ഇന്ന് വാലന്റൈൻസ് വീക്കിലെ രണ്ടാം ദിനമാണ്. മനസ്സിൽ തോന്നിയ പ്രണയം തുറന്നുപറയുന്ന ദിവസം. ഫെബ്രുവരി 7 ന് റോസ് ദിനത്തിന് പിന്നാലെയാണ് ഫെബ്രുവരി 8 പ്രൊപ്പോസ് ദിനമായി ആഘോഷിക്കുന്നത്. ഈ ദിനത്തിൽ തങ്ങളുടെ ഭാവി കാമുകനോടോ കാമുകിയോടോ മനസ്സിലെ പ്രണയം മടിക്കാതെ തുറന്നുപറയാം. ഫെബ്രുവരി 14 ന് ലോകമെമ്പാടും
ഇരുപത്തിനാലു മണിക്കൂറും ഫോണിനകത്താണെന്ന ആരോപണം കേൾക്കുന്ന ജെൻ സികൾക്കിടയിൽ ട്രെൻഡിങ് ആയി ‘അനലോഗ് ബാഗ്’. നീണ്ടുനിൽകുന്ന ഇൻഫിനിറ്റ് സ്ക്രോളിങ് ശീലത്തിൽ നിന്ന് ബോധപൂർവ്വം ഒരു മാറ്റം ആഗ്രഹിക്കുന്ന ജെൻ സികൾ. ഈയൊരു ചിന്താഗതിയിൽ നിന്നാണ് അനലോഗ് ബാഗ് എന്ന പുതിയ ലൈഫ്സ്റ്റൈൽ ട്രെൻഡ് ഉണ്ടാകുന്നത്. സ്മാർട്ട്ഫോണിലും സോഷ്യൽ മീഡിയയിലും അമിതമായി സമയം
തൃശൂർ: നാല് ദിവസമായി തുടരുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം ചൂടി കണ്ണൂർ ജില്ല. കഴിഞ്ഞ വർഷം നേരിയ പോയിന്റിന്റെ വ്യത്യാസത്തിൽ ചുണ്ടിനും കപ്പിനുമിടയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കണ്ണൂർ ഇക്കുറി വാശിയോടെ പോരാടി. തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ച കണ്ണൂർ അവസാന നിമിഷം വരെ മുന്നേറ്റം തുടർന്നു. മത്സരത്തിനൊടുവിൽ നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക്
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടു ദിവസം പിന്നിടുമ്പോൾ സ്കോർ നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും കണ്ണൂരും മുന്നിൽ. ആതിഥേയരായ തൃശ്ശൂരാണ് മൂന്നാമത്. ഹൈസ്കൂൾ വിഭാഗം നാടകമടക്കമുള്ള 120 ഓളം ഇനങ്ങളിൽ മത്സരം പൂർത്തിയായിട്ടുണ്ട്. ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, കാസർഗോഡ് തുടങ്ങിയ ജില്ലകളാണ് സ്കോർ നിലയിൽ തൃശൂരിന് പിന്നിലുള്ളത്. ജനുവരി 18 വരെയാണ് തൃശൂരിൽ സ്കൂൾ
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം. വൈകീട്ട് ആറിന് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 25 രാജ്യങ്ങളിൽ നിന്നുള്ള പ്രൊജക്ടുകളാണ് ബിനാലെയിൽ ഇടം പിടിച്ചത്. 110 ദിവസത്തോളം നീളുന്ന ബിനാലെ മാർച്ച് 31ന് സമാപിക്കും. കൊച്ചി ബിനാലെ ഫൌണ്ടേഷൻ കേരള സർക്കാരിന്റെ പിന്തുണയോടെ നടത്തുന്ന കലാ പ്രദർശനമാണ് കൊച്ചി-മുസിരിസ്
വെല്ലിങ്ടൺസ്ക്വയർ: പൂച്ചകൾ എന്നു മുതലാണ് മനുഷ്യരുമായി ഇത്രയും അടുത്തത്. 10000 വർഷമെങ്കിലും ആയിട്ടുണ്ടാകും അതാണിത്ര അടുപ്പമെന്നായിരുന്നു മുമ്പ് ശാസ്ത്രജ്ഞർ കരുതിയത്. എന്നാൽ ഒക്സ്ഫഡ് സർവകലാശാലയിലെ ഒരു പഠനമനുസരിച്ച് ഇത് വെറും 4000 വർഷം മുമ്പ് മാത്രമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. യൂറോപ്പ്, വടക്കേ അമേരിക്ക, അനാറ്റോലിയ എന്നിവിടങ്ങളില്‍ നിന്നായി ലഭിച്ച പൂച്ചകളുടെ അസ്ഥികളില്‍
പോയകാലത്തിന്റെ പ്രതാപവും പേറി, ചാലിയാറിന്റെ കരയില്‍ തലയെടുപ്പോടെ ഇന്നും നിൽക്കുന്ന ഒരു കോവിലകം ഉണ്ട് അതാണ് നിലമ്പൂര്‍ കോവിലകം. കോവിലകങ്ങള്‍ ഓര്‍മകള്‍ മാത്രമായി മാറുന്നിടത്ത് അല്ലെങ്കില്‍ റിസോര്‍ട്ടുകള്‍ ആയി മാറുന്നിടത്താണ് നിലമ്പുർ കോവിലകം തലയെടുപ്പോടെ നിൽക്കുന്നത്. ഒരുകാലത്ത് കോവിലകത്ത് എഴുപത്തിയൊന്ന് ആനകള്‍ വരെ ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവിടുത്തെ ഏഴ്























