Home Archive by category Lead News (Page 26)
India Lead News News

പിറന്നാൾ ദിനത്തിൽ പ്രഖ്യാപനപ്പെരുമഴ; വനിതകൾക്കായി പ്രത്യേക പദ്ധതികൾ

എഴുപത്തിയഞ്ചാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിറന്നാൾ ദിനത്തിൽ മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ. നേതാക്കള്‍ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മാതൃവന്ദന
Kerala Lead News News

ശബരിമല സ്വർണപാളി: തൂക്കകുറവിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വർണപാളിയിൽ തൂക്കകുറവ് കണ്ടെത്തിയ സംഭവം ദേവസ്വം വിജിലൻസ് എസ്പി അന്വേഷിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്. ബുധനാഴ്ച കേസ് പരിഗണനയ്ക്കെടുത്ത കോടതി തൂക്കം സംബന്ധിച്ച് ചോദ്യങ്ങളുന്നയിക്കുകയായിരുന്നു. 2019 ല്‍ അഴിച്ചെടുത്തപ്പോള്‍ 42 കിലോ ഉണ്ടായിരുന്ന തൂക്കം അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെത്തിച്ചപ്പോള്‍ 38 കിലോ ആയി
Kerala Lead News News

ആശങ്ക ഒഴിയുന്നില്ല; സംസ്ഥാനത്ത് ഈ വർഷം മാത്രം 58 കോവിഡ് മരണങ്ങൾ 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്ക പൂർണമായും വിട്ടൊഴിഞ്ഞട്ടില്ലെന്ന് അടിവരയിടുകയാണ് പുറത്തുവരുന്ന കണക്കുകൾ. ഈ വർഷം മാത്രം 8768 പേർക്ക് കോവിഡ് സ്ഥിരീകരിക്കുയും 54 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നും മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി ഒന്ന് മുതൽ ഓഗസ്റ്റ് എട്ട് വരെയുള്ള കണക്കാണിത്. കഴിഞ്ഞ അഞ്ചര വർഷതത്തിനിടെ 69.30 ലക്ഷം പേർക്ക് കോവിഡ് ബാധിക്കുകയും 72,175 പേർ കോവിഡ്
Kerala Lead News News

തെറ്റുകാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി; നിയമസഭാ കവാടത്തിൽ സമരമിരിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: കസ്റ്റഡി മർദന കേസിൽ ഭരണ – പ്രതിപക്ഷ അംഗങ്ങൾ നേർക്കുന്നേർ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷ എംഎൽഎമാർക്ക് അതേ രീതിയിൽ തന്നെ മറുപടി കൊടുത്തിരിക്കുകയാണ് മുഖ്യമന്ത്രിയും ഭരണപക്ഷ അംഗങ്ങളും. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെതിരെയായിരുന്നു പ്രതീപക്ഷ അംഗങ്ങൾ ആഞ്ഞടിച്ചത്. ആഭ്യന്തര വകുപ്പിന് മേൽ
Kerala Lead News News

ആഭ്യന്തര വകുപ്പിന് മേൽ മുഖ്യമന്ത്രിയ്ക്ക് നിയന്ത്രണമില്ല; കസ്റ്റഡി മർദ്ദനത്തിൽ ആഞ്ഞടിച്ച് പ്രതിപക്ഷ എംഎൽഎമാർ

സംസ്ഥാനത്തെ പൊലീസ് മർദനത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ എംഎൽഎമാർ. ആഭ്യന്തര വകുപ്പിന് മേൽ മുഖ്യമന്ത്രിയ്ക്ക് നിയന്ത്രണമില്ലെന്ന വിമർശനമാണ് എംഎൽഎമാർ ഉയർത്തുന്നത്.  പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ചാണ് റോജി എം ജോൺ എംഎൽഎ പ്രമേയം അവതരിപ്പിച്ചത്. പണ്ട് കരുണാകരന്റെ കാലത്ത്  പൊലീസ് മർദ്ദനത്തെ കുറിച്ച്  വാതോരാടെ
Kerala Lead News News

ഒറ്റയ്ക്കല്ലെന്നു സ്ഥാപിക്കാന്‍ രാഹുലിന്റെ തന്ത്രം; സതീശനും സണ്ണി ജോസഫും കടുത്ത അതൃപ്തിയില്‍ 

ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ സഭയിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നിയമസഭയില്‍ എത്തരുതെന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ചാണ് രാഹുലിന്റെ വരവ്.  ഒറ്റയ്ക്കല്ലെന്നു സ്ഥാപിക്കാന്‍ സര്‍പ്രൈസ് എന്‍ട്രി  നിയമസഭാ
India Lead News News

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; ഉത്തരവ് ആശ്വാസകരമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ. ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കവഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച്
Kerala Lead News News

വിവാദങ്ങള്‍ക്കിടെ രാഹുൽ നിയമസഭയിൽ; രാഷ്ട്രീയ പ്രവർത്തകർക്ക് അപമാനമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. നിയമസഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിട്ടിപ്പോളാണ് രാഹുൽ എത്തിയത്. പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുൽ മാങ്കൂട്ടത്തിൽ ഇരിക്കുക.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ എതിര്‍പ്പ് തള്ളിയാണ് രാഹുൽ സഭയിലെത്തിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ
India Lead News News

ജനങ്ങളാണ് എന്റെ ദൈവം; തന്റെ വേദനകൾ അവരോടല്ലാതെ വേറെ ആരോടാണ് പറയേണ്ടതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ജനങ്ങളാണ് തന്റെ ദൈവവും യജമാനന്മാരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വിഷമങ്ങൾ ജനങ്ങളോടല്ലാതെ വേറെ ആരോടാണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു. അസമിലെ ധരങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മോദി. താൻ ശിവഭക്തനാണെന്നും കോൺഗ്രസിന്റെ അധിക്ഷേപ വിഷത്തെ വിഴുങ്ങാനുള്ള കഴിവുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.  ‘‘കോൺഗ്രസ് പാർട്ടി ഒന്നാകെ എന്നെ
Lead News News World

കുടിയേറ്റക്കാർക്കെതിരെ ലണ്ടനിലെ തെരുവുകൾ യുദ്ധക്കളമായി; പൊലീസുകാർക്കും ക്രൂരമർദനം

ലണ്ടൻ: തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസൺ കുടിയേറ്റക്കാർക്കെതിരെ സംഘടിപ്പിച്ച യുണൈറ്റ് ദി കിംഗ്ഡം റാലിയിൽ കനത്ത സംഘർഷം ഉണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച നടന്ന റാലിയിൽ 110,000-ത്തിലധികം ആളുകൾ പങ്കെടുത്തു. പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടിയതോടെ പ്രതിഷേധക്കാർ അക്രമാസക്തരായി. റാലിയിൽ പങ്കെടുത്ത ആളുകൾ എറിഞ്ഞ കുപ്പികൾ നിരവധി ഉദ്യോഗസ്ഥരെ