Home Archive by category Lead News (Page 31)
Kerala Lead News News

ശസ്ത്രക്രിയ പിഴവ്: ശസ്ത്രക്രിയയ്ക്ക് മുമ്പ് പണം നൽകി; ഡോക്ടർക്കെതിരെ മൊഴി നൽകി സുമയ്യ

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടയിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ യുവതി മൊഴി നൽകി . കാട്ടക്കട മലയിൻകീഴ് സ്വദേശി സുമയ്യയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ പിഴവ് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നത്. സുമയ്യയുടെ പ്രശ്നം ആരോ​ഗ്യവകുപ്പ് നിസ്സാരമായി
Kerala Lead News News

രാഹുലില്‍ തട്ടി ഷാഫിയുടെ ‘പാലക്കാട് മോഹം’ പൊലിയുന്നു

പാലക്കാട് ഡിസിസിയില്‍ ഷാഫി പറമ്പില്‍-രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടുകെട്ടിനെതിരെ വികാരം ശക്തം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നാണ് ജില്ലാ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നത്. പാലക്കാട് സീറ്റില്‍ ഇനി രാഹുല്‍ മത്സരിക്കരുതെന്ന് ജില്ലാ നേതൃത്വം കെപിസിസിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് രാഹുലിനു തല്‍ക്കാലത്തേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ സീറ്റ് നല്‍കില്ലെന്ന
Kerala Lead News News

അയ്യപ്പ സംഗമം ഇരട്ടത്താപ്പ്; മല കയറിയ സ്ത്രീകൾക്കെതിരെ മുഖം തിരിച്ച് സർക്കാർ: ബിന്ദു അമ്മിണി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം സർക്കാരിന്റെ ഇരട്ടത്താപ്പെന്ന് ശബരിമലക്ഷേത്രത്തിൽ പ്രവേശിച്ച ബിന്ദു അമ്മിണി. ശബരിമല കയറിയ സ്ത്രീകളെ സർക്കാർ ചേർത്ത് നിർത്തിയില്ല. സർക്കാരിന്റെ ലക്ഷ്യം മറ്റൊന്നാണ്. എന്‍റെ കേസുകളിൽ തെളിവ് നശിപ്പിച്ചു, തെളിവടങ്ങിയ സിഡി കോടതിയിലെത്തിച്ചത് ഒടിഞ്ഞ നിലയിലാണ്. സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസിൽ നിന്നും പ്രശ്നങ്ങളുണ്ടായി. ഞാൻ അപേക്ഷിച്ചതിനാൽ 2024 ൽ
Kerala Lead News News

ലക്ഷ്മി മേനോന് ഒപ്പമുണ്ടായിരുന്നത് ക്വട്ടേഷൻ ടീം അംഗം; ബന്ധം ദുരൂഹം

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം. നാലവർ സംഘത്തിൽ ലക്ഷ്മി മേനോന് ഒപ്പമുണ്ടായിരുന്നവരിൽ ഒരാൾ സ്വർണം തട്ടിയെടുക്കൽ അടക്കമുള്ള കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. ഒന്നാം പ്രതി മിഥുൻ മോഹനാണ് സ്വർണം തട്ടിയെടുത്തതായി കേസ് നിലവിലുള്ളത്. രണ്ടാം പ്രതി അനീഷ് നാശനഷ്ടമുണ്ടാക്കിയ കേസിലും പ്രതിയാണ്. മൂന്നാം പ്രതി സോന മോൾ ചങ്ങനാശേരി
Kerala Lead News News

അയ്യപ്പ സം​ഗമം രാഷ്ട്രീയ നാടകം, നാസ്തികനായ മുഖ്യമന്ത്രിയാണോ പരിപാടി സംഘടിപ്പിക്കേണ്ടത്? രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുമ്പുളള അയ്യപ്പ സം​ഗമം രാഷ്ട്രീയ നാടകമാണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ നിരീശ്വരവാദിയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഹിന്ദുക്കളെ ദ്രോഹിക്കുന്ന മുഖ്യമന്ത്രിയും, ഹിന്ദു വൈറസാണെന്ന് പറഞ്ഞ സ്റ്റാലിനും അവിടെ
Kerala Lead News News

