തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടുത്തം. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിൽ തീപിടിച്ച് നിരവധി ബൈക്കുകൾ കത്തി നശിച്ചു. 500ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് വിവരം. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിനടുത്താണ് തീപിടുത്തം. ആദ്യം രണ്ട് ബൈക്കുകൾക്ക്
തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ തിരുവനന്തപുരം സെൻട്രൽ എംഎൽഎയും മുൻമന്ത്രിയുമായ ആന്റണി രാജുവിന് 3 വർഷം തടവ്. കേസിൽ രണ്ടാം പ്രതിയാണ്, തിരുവനന്തപുരം സെൻട്രൽ എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായ ആന്റണി രാജു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. മയക്കുമരുന്ന് കേസിലെ പ്രതി ആൻഡ്രൂ സാൽവദോർ സർവലി എന്നയാളെ ശിക്ഷയിൽനിന്ന്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ പത്തനംതിട്ട കോന്നി സ്വദേശി ജോബി ജോസഫിന്റെ ജാമ്യാപേക്ഷയിലാണ് ഇന്ന് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി വിധി പറയുക. രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിന് ഗുളിക കൈമാറിയത് ജോബിയാണെന്ന് പരാതിക്കാരിയുടെ
തൃശൂർ: തനിക്കെതിരായ കോഴ ആരോപണത്തിൽ മാധ്യമവാർത്തകൾ നിഷേധിച്ച് ഇയു ജാഫർ. 50 ലക്ഷമോ പ്രസിഡന്റ് സ്ഥാനമോ നൽകുമെന്ന യാതൊരു വാഗ്ദാനവും ഇല്ലെന്ന് ജാഫർ പറയുന്നു. ഇപ്പോൾ പ്രചരിക്കുന്ന ശബ്ദരേഖ സൗഹൃദ സംഭാഷണത്തിന് ഇടയിൽ പറഞ്ഞ തമാശയാണെന്നാണ് ജാഫർ പറയുന്നത്. ഫ്രണ്ട്ലി ടോക്ക് എന്ന നിലയിൽ മാത്രമാണ് താൻ മുസ്തഫ എന്നയാളോട് സംസാരിച്ചതെന്ന് ജാഫർ പറഞ്ഞു. ആ ഓഡിയോ കോൺഗ്രസുകാർ
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിക്ക് പുതുവർഷത്തിലും ദുരിതം. സ്കൂളിൽ പോകാനാകാതെ വീട്ടില്‍ കഴിയുകയാണ് 9 വയസുകാരി. വിനോദിനിക്ക് കൃത്രിമക്കൈ വെക്കാൻ വേണ്ട പണമില്ലാത്തതിനാൽ നിസ്സഹായാവസ്ഥയിലാണ് കുടുംബം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ ലഭിച്ചെങ്കിലും കൃത്രിമക്കൈ വെക്കാൻ ഈ തുക തികയില്ല. സെപ്റ്റംബര്‍
കൊല്ലം: കൊല്ലത്ത് നീന്തൽ കുളത്തിൽ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്യും. ഉമയനല്ലൂർ സ്വദേശി അശ്വിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. മരിച്ച അശ്വിൻ്റെ ഹൃദയ വാൽവ് ശ്രീചിത്രയിലേക്കും കരൾ കിംസ് ആശുപത്രിയിലേക്കും കണ്ണ് ചൈതന്യയിലേക്കുമാണ് കൊണ്ട് പോകുന്നത്. ഈ മാസം 20 ന് കോഴിക്കോട് കൂടരഞ്ഞിയിൽ നീന്തൽ കുളത്തിൽ ഉണ്ടായ അപകടത്തിലാണ് അശ്വിന്
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. മോഹൻലാലും വീട്ടിലേക്ക്
മുംബൈ: ബാണ്ടൂപ്പില്‍ ബസ് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറി നാലു പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്ക്. ബസ് പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മുംബൈ ട്രാൻസ്പോർട്ട് കോര്‍പറേഷന്‍റെ ബസാണ് അപകടത്തില്‍ പെട്ടത്.തിങ്കളാഴ്ച രാത്രി 10.05 ഓടെ ഭാണ്ഡൂപ്പ് (പടിഞ്ഞാറൻ) റെയിൽവേ സ്റ്റേഷന് പുറത്താണ് അപകടം നടന്നത്. ഒലെക്ട്ര ഇലക്ട്രിക് ബസ് ആണ് അപകടത്തിൽ
തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ ജനുവരി 12നാണ് തെരഞ്ഞെടുപ്പ് നടത്തും. ജനുവരി 13ന് ആണ് വോട്ടെണ്ണല്‍ നടക്കുക. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ മത്സരരംഗത്തുള്ളത് 9 പേർ. വാർഡിൽ പതിമൂവായിരത്തിലേറെ വോട്ടർമാരുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ നാമ നിർദേശ പത്രിക സമർപ്പിച്ച
ന്യൂഡൽഹി: ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കണം എന്നുള്ളതായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം. ഡിസംബർ ആദ്യമുള്ള 2008 സർവീസുകൾ 1879 സർവീസുകളായി ചുരുക്കി. നിലവിൽ വെട്ടിക്കുറച്ചിരിക്കുന്നത് ദൈർഘ്യം കുറഞ്ഞ സർവീസുകളാണ്. അന്വേഷണ റിപ്പോർട്ടിന്മേലുള്ള തുടർ നടപടികളും വൈകില്ലെന്നാണ് വ്യോമയാന മന്ത്രാലയം


























