Home Lifestyle Archive by category Auto
Auto Homepage Featured Lifestyle

ടിവിഎസിന്റെ ഇരുപതാം വാർഷിക സമ്മാനം; അപ്പാച്ചെ ആർടിആർ 160 4V, 200 4V സ്പെഷ്യൽ എഡിഷനുകൾ നിരത്തിലെത്തി

ന്യൂഡൽഹി: ടിവിഎസ് മോട്ടോർ കമ്പനി അപ്പാച്ചെ മോട്ടോർസൈക്കിൾ ശ്രേണിയുടെ 20 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ലിമിറ്റഡ് എഡിഷൻ ആർടിആർ 160 4V, 200 4V വേരിയന്റുകൾ അവതരിപ്പിച്ചു. കറുപ്പും ഷാംപെയ്ൻ സ്വർണ്ണവും നിറത്തിലുള്ള സ്‌കീം, യുഎസ്ബി ചാർജിംഗ്, മെച്ചപ്പെടുത്തിയ സുരക്ഷ, കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവ
Auto Lifestyle

ഇന്ത്യൻ വിപണിയിൽ തണുത്ത പ്രതികരണം; ഹിറ്റാകാതെ ടെസ്ല

മുംബൈ: ഇന്ത്യൻ വിപണിയിലെ ആദ്യ ചുവട് പിഴച്ച് അമേരിക്കൻ ആഡംബരം വൈദ്യുത വാഹന കമ്പനിയായ ടെസ്ല. 2025ൽ വലിയ രീതിയിൽ ഓഡറുകൾ പ്രതീക്ഷിച്ച് ഇന്ത്യയിലെത്തിയ ടെസ്ലയ്ക്ക് പക്ഷേ തണുത്ത പ്രതികരണമാണ് ഇന്ത്യയിലെ ആളുകളിൽ നിന്ന് ലഭിക്കുന്നത്. ആ​ഗോള തലത്തിൽ മണിക്കുറുകൾ കൊണ്ട് നൂറ് കണക്കിന് കാറുകൾ വിൽക്കുന്ന കമ്പനി മുംബൈയിലും ഡൽഹിയിലും ഷോ റൂമുകൾ തുറന്ന് ഒന്നര മാസം കൊണ്ട് വെറും 600 മോഡൽ വൈ
Auto Lifestyle

വിട സിയാസ്…സിറ്റിയുടെ എതിരാളി ഇനിയില്ല

കൊച്ചി: ഹോണ്ട സിറ്റിയുടെ ഒത്ത എതിരാളിയായി വിലസിയിരുന്ന മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ സിയാസിന്‍റെ വിൽപ്പന എന്നന്നേക്കുമായി അവസാനിപ്പിച്ചു. 2025 ഏപ്രിൽ മാസത്തിലാണ് മാരുതി സിയാസിന്‍റെ വിൽപ്പന അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ കമ്പനിയുടെ ചില നെക്സ ഡീലർഷിപ്പുകളിൽ സിയാസ് ലഭ്യമായിരുന്നു. എന്നാൽ ഈ സ്റ്റോക്കും വിറ്റുതീർന്നിരിക്കുന്നു എന്നാണ് കണക്കുകൾ
Auto Lifestyle

വന്നത് വെറും ടീസർ; ശരിക്കും എത്തുന്നത് ക്രെറ്റയുടെ എതിരാളി? എസ്ക്യുഡോയ്ക്കായി കട്ട വെയിറ്റിങ്

മുംബൈ: വാഹനപ്രേമികളുടെ കാത്തിരിപ്പിനൊടുവിൽ പുതിയ എസ്‌യുവിയുടെ ടീസർ പുറത്തിറക്കി മാരുതി. 2025 സെപ്റ്റംബർ 3 ന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഇടത്തരം എസ്‌യുവിയായ എസ്‍ക്യുഡോയുടെ ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. വരുന്നത് ക്രെറ്റയുടെ എതിരാളി എന്ന നിലയ്ക്കാണ് വിപണി കാത്തിരിക്കുന്നത്. എസ്ക്യുഡോ എന്നത് താൽക്കാലിക പേരാണ്. ഗ്രാൻഡ് വിറ്റാരയുടെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിനെ
Auto Homepage Featured Lifestyle

ഡെഡ്‌പൂൾ, വോൾവറിൻ സ്റ്റൈലിൽ ടിവിഎസ് റൈഡർ 125 സൂപ്പർ സ്ക്വാഡ്

ചെന്നൈ: ഐക്കണിക് മാർവൽ കഥാപാത്രങ്ങളായ ഡെഡ്‌പൂൾ, വോൾവറിൻ എന്നിവരെ ആധാരമാക്കി ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ റൈഡറിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ പുറത്തിറക്കി. ഇന്ത്യൻ യുവത്വത്തിന് സൂപ്പർഹീറോകൾ എന്നും ഹരമാണ്. അതുകൊണ്ടുതന്നെ പല മോട്ടോർ സൈക്കിൾ , സ്‍കൂട്ടർ നിർമ്മാണ കമ്പനികളും ഇടയ്ക്കിടെ അവരുടെ ഇരുചക്ര വാഹനങ്ങളുടെ സൂപ്പർഹീറോ പതിപ്പുകൾ പുറത്തിറക്കും. മാർവൽ തീം പതിപ്പുകളുള്ള
Auto Homepage Featured Lifestyle

എട്ട് പുതിയ മോഡലുകളുമായി ഇന്ത്യൻ സ്കൗട്ട്; ഹാർലിയെ ഒതുക്കുമോ?

