Home Lifestyle Archive by category Auto (Page 3)
Auto Lifestyle

കിടിലൻ ഓഫറുമായി ഡ്യുക്കാറ്റി ! ഒരാഴ്ചക്കുള്ളിൽ വാങ്ങിയാൽ 1.50 ലക്ഷം രൂപ വരെ സ്റ്റോർ ക്രെഡിറ്റ്

മുംബൈ: ഈ മാസം 31 നു മുൻപായി ഇറ്റാലിയൻ സൂപ്പ‍‍ർ മോട്ടോർസൈക്കിൾ ബ്രാൻഡായ ഡ്യുക്കാറ്റിയുടെ ഡെസേർട്ട്എക്സ് റാലി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 1.50 ലക്ഷം രൂപ വരെ സ്റ്റോർ ക്രെഡിറ്റ് ലഭിക്കും. വരും ദിവസങ്ങളിൽ അഡ്വഞ്ചർ ബൈക്ക് വാങ്ങാൻ പദ്ധതിയിടുന്നവർക്കായി കിടിലൻ ഓഫറാണ് ഡ്യുക്കാറ്റി
Auto Lifestyle

വീലുമായി ഇനി ഒരു ബന്ധവുമില്ലെന്ന് സ്റ്റിയറിങ്; സ്റ്റിയർ-ബൈ-വയർ സാങ്കേതികവിദ്യ കൂടുതൽ ബ്രാൻഡുകളിലേക്ക്

സാങ്കേതികവിദ്യയുടെ മുന്നേറ്റവും ചെലവ് കുറയുകയും ചെയ്യുമ്പോൾ, ഇന്ത്യയിൽ ഉൾപ്പെടെ ഭാവിയിലെ വാഹനങ്ങളിൽ സ്റ്റിയർ-ബൈ-വയർ കൂടുതൽ സാധാരണമാകാൻ സാധ്യതയുണ്ട്. പ്രിയ ശ്രീനിവാസൻ ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ഹൈ-എൻഡ് പുതുതലമുറ വാഹനങ്ങളിൽ ഉപയോഗിച്ച് വരുന്ന, സ്റ്റിയറിംഗിന്റെ സ്റ്റിയർ-ബൈ-വയർ സാങ്കേതികവിദ്യ കൂടുതൽ ബ്രാൻഡുകളിലേക്ക് എത്തുന്നു. സ്റ്റിയർ-ബൈ-വയർ സാങ്കേതികവിദ്യയിൽ
Auto Lifestyle

ഹാർലി-ഡേവിഡ്‌സൺ സ്പ്രിന്റ് പുതുതലമുറയെ ഞെട്ടിക്കുമോ ?

പുതിയ റൈഡർമാരെയും ലക്ഷ്യം വച്ചുള്ള സ്പ്രിന്റ് , ഹാർലിയുടെ പരമ്പരാഗത വലിയ ക്രൂയിസർ ബൈക്കുകളെ അപേക്ഷിച്ച് കൂടുതൽ താങ്ങാനാവുന്നതും ആക്‌സസ് ചെയ്യാവുന്നതുമായ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു പ്രിയ ശ്രീനിവാസൻ ന്യൂജെൻ പിള്ളേരെ ലക്ഷ്യമിട്ട് ഹാർലി-ഡേവിഡ്‌സൺ പുറത്തിറക്കുന്ന സ്പ്രിന്റ് എന്ന എൻട്രി ലെവൽ മോട്ടോർസൈക്കിൾ 2026 ൽ യു എസ് വിപണിയിലേക്ക്‌ എത്തുമെന്ന് സ്ഥിരീകരിച്ചു. 6,000 ഡോളർ
Auto Lifestyle

വിലയിൽ കുറവ്; കരുത്തിൽ കേമൻ: ബജറ്റ്-സൗഹൃദ ഇലക്ട്രിക് സ്‍കൂട്ടറുമായി സെലോ ഇലക്ട്രിക്

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടർ നിരത്തിലേക്ക്. ഫുൾ ചാ‍ർജ്ജിൽ 100 കിലോമീറ്റ‍ർ പായുന്ന നൈറ്റ് പ്ലസ്. ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പായ സെലോ ഇലക്ട്രിക് ആണ് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്‍ട്രിക് സ്‍കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ മിഡ് അല്ലെങ്കിൽ ഹൈ-റേഞ്ച് സ്‍കൂട്ടറുകളിൽ മാത്രം ലഭ്യമായിരുന്ന എല്ലാ സ്‍മാർട്ട് സവിശേഷതകളും