Home Archive by category Lead News (Page 20)
Kerala Lead News News

ബംബറടിച്ചതാർക്ക്; ജേതാവിനെ തേടി കേരളം

തിരുവനന്തപുരം: കേരളത്തിലെ ഓണം ബംബർ ജേതാവിനെ കാണാൻ ഇനിയും കാത്തിരിക്കണം. ഒരുപക്ഷേ മാധ്യമങ്ങൾക്ക് മുന്നിലെത്താനും സാധ്യതയില്ല. സ്ത്രീയാണ് ബംബർ ജേതാവ് എന്ന സൂചനകളുണ്ട്. ഇവർ നെട്ടൂര് തന്നെയാണ് താമസം എന്ന് ലോട്ടറി ഏജന്റ് ലതീഷ് പറയുന്നു. കഴിഞ്ഞ ദിവസം ഒരു സ്ത്രീ അവരുടെ ഒരു സുഹൃത്ത് വഴിയാണ്
Kerala Lead News News

ഇ സന്തോഷ് കുമാറിന് വയലാർ അവാർഡ് : പുരസ്കാരം തപോമയിയുടെ അച്ഛൻ എന്ന കൃതിക്ക്

തിരുവനന്തപുരം: 49ാമത് വയലാര്‍ സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ ഇ സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ഞായറാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോ​ഗത്തിൽ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് ജഡ്ജിങ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ടി.ഡി. രാമകൃഷ്ണന്‍, ഡോ.
Kerala Lead News News

സ്വർണ്ണപ്പാളി എങ്ങനെ ചെമ്പായി? ​ഗൂഢാലോചന നടന്നതായി രഹസ്യാന്വേഷണ വിഭാ​ഗം

പത്തനംതിട്ട: വർഷങ്ങളായി സ്വർണം പൂശിയിരുന്ന ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ ചെമ്പാക്കാൻ അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഗൂഢാലോചന നടന്നതായി സംശയം. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ദേവസ്വം ബോർഡിൽ ഇത്തരമൊരു ഗൂഢാലോചന നടന്നിരിക്കാം എന്ന സാധ്യതയിലേക്ക് വിരൽചൂണ്ടുന്നത്. 2019 ൽ നിറം മങ്ങിയെന്ന് പറഞ്ഞ് നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയ്യിൽ കിട്ടിയത് ചെമ്പുപാളികളാണ്
Kerala Lead News News

ഓണം ബമ്പർ ഒന്നാം സമ്മാനം കൊച്ചിയിൽ വിറ്റ ടിക്കറ്റിന്; ടിക്കറ്റ് നമ്പർ TH 577825

ഇത്തവണത്തെ ഓണം ബമ്പർ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിൽ വിറ്റ ലോട്ടറിക്ക്. ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനമടിച്ച TH 577825 എന്ന ടിക്കറ്റ് വിറ്റത് കൊച്ചിയിൽ. ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് 25 കോടിയുടെ മഹാഭാഗ്യം ലഭിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങൽ ഭഗവതി ഏജൻസി
Kerala Lead News News

ശബരിമല സ്വർണ്ണപ്പാളി വിവാദം: സിബിഐ അന്വേഷണം വേണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആസൂത്രിതമായ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും മുൻമന്ത്രിയെയും കേന്ദ്രീകരിച്ച് അന്വേഷണം വേണെമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇപ്പോഴത്തെ പ്രസിഡണ്ടും മുൻപ്രസിഡന്റും ഇതിന് ഉത്തരവാദികളാണ്. ഇവർക്കെതിരെയും അന്വേഷണം ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ്
Cricket Lead News Sports

വിൻഡീസിനെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്; മൂന്നു താരങ്ങൾക്ക് സെഞ്ചുറി

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 448 റൺസ് എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കു വേണ്ടി മൂന്നു താരങ്ങൾ സെഞ്ചുറി തികച്ചു. 104 റൺസ് നേടിയ രവീന്ദ്ര ജഡേജയ്ക്കൊപ്പം 9 റൺസുമായി വാഷിങ്ടൺ സുന്ദറാണ് ക്രീസിൽ. കെഎൽ രാഹുലും (100) ധ്രുവ് ജുറലും (125)
Kerala Lead News News

സംസ്ഥാനത്ത് ആത്മഹത്യാ നിരക്ക് കൂടുന്നു; ഒരു ലക്ഷത്തിൽ രണ്ടുപേർ ജീവനൊടുക്കുന്നതായി പഠനങ്ങൾ

സംസ്ഥാനത്ത് ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നതായി കണക്കുകൾ. ഒരുലക്ഷത്തിൽ രണ്ടുപേർ ജീവനൊടുക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികളടക്കം ആത്മഹത്യ ചെയ്യുന്ന സ്ഥിതി ആശങ്കജനകമെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു.ആത്മഹത്യാ പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ കർമ്മ പദ്ധതി ആസൂത്രണം ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. ഓരോ വർഷവും ആത്മഹത്യ നിരക്ക് സംസ്ഥാനത്തു ഉയരുകയാണ്. 2000 ൽ 24 ശതമാനം
India Lead News News World

ഇന്ത്യയുടെ ജനാധിപത്യം അപകടത്തിൽ, രാജ്യം കുത്തകകളുടെ കയ്യിലെന്നും രാഹുൽ ​ഗാന്ധി; പ്രതികരണം കൊളംബിയയിൽ

ഡൽഹി: കേന്ദ്ര സർക്കാർ ജനാധിപത്യത്തിനു നേരെ ആക്രമണം നടത്തുന്നുവെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി. കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിൽ ഒരു അഭിമുഖത്തിലാണ് രാഹുൽ ​ഗാന്ധിയുടെ രൂക്ഷ വിമർശനം. എന്നാൽ രാഹുൽ ​ഗാന്ധി തെറ്റിദ്ധാരണ പരത്തുന്ന നേതാവാണെന്ന് ബിജെപി തിരിച്ചടിച്ചു. “ഇന്ത്യയിൽ നിരവധി മതങ്ങളും സംസ്കാരങ്ങളും ഭാഷകളുമുണ്ട്. ഇവയ്ക്ക് പരസ്പരം ഇടപെഴകാനും ആശയവിനിമയം
India Lead News News

പ്രകോപനമുണ്ടായാൽ തക്ക മറുപടി; പാക്കിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

ഡൽഹി: അതിർത്തി പ്രദേശമായ സർക്രീക്കിൽ പാക്കിസ്ഥാൻ സൈന്യം അടുത്തിടെ നടത്തിയ വികസന രീതിയിൽ ദുരുദ്ദേശമുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പ്രകോപനമുണ്ടായാൽ തക്ക മറുപടിയുണ്ടാകുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യൻ സൈന്യവും ബിഎസ്എഫും ഇന്ത്യയുടെ അതിർത്തി ജാഗ്രതയോടെ സംരക്ഷിക്കുന്നു. സർ ക്രീക്കിൽ പാക്കിസ്ഥാന്റെ ഭാ​ഗത്ത് നിന്ന് ഏതെങ്കിലും മോശം നടപടിയുണ്ടായാൽ ചരിത്രവും
Gulf Lead News News

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി; ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ് പട്ടികയിൽ ഒന്നാമനായി എംഎ യൂസഫലി

ദുബായ്: യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. യുഎഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ ലീഡേഴ്സ് എന്ന വിശേഷണത്തിനൊപ്പമാണ് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പട്ടിക പുറത്തിറക്കിയത്. യുഎഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകൾ, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവർത്തനങ്ങൾ, സാമൂഹിക