കൺപോളകൾ തൂങ്ങുന്നത് ഒഴിവാക്കാം ചുളിവുകളും നിവർത്താം; കണ്ണുകൾ ആകർഷകമാക്കാൻ ഐലിഡ് ലിഫ്റ്റ് ശസ്ത്രക്രിയ
കൺപോളകളിൽ അധികമുള്ള തൊലിയും കൊഴുപ്പും നീക്കം ചെയ്താൽ കണ്ണുകൾ മനോഹരമാകും. കൺപോളകൾ തൂങ്ങുന്നത് ഒഴിവാക്കാനും ചുളിവുകൾ നിവർത്താനും കഴിയും. ഇതിനു സഹായിക്കുന്ന ഐലിഡ് ലിഫ്റ്റ് ശസ്ത്രക്രിയയ്ക്ക് യുവാക്കൾക്കിടയിലും ഇന്ന് പ്രിയമേറുകയാണ്. മുപ്പതുകളിലും ഇരുപതുകളുടെ അവസാനത്തിലുമുള്ള യുവാക്കൾ അവരുടെ
























