Home Archive by category Lead News (Page 29)
Kerala Lead News News

പിണറായിയെ കുറ്റപ്പെടുത്തി സമയം കളയരുത്; സംഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാമെന്നും വെള്ളാപ്പള്ളി

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തെ ഭക്തർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതായി എസ്എൻഡിപി ജനറൽ സെക്രട്ടറ്റി വെള്ളാപ്പള്ളി നടേശൻ. പരിപാടിയിലൂടെ ശബരിമലയ്ക്ക് ലോകപ്രസക്തി ലഭിക്കുമെന്നും വലിയ വരുമാന സാധ്യതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പസംഗമത്തിലേക്ക് ക്ഷണിക്കാൻ തിരുവിതാകൂര്‍
Kerala Lead News News

സ്ഥാനമൊഴിഞ്ഞ് വി.ടി ബൽറാം; കെപിസിസി ഡിജിറ്റൽ മീഡിയ സെൽ പുനഃസംഘടിപ്പിക്കും

ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള വിവാദ പോസ്റ്റിന് പിന്നാലെ കെപിസിസി സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി. ബൽറാം. ജിഎസ്ടി വിഷയത്തിലായിരുന്നു വിവാദ പോസ്റ്റ്. സംഭവം ചർച്ചയായതോടെ പോസ്റ്റ് പിൻവലിക്കുകയും തെറ്റ് പറ്റിയെന്നും ജാഗ്രത കുറവുണ്ടായെന്ന് കെപിസിസി പ്രസിഡന്റ് സമ്മതിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയാ വിങ് പുനഃസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Lead News News World

മോദിയുമായി നല്ല ബന്ധം തന്നെ, പക്ഷെ നിരാശനാണ്; വീണ്ടും മലക്കം മറിഞ്ഞ് ട്രംപ്

ന്യൂഡൽഹി: ആഗോള തലത്തിയ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ലോക രാജ്യങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക തീരുവ നയത്തിന് പിന്നാലെ റഷ്യയും ഇന്ത്യയും ചൈനയും ഒന്നിച്ചു വന്നതോടെ ട്രംപ് ആകെ അസ്വസ്ഥനാണ്. ഇത് വെളിവാക്കുന്നതായിരുന്നു വെള്ളിയാഴ്ച ട്രംപ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്. ഇന്ത്യയെയും റഷ്യയെയും നമുക്ക്
India Lead News News

ചാവേറുകളടക്കം 14 ഭീകരർ ഇന്ത്യയിൽ; ഭീരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈയിൽ അതീവ ജാഗ്രത

മുംബൈ: മുംബൈയിൽ ട്രാഫിക് പൊലീസിന് ചാവേറാക്രമണ ഭീഷണി സന്ദേശം. ന​ഗരത്തിലെ ട്രാഫിക് പൊലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീകരാക്രമണ ഭീഷണിയെ തുടർന്ന് മുംബൈയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 14 പാകിസ്ഥാൻ ഭീകരർ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും മുംബൈ നഗരത്തിലെ 34 വാഹനങ്ങളിലായി മനുഷ്യ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനങ്ങളിൽ മുംബൈ മുഴുവൻ
Lead News News World

എല്ലാവർക്കും ഇതൊരു പാഠം, മോദി – ട്രംപ് വ്യക്തിബന്ധവും അവസാനിച്ചു; മുൻ സുരക്ഷ ഉപദേഷ്ടാവ്

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപിന് വളരെ നല്ല വ്യക്തിബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാൽ അത് അവസാനിച്ചുവെന്നും യുഎസ് മുൻ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. യുഎസ് പ്രസിഡന്റുമായി ഇനി അടുത്ത ബന്ധം പുലർത്തിയാലും ലോകനേതാക്കൾക്ക് വലിയ ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ബോൾട്ടൻ. “ട്രംപിന് മോദിയുമായി വ്യക്തിപരമായി വളരെ നല്ല
Kerala Lead News News

നിമിഷപ്രിയയുടെ മോചനത്തിനായി സംഘം യെമനിൽ; ശുഭവാർത്ത പ്രതീക്ഷിക്കുന്നെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: യെമൻ സ്വദേശി തലാൽ അബ്ദു മഹ്ദിയുടെ കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ തുടരുന്നു. മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒരു സംഘം യെമനിലെത്തിയതായി ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചു. ആരു ചർച്ച നടത്തിയാലും നല്ലതാണെന്നും ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു.  നേരത്തെ ജൂലൈ 16ന്
Kerala Lead News News

അഞ്ച് പരാതികൾ; രാഹുലിനെതിരെ എഫ്‌ഐആർ സമർപ്പിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണ വിവാദത്തിൽ പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈം​ഗിക ചൂഷണത്തിന് ഇരയായി എന്ന് ചൂണ്ടികാണിച്ച് അഞ്ച് പേർ നൽകിയ പരാതികളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആർ
Kerala Lead News News

ഗുരുവിനെ പകർത്തിയ നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി പിണറായി

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയുടെ കാലത്ത് എസ്എൻഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയർന്നുവെന്നും വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഗുരുവിനെ പകർത്തിയ നേതാവാണ് നടേശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത്
Kerala Lead News News

പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതക്കുന്ന 2023 ലെ ദൃശ്യങ്ങൾ പുറത്ത്

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരിലാണ് യുവാവിനെ മർദ്ദിക്കുന്നത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നടന്ന പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങളാണിപ്പോള്‍ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരം ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ്
Kerala Lead News News

രാഹുൽ സംസാരിക്കാൻ വന്നതോ എനിക്ക് ഇമോജി അയച്ചതോ അല്ല പ്രശ്നം, പക്ഷെ…; മനസ് തുറന്ന് ഹണി

രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ആദ്യ തുറന്ന് പറച്ചിൽ നടത്തിയ ഒരാളാണ് പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരൻ. രാഹുൽ തനിക്ക് അയച്ച സന്ദേശത്തെക്കുറിച്ച് ഹണിയുടെ പരാമർശം ഏറെ വിവാദങ്ങൾക്കും കാരണമായിരുന്നു. എന്നാൽ രാഹുൽ തനിക്ക് സന്ദേശമയച്ചതോ ഇമോജി അയച്ചതോ അല്ല പ്രശ്നമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹണി. യെസ് 27 മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹണി