നല്ല ചൂടൻ അരിപ്പത്തിരിയും ചിക്കൻ കറിയുമാണ് മലബാറു കാരുടെ കോമ്പിനേഷൻ. പഞ്ഞി പോലെ വെറും പേപ്പറിന്റെ കനത്തില്‍ ഉണ്ടാക്കുന്ന അരിപ്പത്തിരി സ്വാദിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. മലബാർ പ്രദേശത്തെ ചില സ്ഥലങ്ങളിൽ പത്തിരിയെ അരി പത്തൽ എന്നും പത്തിൽ എന്നും വിളിക്കപ്പെടുന്നു. അരി