നമ്മുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി ബ്രെഡ് മാറിക്കഴിഞ്ഞു. എളുപ്പത്തിൽ കഴിക്കാമെന്നതും രുചികരവുമാണെന്നതാണ് ഇതിനെ പ്രിയപ്പെട്ടതാക്കുന്നത്. ബ്രെഡ് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന 5 വിഭവങ്ങൾ പരിചയപ്പെടാം. ബ്രെഡ് റോൾ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് പുഴുങ്ങി
സാധാരണയായി പ്ലാസ്റ്റിക് പാത്രങ്ങളിലോ കവറുകളിലോ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുകയും അത് കഴിക്കുകയും ഒക്കെ ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ഇത് സുരക്ഷിതമാണോ? അല്ലേയല്ല. ദീർഘകാലം പ്ലാസ്റ്റിക്കിലെ ഭക്ഷണം കഴിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ ബിപിഎ, ഫ്താലേറ്റ് തുടങ്ങിയ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കടക്കുമെന്നാണ് പഠനങ്ങളിൽ തെളിയുന്നത്. ഇത്
ഭക്ഷണത്തിന് ശേഷമുള്ള അമിതമായ വിശപ്പും മധുരം കഴിക്കാനുള്ള തോന്നലും പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് വർദ്ധിപ്പിക്കാനും ശരീരഭാരം കൂടാനും കാരണമാകും. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡൽഹി ഫോർട്ടിസ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. വത്സ്യ അഞ്ച് ലളിതമായ വഴികൾ പറഞ്ഞിട്ടുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ അത് കൃത്യമായ ഒരു ക്രമത്തിൽ കഴിക്കുന്നത്
പാൻക്രിയാസിന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാത്തതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. ഈ ശാരീരികാവസ്ഥയാണ് പ്രമേഹം. രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയോ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയോ ആണ് പ്രമേഹരോഗികൾക്ക് നൽകേണ്ട പരിചരണം. ഇതിനായി സമീകൃത ഭക്ഷണക്രമം ശീലമാക്കണം. സമീകൃതാഹാരം എന്നാൽ നമ്മുടെ ഭക്ഷണത്തിൽ
നാലുമണി ചായയ്‌ക്കൊപ്പം കഴിക്കാൻ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് കട്‌ലറ്റ്. ആഘോഷങ്ങളിലും പാർട്ടികളിലും സ്റ്റാർട്ടർ ആയി വിളമ്പുന്ന ഈ വിഭവം അതിന്റെ ക്രിസ്പി പുറംഭാഗവും ഉള്ളിലെ മൃദുവായ മസാലയും കൊണ്ട് ഏവരുടെയും പ്രിയങ്കരമാണ്. സാധാരണയായി ബീഫ്, ചിക്കൻ അല്ലെങ്കിൽ പച്ചക്കറികൾ എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. എന്നാൽ, നമ്മുടെ വീടുകളിൽ എളുപ്പത്തിൽ
കേരളത്തിലെ വീടുകളിൽ പ്രഭാതഭക്ഷണമായി ഏറ്റവും കൂടുതൽ തയ്യാറാക്കപ്പെടുന്ന വിഭവങ്ങളിൽ ഒന്നാണ് റവ ഉപ്പുമാവ്. കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നതും പോഷകഗുണങ്ങൾ ഏറെയാണ് എന്നതും ഇതിനെ പ്രിയപ്പെട്ടതാക്കുന്നു. എന്നാൽ, ഇനി റവ ഇല്ലെന്നു കരുതി ഉപ്പുമാവ് തയ്യാറാക്കാതിരിക്കേണ്ട. സേമിയ ഉപയോഗിച്ച് സൂപ്പർ രുചിയിൽ ഉപ്പുമാവ് തയ്യാറാക്കാം. റവ ഉപ്പുമാവിനേക്കാൾ പെട്ടെന്ന്
ഊണിനും കഞ്ഞിക്കും രുചിയേകാൻ മാങ്ങ അച്ചാർ പോലെ മറ്റൊരു വിഭവം ഇല്ല. പച്ചമാങ്ങയുടെ പുളിയും മുളകുപൊടിയുടെ എരിവും ഉലുവയുടെയും കായത്തിന്റെയും ഗന്ധവും ഒത്തുചേരുമ്പോൾ ലഭിക്കുന്ന ആ പ്രത്യേക സ്വാദ് ഏതൊരു ഭക്ഷണപ്രേമിയുടെയും പ്രിയപ്പെട്ടതാണ്. അച്ചാറുകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന ചോദിച്ചാലും അധികം ആളുകളും പച്ചമാങ്ങ എന്നു തന്നെ പറയും. അത്രയും ഇഷ്ടം മലയാളികൾക്ക് അതിനോടുണ്ട്. അച്ചാർ
കേരളീയ പലഹാരങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് നെയ്യപ്പം. ശർക്കരയുടെ മധുരവും ഏലക്കായുടെ സുഗന്ധവും ചേരുമ്പോൾ നെയ്യപ്പം വെറുമൊരു പലഹാരം മാത്രമല്ലാതെ ഗൃഹാതുരത്വത്തിന്റെയും ആഘോഷങ്ങളുടെയും രുചിയായി മാറുന്നു. നെയ്യപ്പത്തിന്റെ പ്രധാന ചേരുവകൾ അരിപ്പൊടി (അല്ലെങ്കിൽ കുതിർത്ത അരി അരച്ചത്), ശർക്കര, നെയ്യ് എന്നിവയാണ്. കൂടാതെ, രുചി വർദ്ധിപ്പിക്കാനായി ഏലക്കായ, ചുക്ക്, എള്ള്,
കേരളീയരുടെ അടുക്കളകളിൽ എന്നും പ്രിയങ്കരമായ ഒന്നാണ് ഏത്തപ്പഴം. ഏത് രൂപത്തിൽ വിളമ്പിയാലും പഴത്തിന് ആവശ്യക്കാർ ഏറെയാണ്. സാധാരണ ദോശ, ഇഡ്ഡലി പോലുള്ള വിഭവങ്ങൾക്ക് പകരം ഒരു വ്യത്യസ്ത രുചി തേടുന്നവർക്ക് പരീക്ഷിക്കാൻ പറ്റിയ ഒന്നാണ് പഴം കൊണ്ടുള്ള ദോശ. ഇത് ഒരു പലഹാരമായും പ്രഭാതഭക്ഷണമായും നാലുമണി പലഹാരമായുമൊക്കെ കഴിക്കാൻ മികച്ചതാണ്. പഴം ചേർത്ത ദോശ പ്രധാനമായും ദക്ഷിണേന്ത്യൻ
അടുക്കളകളിലും തീൻമേശകളിലും ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് തക്കാളി സോസ് അഥവാ ടൊമാറ്റോ കെച്ചപ്പ്. ഫാസ്റ്റ് ഫുഡുകൾക്കൊപ്പമായാലും, ലഘുഭക്ഷണങ്ങൾക്കായാലും, അതുപോലെ പ്രധാനപ്പെട്ട പാചക ചേരുവയായാലും തക്കാളി സോസിന് അതിന്റേതായ ഒരിടമുണ്ട്. മധുരവും, പുളിയും, ഉപ്പും എരിവും സന്തുലിതമായി ചേർന്ന ഇത് നാവിൻ തുമ്പിൽ ഒരു പ്രത്യേക അനുഭൂതിയാണ് നൽകുന്നത്. മാർക്കറ്റിൽ നിന്ന് വാങ്ങുന്നതിനേക്കാൾ


























