തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കും. ഇതോടൊപ്പം ഡിസംബർ 20 നു മുമ്പ് പുതിയ ഭരണസമിതി ചുമതലയേൽക്കണം എന്നുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. കളക്ടർമാരും ഡെപ്യൂട്ടി കളക്ടർമാരും തദ്ദേശ തിരഞ്ഞെടുപ്പിലെ റിട്ടേണിങ്
അഹമ്മദാബാദ്: അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തിന്റെ അന്വേഷണത്തിൽ കേന്ദ്രത്തിന്റെയും ഡിജിസിഎയുടെയും മറുപടി തേടി സുപ്രീം കോടതി. ജൂൺ 12 നാണ് ഗുജറാത്തിൽ എയർ ഇന്ത്യ ഫ്ലൈറ്റ് AI-171 ന്റെ ദാരുണമായ അപകടമുണ്ടായത്. സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവും വേഗത്തിലുള്ളതുമായ അന്വേഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച് സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്ര സർക്കാരിൽ നിന്നും സിവിൽ ഏവിയേഷൻ
തൃശൂർ: മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം വ്യാഴാഴ്ച വിഷയം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ വിലക്ക് നീക്കിയുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് ഇരുന്നതെന്നും എന്നാൽ റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ നിലവിൽ ഉത്തരവ് ഇടുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. ചില വ്യവസ്ഥകളോടെ ടോൾ
ന്യൂഡൽഹി: സ്വതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രഖ്യാപിച്ച നികുതി പരിഷ്കരണം തിങ്കളാഴ്ച മുതൽ നിലവിൽ വരുന്നതോടെ ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി പരിഷ്കരണം പ്രാബല്യത്തിൽ വരുന്നതോടെ വലിയ രീതിയിൽ വിലക്കുറവുണ്ടാകുമെന്നും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കുന്നതും സാധാരണക്കാർക്ക് ആശ്വാസമേകുന്നതുമാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ഒഴിവാക്കുന്നതിൽ ഇടപ്പെട്ടുവെന്ന വാദവുമായി വാണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാപാരബന്ധം ആയുധമാക്കിയാണ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന പ്രശ്നത്തിന് പരിഹാരം കണ്ടതെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായുളള വ്യാപാരബന്ധം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ട്രംപ്. ഇത്തരത്തിൽ ഏഴ് യുദ്ധങ്ങളാണ് താൻ ഒഴിവാക്കിയതെന്നും
കർണാടക: കർണാടകയിലെ കൽബുർഗി ജില്ലയിലെ ആളന്ദ് നിയമസഭാ മണ്ഡലത്തിൽ വ്യാപകമായി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ. 2023 ഇലക്ഷന് മുമ്പ് മണ്ഡലത്തിൽ 256 പോളിങ് ബൂത്തുകളിൽ നിന്നായി 6670 പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയെന്നായിരുന്നു കോൺഗ്രസ് എംഎൽഎ ഭോജരാജ് രാമചന്ദ്രപ്പ പാട്ടീൽ നൽകിയ പരാതിയിൽ ആരോപിച്ചത്.ഈ വിഷയത്തിലാണ് ഇപ്പോൾ
ബഗ്രാം വ്യോമ താവളത്തിന്റെ അധികാരം വീണ്ടും പിടിച്ചെടുക്കാൻ ശ്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യോമ താവളം അത് നിർമ്മിച്ച അമേരിക്കയ്ക്ക് തിരികെ തന്നില്ലെങ്കിൽ അഭിലഷണീയമല്ലാത്ത് സംഭവിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. 2001 സെപ്റ്റംബർ 11 ലെ ആക്രമണത്തിന് ശേഷം യുഎസ്
കൊച്ചി: ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്. 2023ലെ സമഗ്ര സംഭാവനക്കുള്ള ബഹുമതിയാണ് ലഭിച്ചിരിക്കുന്നത്. മോഹൻലാലിന്റേത് തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് എന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23ന് നടക്കാനിരിക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലാണ്
കൽപ്പറ്റ: വോട്ടർ ക്രമക്കേടിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്നും അത് പൊട്ടിത്തെറിക്കുന്നതിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ നൽകുന്നില്ലെന്നും രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി
പമ്പ: ശബരിമലയിലേത് മതാതീത ആത്മീയതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ട്. അത് സമൂഹത്തിലെ അധഃസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. “ഭക്തി കേവലം പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട.


























