Home Archive by category Lead News (Page 8)
India Lead News News

തൊഴിലുറപ്പ് പദ്ധതിയുടെ ഘടനയിൽ മാറ്റം: രൂക്ഷ വിമർശനവുമായി പ്രതിപക്ഷം; പ്രതിഷേധത്തിനിടയിൽ ഇന്ന് ബിൽ പാസായേക്കും

ഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ ഘടനയിൽ മാറ്റം വരുത്താനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദ​ഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ലോക്സഭയിൽ നാലേകാൽ മണിക്കൂർ നീണ്ട ചർച്ചയ്ക്കിടെയാണ് പ്രതിപക്ഷം കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമർശിച്ചത്. സ്റ്റാൻഡിം​ഗ് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ
Kerala Lead News News

‘സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകും’; കെടിയു വിസിയായി ചുമതലയേറ്റ് സിസ തോമസ്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസ് ചുമതലയേറ്റു. പഴയ കാര്യം എല്ലാം കഴിഞ്ഞുവെന്നും മുന്നോട്ട് പോയാൽ മതിയെന്നും സിസ തോമസ് പ്രതികരിച്ചു. അപാകതകൾ എല്ലാം പരിഹരിച്ച് സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ കഴിഞ്ഞ ദിവസം ഗവർണറും സർക്കാരും സമവായത്തില്‍ എത്തിയിരുന്നു. ഇതോടെയാണ് സിസ തോമസിന് സ്ഥാനത്ത്
Kerala Lead News News

വിസി നിയമന വിവാദം: സമവായത്തിലെത്തി സർക്കാരും ഗവർണറും

തിരുവനന്തപുരം: കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും സമവായത്തിൽ എത്തി. സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥനെയും നിയമിക്കാൻ ധാരണയായി. ഇരുവരുടെയും നിയമന വിജ്ഞാപനം ലോക്ഭവൻ ഇന്നലെയാണ് പുറത്തിറക്കിയത്. നേരത്തേ വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും സമവായത്തിൽ എത്താത്തതിനാൽ ജസ്റ്റിസ് സുധാൻഷു ദൂലിയ
India Lead News News

ബിജെപിയിൽ തലമുറമാറ്റം; ബിഹാർ മന്ത്രി നിതിൻ നബീൻ ദേശീയ വർക്കിംഗ് പ്രസിഡൻ്റ്

ഡൽഹി: ബിജെപിയിൽ വീണ്ടും തലമുറമാറ്റത്തിന് വഴിയൊരുങ്ങുന്നു. ബിഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി നിതിൻ നബീനെ ബിജെപിയുടെ ദേശീയ വർക്കിം​ഗ് പ്രസിഡന്റായി പ്രഖ്യാപിച്ചതോടെയാണ് ഇതിന് സൂചന ലഭിച്ചത്. 2019 ൽ ദേശീയ വർക്കിംഗ് പ്രസിഡൻ്റായ ശേഷമാണ് ജെപി നദ്ദ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. നിലവിൽ ജെപി നദ്ദ അധ്യക്ഷനായി തുടരുകയാണ്. വർക്കിംഗ് പ്രസിഡൻറായ നിതിൻ നബീൻ പിന്നീട് ഈ
Kerala Lead News News

ലൈം​ഗികാതിക്രമക്കേസ്; പരാതിയിൽ പറയുന്ന സമയത്ത് പിടി കുഞ്ഞുമുഹമ്മദ് ഹോട്ടലിൽ ഉണ്ടായിരുന്നെന്ന് പൊലീസ്

തിരുവനന്തപുരം: ലൈം​ഗികാതിക്രമ കേസിൽ പിടി കുഞ്ഞുമുഹമ്മദിനെതിരെ സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് പൊലീസ്. ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതിക്കാരി പറയുന്ന ഹോട്ടലിൽ കുഞ്ഞുമുഹമ്മദ് ഉണ്ടായിരുന്നതിന് തെളിവായാണ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പരാതിയിൽ കഴമ്പുണ്ടെന്നും പൊലീസ് പറയുന്നു. കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ തിരുവനന്തപുരം സെഷൻസ് കോടതി
Kerala Lead News News

രാഹുലിന് ഇന്ന് നിർണായകം; ബലാത്സം​ഗക്കേസുകൾ ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആദ്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയാണ് കോടതി പരി​ഗണിക്കുക. ബം​ഗളൂരുവിൽ ഉള്ള യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഹർജിയും ഇന്ന് ഹൈക്കോടതിയുടെ പരി​ഗണനയിലാണ്. ആദ്യ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തളളിയ തിരുവനന്തപുരം സെഷൻസ് കോടതി വിധിയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജി
Kerala Lead News News

പ്രതീക്ഷിച്ച വിജയമുണ്ടായില്ല; കാരണങ്ങൾ എന്തെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി. പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്നും കാരണങ്ങൾ എന്തെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലസ്ഥാന നഗരത്തിൽ എൻഡിഎക്ക് മേൽക്കൈ നേടാനായതും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗ്ഗീയതയുടെ സ്വാധീനം ഉണ്ടായതും
Kerala Lead News News

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്കും 20 വർഷത്തെ കഠിന തടവ്, അമ്പതിനായിരം രൂപ പിഴ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം അവസാനിച്ചു; ആറ് പ്രതികൾക്കും 20 വർഷത്തെ കഠിന തടവ് , അമ്പതിനായിരം രൂപ പിഴ ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വാദം കേട്ടത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം
Football Lead News Sports

ലയണൽ മെസ്സി ഇന്നു രാത്രി ഇന്ത്യയിൽ എത്തും; വരുന്നത് ഗോട്ട് ഇന്ത്യ ടൂർ 2025 പരിപാടിയിൽ പങ്കെടുക്കാൻ

ലയണൽ മെസ്സി ഇന്നു രാത്രി ഇന്ത്യയിൽ എത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തുന്ന മെസ്സിക്കൊപ്പം അർജന്റീന താരം റോഡ്രി ഗോ ഡിപോൾ, യുറഗ്വായുടെ ലൂയി സ്വാരെസ് എന്നിവരുമുണ്ടാകും. ‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി’ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഗോട്ട് ഇന്ത്യ ടൂർ 2025’ പരിപാടിക്കായാണ് മെസ്സി ഇന്ത്യയിലെത്തുന്നത്. ദുബായിൽനിന്ന് ഇന്ന് അർധരാത്രി
Kerala Lead News News

രണ്ടാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്. 23കാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പൊലീസിന് കൈമാറിയിരുന്നു. വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട്