Home Archive by category Lead News (Page 28)
Lead News News World

ജെൻ സി പ്രക്ഷോഭം: ജയിലുകളിലേക്കും ഇരച്ചുകയറി പ്രതിഷേധക്കാർ,1500ലേറെ തടവുകാർ രക്ഷപ്പെട്ടു

കാഠ്മണ്ഡു: നേപ്പാളിൽ നടക്കുന്ന ജെൻ സി പ്രക്ഷോഭം ജയിലുകളിലേക്കും പൊട്ടിപ്പുറപ്പെട്ടതോടെ സ്ഥിതി വഷളായി. 1500ലേറെ തടവുകാരാണ് കലാപത്തിനിടയിൽ ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ജയിൽ നിന്ന് രക്ഷപ്പെട്ടവരിൽ നേപ്പാളിലെ മുൻമന്ത്രി സഞ്ജയ് കുമാർ സാഹ്, രാഷട്രീയ പാർട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിവരും
Kerala Lead News News

ബഹുമാനം ഒട്ടും കുറയ്ക്കണ്ട; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുന്നതിൽ സർക്കുലർ പുറത്തിറക്കി സർക്കാർ

തിരുവന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോൾ ‘ബഹു’ എന്ന് കൂടെ ചേർക്കണമെന്ന് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് വകുപ്പാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. പരാതികൾക്കോ, നിവേദനങ്ങൾക്കോ മറുപടി നൽകുമ്പോൾ ബഹു. മുഖ്യമന്ത്രി, ബഹു മന്ത്രി എന്ന് ചേർക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. സാധാരണയായി മറുപടി നൽകുമ്പോൾ ചില കത്തുകളിൽ മാത്രമാണ് ഇങ്ങലെ
Kerala Lead News News

വീഴ്ച ആഭ്യന്തര വകുപ്പിൽ, കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു; കടുത്ത വിമർശനവുമായി സിപിഐ

തിരുവനന്തപുരം: തുടർച്ചയായി പുറത്തുവരുന്ന പൊലീസ് കസ്റ്റഡി മർദ്ദനങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഐ പ്രവർത്തന റിപ്പോർട്ട്. പൊലീസിന്റെ നടപടികൾ പലയിടത്തും വിമർശനത്തിന് വഴിവെക്കുന്നുണ്ടെന്നും ഇത് സർക്കാരിന് ചീത്തപ്പേരുണ്ടാക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടത് സർക്കാരിന്റെ ഭരണകാലത്ത് ആഭ്യന്തര വകുപ്പിലാണ് വീഴ്ചയെന്നാണ് വിലയിരുത്തൽ. ഇന്ന് ആലപ്പുഴയിൽ ആരംഭിക്കാനിരിക്കുന്ന
Gulf Homepage Featured Lead News News

ഖത്തറിൽ ഇസ്രയേൽ ആക്രമണം; ദോഹയിൽ സ്ഫോടനം, ലക്ഷ്യമിട്ടത് ഉന്നത ഹമാസ് നേതാക്കളെ

ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. നഗരത്തിൽ ശക്തമായ സ്ഫോടനമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ സൈന്യം ഈ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ഈ സൈനിക നടപടി എന്നാണ് സൂചന. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം
Kerala Lead News News

​ഗവർണർ ശത്രുത മനോഭാവത്തിലല്ല പ്രവർത്തിക്കേണ്ടത്, ബില്ലുകൾ റദ്ദാക്കുമ്പോൾ കാരണം വ്യക്തമാക്കണമെന്ന് കേരളം

ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ കേരളത്തിന്റെ വാദം സുപ്രീംകോടതിയിൽ പൂർത്തിയായി. ഗവർണർ ജനങ്ങളോട് ബാധ്യസ്ഥനാണെന്നും, എതിരാളിയല്ലെന്നും കേരളം സുപ്രീം കോടതിയിൽ വിശദീകരിച്ചു. നിയമനിർമ്മാണ സഭയുടെ ഭാഗമായ ഗവർണർ, പാസാകുന്ന ബില്ലുകളുടെ സ്വഭാവം കൃത്യമായി അറിയാമെന്നും, ശത്രുത മനോഭാവത്തിലല്ല പ്രവർത്തിക്കേണ്ടതെന്നും സംസ്ഥാനം വാദത്തിൽ വ്യക്തമാക്കി. ഗവർണർ ജനങ്ങളുടെ ഇച്ഛയും രാജ്യഘടനാ
Lead News News World

നേപ്പാൾ ജെൻസി പ്രതിഷേധത്തിന്റെ മുഖം:  ആരാണ് സുഡാൻ ഗുരുങ്? 