തലപ്പാടിയിൽ നിയന്ത്രണം നഷ്ടപെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറി; അഞ്ച് മരണം

കാസര്‍കോട്: കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ നിയന്ത്രണം നഷ്ടപെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറി. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത് . അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബസിന്റെ ബ്രേക്ക്‌ പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്ക്
India Lead News News

നേപ്പാൾ വഴി മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരർ നുഴഞ്ഞു കയറി; ബീഹാറിൽ അതീവ ജാഗ്രത

പാറ്റ്ന: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മൂന്ന് പ്രവർത്തകർ നേപ്പാൾ അതിർത്തി വഴി ബീഹാറിൽ നുഴഞ്ഞുകയറിയതായി റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്ന് ബീഹാർ പോലീസ് സംസ്ഥാനവ്യാപകമായി അതീവ ജാഗ്രതാ നിർദ്ദേശം നൽകി. റാവൽപിണ്ടിയിൽ നിന്നുള്ള ഹസ്‌നൈൻ അലി, ഉമർകോട്ടിൽ നിന്നുള്ള ആദിൽ ഹുസൈൻ, ബഹാവൽപൂരിൽ നിന്നുള്ള മുഹമ്മദ് ഉസ്മാൻ എന്നിവരാണ് നുഴഞ്ഞു
Kerala Lead News News

സ്വന്തം കുഞ്ഞിനേയും 26 നായ്ക്കളെയും ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു; അന്വേഷണം ഊർജിതമാക്കി പോലീസ്

കൊച്ചി: അച്ഛനെ കാത്തിരിക്കുന്ന മകനൊപ്പമുണ്ടായിരുന്നത് 26 നായ്ക്കൾ. മണിക്കൂറുകൾ പരിഭ്രാന്തിയോടെ കാത്തിരുന്ന മകൻ പിന്നീട് വിദേശത്ത് ജോലി ചെയ്യുന്ന തന്റെ അമ്മയെ വിളിച്ച് വിവരം പറയുകയായിരുന്നു. തൃപ്പൂണിത്തുറയിൽ സുധീഷ് എസ്. കുമാർ എന്ന യുവാവാണ് തന്റെ നാലാം ക്ലാസിൽ പഠിക്കുന്ന മകനെയും വീട്ടിൽ വളർത്തുന്ന 26 മുന്തിയ ഇനം നായ്ക്കളെയും എരൂർ അയ്യംപിള്ളിച്ചിറ റോഡിലെ വാടക വീട്ടിൽ
Kerala Lead News News

പെൺകുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്തു; രാഹുലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്തതിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയതായി വിവരം. ലൈംഗിക ചൂഷണ ആരോപണങ്ങള്‍ പരാതി ലഭിച്ചിരുന്നില്ലെങ്കിലും ഓൺലാനായി നിരവധി പെൺകുട്ടികളെ പിന്തുടർന്നതായി പരാതി ലഭിച്ചിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ്
Kerala Lead News News

സിപിഎമ്മും ബിജെപിയും സൂക്ഷിക്കണം; ഞെട്ടിക്കുന്ന വാർത്ത വരുമെന്ന് വീണ്ടും സതീശൻ

കൊച്ചി: ഞെട്ടിപ്പിക്കുന്ന വാർത്ത വരുമെന്ന മുന്നറിയിപ്പുമായി വീണ്ടും വി ഡി സതീശൻ. സിപിഎമ്മും ബിജെപിയും സൂക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസം ആയി മുന്നറിയിപ്പ് തുടരുന്നുണ്ടെങ്കിലും എന്താണ് സംഭവം എന്നും ആരെയാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ നേരിടാനാണ് ഏറെ സമയവും ഉപയോഗപ്പെടുത്തിയത്. തന്നോടുള്ള