Home Archive by category Lead News (Page 22)
India Lead News News

തീവ്ര വോട്ടർ പട്ടികയ്ക്കെതിരെ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി; പൗരത്വ രജിസ്റ്റർ നടപ്പാക്കാനെന്ന് സംശയം, പിന്തുണച്ച് പ്രതിപക്ഷം

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയ്ക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ പാസാക്കി. പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടുന്നതാണ്
Cricket Lead News Sports

പാണ്ഡ്യയ്ക്ക് പകരം റിങ്കു; പാകിസ്ഥാനെതിരെ ടോസ് ജയിച്ച് ഇന്ത്യ ആദ്യം ബോളിങ്ങിന്

ദുബായ്: ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ ബാറ്റിങ്ങിന് അയച്ച് നിലവിലെ ചാംപ്യന്മാരായ ഇന്ത്യ. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കളിക്കുന്നില്ല. പകരം റിങ്കു സിംഗ് പ്ലെയിംഗ് ഇലവനിൽ ഇടംപിടിച്ചു. അതേസമയം കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയിട്ടുണ്ട്.  ഹാർദിക് പാണ്ഡ്യയ്ക്ക് പുറമെ
Kerala Lead News News

സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല; എൻഎസ്എസിന് പിന്തുണയുമായി ഗണേഷ് കുമാർ

കൊല്ലം: ഒരു കുടുംബത്തിലെ നാല് നായന്മാർ രാജി വച്ചെന്ന് കരുതി എൻ.എസ്.എസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതികരിച്ച് ​ഗതാ​ഗത മന്ത്രി ബി ​ഗണേഷ് കുമാർ പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയനിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റായി ​ഗണേഷ് കുമാറിനെ വീണ്ടും തിര‍ഞ്ഞെടുത്ത ചടങ്ങിലാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്ക് പിന്തുണ അറിയിച്ച് മന്ത്രി
India Lead News News

കരൂർ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു; ഇന്നലെ പ്രാഥമിക ചികിത്സ തേടി മടങ്ങിയയാളും മരിച്ചു

തെന്നിന്ത്യൻ സിനിമ താരവും തമിഴക വെട്രി കഴകം പാർട്ടി നേതാവുമായ വിജയ് പങ്കെടുത്ത റാലിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിനും ഞായറാഴ്ച മരിച്ചു. ആശുപത്രിയിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയ കവിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതേതുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കവിൻ
India Lead News News

കരൂർ ദുരന്തത്തിൽ സഹായധനം പ്രഖ്യാപിച്ച് വിജയ്; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം, പരിക്കേറ്റവർക്ക് 2 ലക്ഷം

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ​ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും സഹായധനം നൽകുമെന്ന് വിജയ്. ഇത്രയും വലിയൊരു നഷ്ടത്തിനു മുന്നിൽ താൻ പ്രഖ്യാപിച്ച തുക ഒന്നുമല്ലെന്നും വിജയ് പറഞ്ഞു. എക്സിലൂടെയാണ് വിജയ് കുടുംബങ്ങൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചത്. ‘കരൂർ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോൾ, എൻ്റെ ഹൃദയത്തിലും മനസ്സിലും സങ്കൽപ്പിക്കാൻ പോലും
India Lead News News

വിജയ്‌യുടെ റാലിയിൽ അപകടം: 36 മരണം, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌ നയിച്ച റാലിയിൽ വൻ അപകടം. റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 36 പേർ മരിച്ചതായി ഔദ്യോഗീകമായി സ്ഥിരീകരിച്ചു. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരിൽ 8 പേർ കുട്ടികളാണ്. 17 പേർ സ്ത്രീകളും 11 പേർ
Kerala Lead News

ഓപ്പറേഷൻ നുംഖോര്‍: ദുൽഖറിന്റെ വാഹനം കണ്ടെത്തി, രേഖകളിൽ ഫസ്റ്റ് ഓണർ ഇന്ത്യൻ ആര്‍മി

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ടെത്തി. ധൽഖറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് നിസാൻ പട്രോൾ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്. വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മി എന്നാണ് രേഖപ്പെടുത്തിയിയരിക്കുന്നത്. രേഖകൾ പ്രകാരം ദുൽഖര്‍ വാഹനം വാങ്ങിയിരിക്കുന്നത് ഹിമാചൽ സ്വദേശിയിൽ നിന്നാണ്.
Lead News News World

യുഎന്നിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച പെൺപുലി, ആരാണ് പെറ്റല്‍ ഗെഹ്‌ലോട്ട്?

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പരാമർശങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യന്‍ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയുമായ പെറ്റല്‍ ഗെഹ്‌ലോട്ട്. പാക്കിസ്ഥാൻ പ്രധാനമന്ത്രി വീണ്ടും ഭീകരതയെ മഹത്വവൽക്കരിച്ചുവെന്നാണ് ഗെഹ്‌ലോട്ട് തന്റെ പ്രസ്താവനയിൽ പറഞ്ഞത്. 
Kerala Lead News News

രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസ്; അമ്മ അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. ബാലരാമപുരം പൊലീസാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. ശ്രീതുവിനെതിരെ നേരത്തെ വഞ്ചന കേസ് മാത്രമായിരുന്നു രജിസ്റ്റർ ചെയ്തത്. ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിൽ ശ്രീതുവിൻ്റെ പങ്ക് വ്യക്തമെന്ന് പൊലീസ് പ്രതികരിച്ചു. കേസിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി
Kerala Lead News News

ഇടതിലേക്ക് ചായുന്ന നിലപാടിൽ കരയോ​ഗങ്ങളിൽ രാജി; ‘നായരെ’ അടുപ്പിച്ചത് ​ഗണേഷ് കുമാറോ? 

കൊച്ചി: ആ​ഗോള അയ്യപ്പസം​ഗമത്തിനെ പിന്തുണച്ച് പിണറായി സർക്കാരിനോട് അടുത്ത എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നീക്കങ്ങളിൽ സമുദായത്തിൽ പാളയത്തിൽ പട. പരസ്യപ്രതിഷേധങ്ങൾ അറിയിച്ച് വിവിധ കരയോ​ഗങ്ങളിൽ നിന്ന് രാജി എത്തിയതോടെ  ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാടിൽ സമുദായത്തിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സുകുമാരൻ നായര്‌‍ക്ക് എതിരെ ഫ്ളക്സ് ബോർഡ്