നേപ്പാൾ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത യുവജന പ്രക്ഷോഭത്തിലൂടെയാണ് കടന്ന് പോകുന്നത്. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കി രാജ്യത്ത് സാമൂഹികമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് പ്രക്ഷോഭങ്ങളുടെ തുടക്കമായത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യൂബ്, എക്‌സ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സർക്കാർ  കഴിഞ്ഞ വെള്ളിയാഴ്ച നിരോധിച്ചത്. പിന്നാലെ കാഠ്മണ്ഡുവിൽ
Finance Lead News Products & Services

തൊട്ടാൽ പൊള്ളും പൊന്ന്; ഗ്രാമിന് 10,000 കടന്നു, സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണനവില കുതിക്കുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 10000 കടന്നതോടെ  റെക്കോർഡ് ഉയരത്തിലാണ് സ്വർണവില. ഗ്രാമിന് 125 രൂപ കൂടി 10110 രൂപയിലെത്തി. ഇതോടെ പവന് 1000 രൂപ വർദ്ധിച്ച് 80880 രൂപയായും ഉയർന്നും. എക്കാലത്തെയും ഉയർന്ന നിരക്കാണിത്. ഈ ആഴ്ച തന്നെ സ്വർണവില 80000 ത്തിലേക്ക് എത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. നിലവിലത്തെ
India Lead News News News

സോഷ്യൽ മീഡിയ നിരോധനത്തെതിരെ നേപ്പാളിൽ ജെൻസി പ്രക്ഷോഭം; ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരിക്ക്

കാഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സർക്കാർ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻസി പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഘർഷത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് തെരുവുകളിൽ ഇറങ്ങി പ്രതിഷേധവുമായി ഇറങ്ങിയത്. പ്രക്ഷോഭം അടിച്ചമർത്താൻ നടത്തിയ പൊലീസ് നടപടി പലിടങ്ങളിലും രൂക്ഷമായി. പൊലീസ് ലാത്തിചാർജും വെടിവെപ്പും
Kerala Lead News News

12 ദിവസംകൊണ്ട് വിറ്റത് 920 കോടിയുടെ മദ്യം; ഓണം പൊടിപൊടിച്ച് മലയാളി

തിരുവനന്തപുരം: മറ്റൊരു ഓണക്കാലം കൂടി റെക്കോർഡ് പുസ്തകത്തിൽ എഴുതി ചേർത്തിരിക്കുകയാണ് കേരളത്തിലെ മദ്യപാനികൾ. ഈ ഓണക്കാലത്ത് 12 ദിവസംകൊണ്ട് ബിവറേജസ് കോർപ്പറേഷൻ വഴി വിറ്റഴിച്ചത് 920.74 കോടി രൂപയുടെ മദ്യമാണെന്ന് കണക്കുകൾ. കഴിഞ്ഞ വർഷത്തേക്കാൾ 9.34 ശതമാനത്തിന്റെ അധിക വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ഇതേ കാലയളവിൽ വിറ്റഴിച്ചത് 824.07 കോടി രൂപയുടെ
India Lead News News

വോട്ട് മോഷണം; പുതിയ വാർത്താക്കുറിപ്പ് ഇറക്കി രാഹുൽ ഗാന്ധി

ന്യൂഡൽഹി: വോട്ട് മോഷണം വിഷയത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനും ഭാരതീയ ജനതാ പാർട്ടിക്കുമെതിരെ ആക്രമണം ശക്തമാക്കിയ രാഹുൽ ഗാന്ധി, പുതിയ വാർത്താക്കുറിപ്പ് പുറത്തിറക്കി. ബെംഗളൂരുവിലെ മഹാദേവപുര നിയോജകമണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വ്യാജ വോട്ടർമാർ ഉണ്ടെന്ന് കഴിഞ്ഞ മാസം ആരോപിച്ച ലോക്‌സഭ പ്രതിപക്ഷ നേതാവ്, പൊതുജന ശ്രദ്ധ ബിജെപിയുടെ വോട്ടു മോഷണത്തിൽ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിന്റെ