കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം. നാലവർ സംഘത്തിൽ ലക്ഷ്മി മേനോന് ഒപ്പമുണ്ടായിരുന്നവരിൽ ഒരാൾ സ്വർണം തട്ടിയെടുക്കൽ അടക്കമുള്ള കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. ഒന്നാം പ്രതി മിഥുൻ മോഹനാണ് സ്വർണം തട്ടിയെടുത്തതായി കേസ് നിലവിലുള്ളത്. രണ്ടാം
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുമ്പുളള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ നിരീശ്വരവാദിയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഹിന്ദുക്കളെ ദ്രോഹിക്കുന്ന മുഖ്യമന്ത്രിയും, ഹിന്ദു വൈറസാണെന്ന് പറഞ്ഞ സ്റ്റാലിനും അവിടെ
കാസര്‍കോട്: കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ നിയന്ത്രണം നഷ്ടപെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറി. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത് . അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്ക്
പാറ്റ്ന: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മൂന്ന് പ്രവർത്തകർ നേപ്പാൾ അതിർത്തി വഴി ബീഹാറിൽ നുഴഞ്ഞുകയറിയതായി റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്ന് ബീഹാർ പോലീസ് സംസ്ഥാനവ്യാപകമായി അതീവ ജാഗ്രതാ നിർദ്ദേശം നൽകി. റാവൽപിണ്ടിയിൽ നിന്നുള്ള ഹസ്‌നൈൻ അലി, ഉമർകോട്ടിൽ നിന്നുള്ള ആദിൽ ഹുസൈൻ, ബഹാവൽപൂരിൽ നിന്നുള്ള മുഹമ്മദ് ഉസ്മാൻ എന്നിവരാണ് നുഴഞ്ഞു
കൊച്ചി: അച്ഛനെ കാത്തിരിക്കുന്ന മകനൊപ്പമുണ്ടായിരുന്നത് 26 നായ്ക്കൾ. മണിക്കൂറുകൾ പരിഭ്രാന്തിയോടെ കാത്തിരുന്ന മകൻ പിന്നീട് വിദേശത്ത് ജോലി ചെയ്യുന്ന തന്റെ അമ്മയെ വിളിച്ച് വിവരം പറയുകയായിരുന്നു. തൃപ്പൂണിത്തുറയിൽ സുധീഷ് എസ്. കുമാർ എന്ന യുവാവാണ് തന്റെ നാലാം ക്ലാസിൽ പഠിക്കുന്ന മകനെയും വീട്ടിൽ വളർത്തുന്ന 26 മുന്തിയ ഇനം നായ്ക്കളെയും എരൂർ അയ്യംപിള്ളിച്ചിറ റോഡിലെ വാടക വീട്ടിൽ
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്തതിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയതായി വിവരം. ലൈംഗിക ചൂഷണ ആരോപണങ്ങള്‍ പരാതി ലഭിച്ചിരുന്നില്ലെങ്കിലും ഓൺലാനായി നിരവധി പെൺകുട്ടികളെ പിന്തുടർന്നതായി പരാതി ലഭിച്ചിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ്
കൊച്ചി: ഞെട്ടിപ്പിക്കുന്ന വാർത്ത വരുമെന്ന മുന്നറിയിപ്പുമായി വീണ്ടും വി ഡി സതീശൻ. സിപിഎമ്മും ബിജെപിയും സൂക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസം ആയി മുന്നറിയിപ്പ് തുടരുന്നുണ്ടെങ്കിലും എന്താണ് സംഭവം എന്നും ആരെയാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ നേരിടാനാണ് ഏറെ സമയവും ഉപയോഗപ്പെടുത്തിയത്. തന്നോടുള്ള
തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരട് ചട്ടം സബ്ജക്ട് കമ്മിറ്റി അയക്കേണ്ടതുണ്ടെന്നും രണ്ട് ചട്ടങ്ങളാണ് സർക്കാർ കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജീവനോപതിക്കായി പട്ടിക ഭൂമി അനുവദിക്കുന്നത് ഇതിന്റെ തുടർച്ചയായി പരിഗണിക്കുമെന്നും
തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റി അംഗം സി കൃഷ്ണകുമാറിനെതിരെയും പീഡന പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് സ്ത്രീ പരാതി നൽകി. ഇ മെയിൽ വഴി ലഭിച്ച പരാതി സംസ്ഥാന അധ്യക്ഷന്റെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ പരാതി മുമ്പ് ആര്‍എസ്എസ് നേതാവിന് ഇര നല്‍കിയിരുന്നുവെന്നും എന്നാല്‍ അതില്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഈ പരാതിയാണ് വീണ്ടും ബിജെപി അധ്യക്ഷന്
വാഷിംഗ്ടൺ: ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ നടപടിയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസ് പുറത്തിറക്കി. യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്. ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9:30) പ്രാബല്യത്തിൽ വരുമെന്നാണ് നോട്ടീസിൽ