായം കലർന്നിട്ടുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, അവ അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ്
Food Lifestyle

കടയിൽ നിന്നും വാങ്ങേണ്ട; ഒരു പിടി അവൽ മതി, മിക്സ്ചർ വീട്ടിലുണ്ടാക്കാം

ചായയ്ക്കൊപ്പം നല്ല എരിവുള്ള മിക്സ്ചർ നല്ല കോമ്പിനേഷനാണ്. സാധാരണയായി പലരും പായ്ക്കറ്റ് മിക്സ്ചറുകളാണ് വാങ്ങി കഴിക്കുനനത്. എന്നാൽ, ഇനി അവ കഴിക്കാൻ കൊതി തോന്നുമ്പോൾ കടയിലേക്ക് ഓടേണ്ട. കടയിൽ നിന്നും വാങ്ങുന്ന മിക്സചർ വീട്ടിൽ തയ്യാറാക്കാം. അതിനായി മാവ് കുഴച്ച് കൈ വേദനിക്കുകയേ വേണ്ട. കുറച്ച് അവലും, കടലപരിപ്പും, നിലക്കടലയും, മധുരത്തിനനുസരിച്ച് പഞ്ചസാരയും ഉണ്ടെങ്കിൽ മിക്സചറും ഇനി
Food Lifestyle

കയ്പില്ലാതെ പാവയ്ക്ക കറി കഴിക്കാം; നാവിൽ രുചിയേകും ഒരു വിഭവം

പാവയ്ക്ക എന്നു കേൾക്കുമ്പോൾ തന്നെ അതിന്റെ കയ്പ് ആയിരിക്കും നാവിലേക്ക് ആദ്യം എത്തുക. ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണെങ്കിലും കയ്പ് കാരണം പലർക്കും പാവയ്ക്കയോട് അത്ര പ്രിയമില്ല. എന്നാൽ, ഇനി പാവയ്ക്ക കയ്പ് അറിയാതെ കഴിക്കാം. പാവയ്ക്ക കൊണ്ട് കയ്പില്ലാതെ ഒരു സൂപ്പർ വിഭവം തയ്യാറാക്കാനാകും. പാവയ്ക്ക കൊണ്ട് രുചികരമായ പുളിങ്കറി എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും. ഒരോ പ്രദേശങ്ങളിലും