തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ചുമതലയിൽ നിന്നും മിനി കാപ്പനെ മാറ്റി. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അംഗീകരിച്ചതോടെ സിൻഡിക്കേറ്റ് തന്നെ നിയമനം റദ്ദാക്കുകയായിരുന്നു. ജോയിന്റ് രജിസ്ട്രാർ ആർ. രശ്മിക്ക് ആണ് പകരം ചുമതല. ഇന്ന് ചേർന്ന സിൻഡിക്കേറ്റ്
വോട്ടുകൊള്ള ആരോപണത്തില്‍ അതിശക്തമായാണ് കോണ്‍ഗ്രസ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ നിലകൊള്ളുന്നത്. വോട്ടുകൊള്ള സംബന്ധിച്ച് ഒരു ‘ഹൈഡ്രജന്‍ ബോംബ്’ പുറത്തുവരാനുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് ബിജെപിക്കെതിരെ ഇനിയും വലിയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സാധ്യതയുള്ളതിന്റെ മുന്നറിയിപ്പാണ്. ഇന്ത്യ സഖ്യത്തിന്റെ ‘വോട്ടവകാശയാത്ര’
ന്യൂഡൽഹി: ഡോണൾഡ് ട്രംപിന്‍റെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന ദൃഢനിശ്ചയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരാനാണ് തീരുമാനമെന്ന് മോദി പ്രസിഡന്‍റ് പുടിനെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയിൽ പരാമർശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ചു. റഷ്യയും ഇന്ത്യയും ചൈനയും ഏറെ നാളുകൾക്കുശേഷം ഒരേ
മലബാറുകാരുടെ പ്രത്യേകിച്ച് വയനാട്ടുകാരുടെ ചിരകാല അഭിലാഷത്തിനാണ് ഇന്ന് തുടക്കമായത്. ചുരം പാതയല്ലാതെ ഒരു ബദൽ പാതവേണമെന്ന പതിറ്റാണ്ടുകളുടെ ആവശ്യത്തിനാണ് ഇന്ന് ആഘോഷസമാനമായ തുടക്കം കുറിച്ചത്. വികസനക്കുതിപ്പിന് വഴിതുറയ്ക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വൈകീട്ട് നാലിന് ആനക്കാംപൊയില്‍ സെയ്ന്റ് മേരീസ്
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നടപടിയ്ക്ക് പിന്നാലെ കൂടുതൽ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് അമേരിക്ക. അതിന്റെ ആദ്യപടിയെന്നോണം യൂറോപ്യൻ യൂണിയനെ സമീപിച്ചിരിക്കുകയാണ് അമേരിക്ക. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ്
ന്യൂഡൽഹി: പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയെ അടിസ്ഥാനമാക്കി ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യയും ചൈനയും പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിൽ ധാരണയുണ്ടെന്നും അദ്ദേഹം
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം ചൂടി വീയപുരം. 4:21:084 മിനിറ്റിലാണ് വിബിസി കൈനകിരി തുഴഞ്ഞ വീയപുരം ഫൈനൽ മത്സരം പൂർത്തിയാക്കിയത്. കഴിഞ്ഞ തവണ മില്ലി സെക്കന്റിന് കൈവിട്ട കിരീടമാണ് ഇത്തവണ കൈനകിരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ വീയപുരം ചുണ്ടൻ ഇത്തവണ സ്വന്തമാക്കിയത്. വീയപുരത്തിന്റെ കന്നികിരീടം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം
വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ആയിരുന്നു സപ്ലൈകോ ഓണക്കാലത്തേക്ക് നോക്കിയിരുന്നത്. സപ്ലൈകോയെ അന്വേഷിച്ചു വരുന്നവർക്ക് നൽകാനും അവിടെ കാര്യമായി ഒന്നുമില്ലായിരുന്നു. ദിവസേന പറയാനുള്ളത് നഷ്ട കച്ചവടം മാത്രം. സാമ്പത്തിക പ്രതിസന്ധികാരണം വിൽപ്പന ഇടിഞ്ഞ് പ്രതിദിനവരുമാനം മൂന്നുനാലു കോടിവരെയായി. ഇതിനിടയിൽ വെളിച്ചെണ്ണ വില ആർക്കും പിടിച്ചുനിർത്താൻ കഴിയാത്ത വിധം കുതിച്ചു.
കണ്ണൂർ: കണ്ണപുരം കീഴറയിലെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരണപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനം ബോംബ് പടക്കനിർമ്മാണത്തിനിടെയെന്നാണ് പ്രഥാമിക നിഗമനം. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. സംഭവത്തിൽ എക്സ്പ്ലോസിവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനും സർക്കാരിനും പൂർണ്ണ പിന്തുണയുമായി എൻഎസ്എസ്. പിണറായി സർക്കാർ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂർണവിശ്വാസമുണ്ടെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ സംഗീത് കുമാർ പറഞ്ഞു.അയ്യപ്പ സംഗമം സംഘടിപ്പിക്കുന്ന സർക്കാർ ആചാരം സംരക്ഷിക്കാനും വിശ്വാസം സംരക്ഷിക്കാനും മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നാണ് തങ്ങളുടെ


























