Home Archive by category Lead News (Page 21)
Kerala Lead News News

ഉദ്യോഗസ്ഥ വിഴ്ച; ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വർണ്ണപ്പാളി കൊടുത്തുവിടാൻ പാടില്ലായിരുന്നു

ശബരിമല: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിയ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. 2019ൽ സ്വർണ്ണപ്പാളി സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് സമ്മതിച്ചു. ബോർഡിന്റെ തീരുമാനം ഉണ്ണികൃഷ്ണൻ പോറ്റിക്ക്
Kerala Lead News News

രാഹുലിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച നടി റിനി സിപിഎം വേദിയിൽ; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ.ജെ.ഷൈൻ

കൊച്ചി: പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തലിന്റെ പേരെടുത്ത് പറയാതെ ഏറ്റവും ആദ്യം ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ. സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ പറവൂരിൽ പാർട്ടി സംഘടിപ്പിച്ച യോഗത്തിലാണ് റിനി പങ്കെടുത്തത്. മുൻ മന്ത്രി കെ.കെ.ഷൈലജയാണ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തത്. റിനിയെ
India Lead News News

കരൂര്‍ അപകടം: ഡിഎംകെയെ നിശിതമായി വിമര്‍ശിക്കുമ്പോഴും വിജയിക്ക് തലോടല്‍, ബിജെപിയുടെ ഉള്ളിലിരിപ്പ് !

നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ ഉന്നമിട്ട് ബിജെപി. ഡിഎംകെ നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് അപകടം ഉണ്ടായതെന്ന് ആവര്‍ത്തിക്കുന്ന ബിജെപി നടന്‍ വിജയിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പരമാവധി സംരക്ഷിക്കാനും ശ്രമിക്കുന്നു. ബിജെപി നേതാവ്
Lead News News World

അടച്ചിടുന്നു അമേരിക്ക; സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭിച്ചു, ജീവനക്കാർ ശമ്പളമില്ലാതെ അവധിയിലേക്ക്

ഫെഡറൽ സർക്കാരിന് പണം ചെലവഴിക്കാൻ നിയമപരമായ അനുമതി ലഭിക്കാത്തപ്പോഴാണ് അമേരിക്കയിൽ ഗവൺമെന്റ് ഷട്ട്ഡൗൺ സംഭവിക്കുന്നത്.  പ്രതിനിധി സഭയും സെനറ്റും അടങ്ങുന്ന കോൺഗ്രസിലെ നിയമനിർമ്മാതാക്കൾ സമയപരിധിക്ക് മുമ്പ് ഒരു ബജറ്റിലോ താൽക്കാലിക ഫണ്ടിംഗ് പദ്ധതിയിലോ യോജിക്കാത്തതാണ് ഈ സ്ഥിതിയ്ക്ക് കാരണം. നിയമനിർമാണ സഭയുടെ അംഗീകാരമില്ലാതെ സർക്കാരിന് പണം ചെലവഴിക്കുക സാധ്യമല്ല. ഇതോടെ
Kerala Lead News News

ശബരിമല സ്വർണ്ണപ്പാളി മോഷണ വിവാദത്തിൽ ദുരൂഹതയേറുന്നു; പഴയ രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ്

കൊച്ചി: ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളി വിവാദത്തിൽ വഴിത്തിരിവ്. 2019ൽ സ്വർണ്ണപ്പാളി ബെംഗളൂരുവിൽ എത്തിച്ചുവെന്ന് വിജിലൻസ്. ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് സ്വർണ്ണപ്പാളി എത്തിച്ചത്. ക്ഷേത്രം ഭാരവാഹികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വ്യവസായി വിജയ് മല്യ സമർപ്പിച്ച സ്വർണത്തിന്റെ ശരിയായ തൂക്കം കണ്ടെത്താൻ ഇതുവരെ വിജിലൻസിന് സാധിച്ചട്ടില്ല.
Finance Lead News Products & Services