മുംബൈ: ഇന്ത്യൻ സ്കൗട്ട് സീരീസിൽ പുതിയ താരങ്ങളെത്തി. പുതിയ എട്ട് മോഡലുകളുമായിട്ടാണ് ഇന്ത്യൻ മോട്ടോർസൈക്കിൾ ഇത്തവണ എത്തിയിരിക്കുന്നത്. 13 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. 2025 ഇന്ത്യൻ സ്കൗട്ട് ശ്രേണിയിൽ സ്കൗട്ട് സിക്സ്റ്റി ലൈനപ്പിന് കീഴിലുള്ള മൂന്ന് മോഡലുകളും സ്കൗട്ട് ക്ലാസിക് ലൈനപ്പിന് കീഴിലുള്ള അഞ്ച് മോഡലുകളും ഉൾപ്പെടുന്നു. ഇന്ത്യൻ ബൈക്കുകളുടെ നിരയിലെ ‘എൻട്രി
Auto Homepage Featured Lifestyle

പുതിയ റെനോ കിഗർ; എല്ലാം പുതിയത് !!!

മുംബൈ: എക്സ്റ്റീരിയര്‍, ഇന്‍റീരിയര്‍ ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, സുരക്ഷാ ഫീച്ചറുകള്‍ എന്നിവയില്‍ ഉള്‍പ്പെടെ 35-ലധികം പുതുമയുമായി റെനോ കിഗർ എത്തി. ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഗ്രൂപ്പിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യപുതിയ റെനോ കിഗർ പുറത്തിറക്കിയതോടെ ആകര്‍ഷകമായ രൂപകല്‍പ്പനയും, മികച്ച എഞ്ചിനീയറിംഗും, യഥാര്‍ത്ഥ പ്രകടനവും ഇന്ത്യന്‍
Auto Homepage Featured Lifestyle

മോർ സ്‌പോർട്ടി!!! കാമ്രി ഹൈബ്രിഡ് സ്പ്രിന്‍റ് എഡിഷനുമായി ടൊയോട്ട

മുംബൈ: സാധാരണ എലഗൻസ് വേരിയന്റിനേക്കാൾ കൂടുതൽ സ്‌പോർട്ടിയായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) തങ്ങളുടെ കാമ്രി ഹൈബ്രിഡ് സ്പ്രിന്‍റ് എഡിഷൻ നിരത്തിലിറക്കി. പ്ലാറ്റിനം വൈറ്റ് പേൾ, ഡാർക്ക് ബ്ലൂ മെറ്റാലിക്, ഇമോഷണൽ റെഡ്, സിമന്റ് ഗ്രേ, പ്രീവിയസ് മെറ്റൽ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ബോണറ്റ്, റൂഫ്, ട്രങ്ക് എന്നിവയിൽ മാറ്റ് ബ്ലാക്ക്
Auto Lifestyle

കിടിലൻ ഓഫറുമായി ഡ്യുക്കാറ്റി ! ഒരാഴ്ചക്കുള്ളിൽ വാങ്ങിയാൽ 1.50 ലക്ഷം രൂപ വരെ സ്റ്റോർ ക്രെഡിറ്റ്

മുംബൈ: ഈ മാസം 31 നു മുൻപായി ഇറ്റാലിയൻ സൂപ്പ‍‍ർ മോട്ടോർസൈക്കിൾ ബ്രാൻഡായ ഡ്യുക്കാറ്റിയുടെ ഡെസേർട്ട്എക്സ് റാലി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 1.50 ലക്ഷം രൂപ വരെ സ്റ്റോർ ക്രെഡിറ്റ് ലഭിക്കും. വരും ദിവസങ്ങളിൽ അഡ്വഞ്ചർ ബൈക്ക് വാങ്ങാൻ പദ്ധതിയിടുന്നവർക്കായി കിടിലൻ ഓഫറാണ് ഡ്യുക്കാറ്റി അവതരിപ്പിച്ചിരിക്കുന്നത്. കമ്പനി ബൈക്കിന് നേരിട്ടാവില്ല ഓഫർ നൽകുന്നത്. ഡ്യുക്കാട്ടി സ്റ്റോറിൽ
Auto Lifestyle

വീലുമായി ഇനി ഒരു ബന്ധവുമില്ലെന്ന് സ്റ്റിയറിങ്; സ്റ്റിയർ-ബൈ-വയർ സാങ്കേതികവിദ്യ കൂടുതൽ ബ്രാൻഡുകളിലേക്ക്

സാങ്കേതികവിദ്യയുടെ മുന്നേറ്റവും ചെലവ് കുറയുകയും ചെയ്യുമ്പോൾ, ഇന്ത്യയിൽ ഉൾപ്പെടെ ഭാവിയിലെ വാഹനങ്ങളിൽ സ്റ്റിയർ-ബൈ-വയർ കൂടുതൽ സാധാരണമാകാൻ സാധ്യതയുണ്ട്. പ്രിയ ശ്രീനിവാസൻ ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ഹൈ-എൻഡ് പുതുതലമുറ വാഹനങ്ങളിൽ ഉപയോഗിച്ച് വരുന്ന, സ്റ്റിയറിംഗിന്റെ സ്റ്റിയർ-ബൈ-വയർ സാങ്കേതികവിദ്യ കൂടുതൽ ബ്രാൻഡുകളിലേക്ക് എത്തുന്നു. സ്റ്റിയർ-ബൈ-വയർ സാങ്കേതികവിദ്യയിൽ