പിടിവിട്ട് സ്വർണവില; ഒരു ഗ്രാമിന് ഇന്ന് കൂടിയത് 110 രൂപ, സർവ്വകാല റെക്കോർഡ്

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 87000 എന്ന സർവ്വകാല റെക്കോർഡിലെത്തിയിരിക്കുകയാണ് കേരളത്തിൽ സ്വർണത്തിന്റെ വില. ഇന്ന് മാത്രം ഗ്രാമിന് വർധിച്ചത് 110 രൂപയാണ്. ഇതോടെ ഗ്രാമിന്റെ വില 10,875 രൂപയിലെത്തി. ചരിത്രത്തിൽ മുൻപെങ്ങുമില്ലാത്ത വിധത്തിൽ സ്വർണ വില കുതിച്ചുയർന്ന മാസമായിരുന്നു സെപ്റ്റംബർ. ഓക്ടോബറിലേക്ക് എത്തുമ്പോഴും ആദ്യ ദിനം തന്നെ സ്വർണം
Lead News News World

യുഎസിൽ ഗവൺമെൻറ് ഷട്ട് ഡൗൺ; സർക്കാർ ധനവിനിയോ​ഗ ബിൽ പാസാക്കിയില്ല

വാഷിങ്ടൺ: അമേരിക്ക അടച്ചുപൂട്ടലിലേക്ക് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർക്കാർ ചിലവുകൾക്കുള്ള ധനവിനിയോ​ഗ ബിൽ പാസാക്കാനാകാതെ വന്നതോടെയാണ് രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയോടെ അമേരിക്കയിലെ എല്ലാ സർക്കാർ സേവനങ്ങളും സ്തംഭിക്കും. അവശ്യ ലർവീസുകൾ മാത്രമാകും പ്രവർത്തിക്കുക. താൽകാലിക അവധിയിൽ പോകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചു വിടുമെന്ന്
India Lead News News

വാങ്ചുകിനെതിരെ പാക് ബന്ധ ആരോപണം; സർക്കാരിനെതിരെ ആഞ്ഞടിച്ച്‌ ഭാര്യ ഗീതാഞ്ജലി; ഭയം സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം

ലഡാക്ക്: കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിന് പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകനുമായി ബന്ധമുണ്ടെന്ന ലഡാക്ക് പോലീസിന്റെ വാദത്തിനെതിരെ ഭാര്യ ഗീതാഞ്ജലി ജെ ആങ്മോ ആഞ്ഞടിച്ചു. ആരോപണങ്ങൾ തെറ്റാണെന്നും തങ്ങളെ കുടുക്കാൻ വേണ്ടി സൃഷ്ടിക്കപ്പെടുന്ന ഒരു കഥയുടെ ഭാഗമാണെന്നും ഗീതാഞ്ജലി പറഞ്ഞു. ഫെബ്രുവരിയിൽ ഐക്യരാഷ്ട്രസഭയും (യുഎൻ) പാകിസ്ഥാനിലെ ഡോൺ മാധ്യമ സ്ഥാപനവും സംഘടിപ്പിച്ച കാലാവസ്ഥാ
Kerala Lead News News

‌രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി: പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ, പ്രതിഷേധത്തെ തുടർന്ന സഭ പിരിഞ്ഞു

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണിയെ പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ എ എൻ ഷംസീർ. നിയമസഭയിൽ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫാണ് വിഷയം ഉന്നയിച്ചത്. നിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്നും വേണമെങ്കിൽ സബ്മിഷനായി അവതരിപ്പിക്കാമെന്നും സ്പീക്കർ പറഞ്ഞതോടെയാണ് സഭയിൽ പ്രതിഷേധമുയർന്നത്. പിന്നാലെ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്പീക്കറുടെ
Lead News News World

ഇന്റർനെറ്റ് നിരോധനം: അഫ്​ഗാനിൽ രാജ്യവ്യാപകമായി സേവനം റദ്ദാക്കി, കാബൂളിൽ വിമാന സർവീസുകൾ താറുമാറായി

കാബൂൾ: അഫ്‍ഗാനിസ്ഥാനിൽ സമ്പൂർണ ഇൻറർനെറ്റ് നിരോധനം ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. 2021 ൽ അഫ്​ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തതിന് ശേഷമ ആദ്യമായാണ് ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുന്നത്. ഇന്റർനെറ്റ് ശരിയ നിയമ പ്രകാരം അധാർമികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ നിരോധനം ഏർപ്പെടുത്തിയത്. താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് നിരോധന ഉത്തരവിറക്കിയത്. ഇന്റർനെറ്റ്