Home Archive by category Lead News (Page 18)
Kerala Lead News News

മുഖ്യമന്ത്രിയുടെ മകനെതിരേയുള്ള ഇഡി സമൻസ് വിവാദം: മൗനം പാലിച്ച് സർക്കാർ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കി മുഖ്യമന്ത്രിയുടെ മകനെതിരേയുള്ള ഇഡി സമൻസ് വന്നത്. സ്വർണ്ണപ്പാളി കേസിൽ മുഖ്യമന്ത്രിയെ ഉന്നമിട്ട പ്രതിപക്ഷത്തിന് വീണ്ടുമൊരു ആയുധമാണ് 2023ൽ മകൻ വിവേക്
Cricket Lead News Sports

ഇവിടെ ഇരിക്കട്ടെ, ആരും തൊട്ടുപോകരുത്; ഏഷ്യ കപ്പ് ഇന്ത്യക്കു കൈമാറരുതെന്ന പിടിവാശിയില്‍ നഖ്വി

ഏഷ്യ കപ്പ് ഇന്ത്യക്ക് കൈമാറില്ലെന്ന നിലപാട് തുടര്‍ന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രിയുമായ മൊഹ്‌സിന്‍ നഖ്വി. ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്താണ് നിലവില്‍ കിരീടം. തന്റെ അനുമതിയില്ലാതെ വിജയികളായ ഇന്ത്യക്ക് കിരീടം നല്‍കരുതെന്നാണ് കൗണ്‍സിലിനു നഖ്വി നല്‍കിയിരിക്കുന്ന നിര്‍ദേശം. സെപ്റ്റംബര്‍ 28 നു ദുബായില്‍ നടന്ന ഏഷ്യ
India Lead News News

വാർത്താസമ്മേളനത്തിൽ വനിതകൾക്ക് പ്രവേശനമില്ല; നടപടിയിൽ പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം

ഡൽഹി: അഫ്​ഗാനിസ്താൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താക്കിയുടെ വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. വാർത്താ സമ്മേളനം നടന്ന ഡൽഹിയിലെ എംബസി പ്രദേശം ഇന്ത്യാ ​ഗവണ്മെന്റിന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക പ്രതികരണം. വാർത്താസമ്മേളനത്തിലേക്ക് മാധ്യമ പ്രവർത്തകരെ
Kerala Lead News News

നാല് തവണ ഷാഫിയെ തല്ലി; പ്രവീണ്‍ കുമാറിന്റെ വാദം ശരിയെന്ന്, മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഗൂഢാലോചനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലാത്തിച്ചാര്‍ജില്‍ അല്ല എംപിക്ക് പരുക്കേറ്റതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ സംഘർഷ വിവരമറിഞ്ഞ് അവിടെ എത്തി പ്രവര്‍ത്തകരെ സമാധാനിപ്പിക്കാൻ ശ്രമിച്ച തങ്ങളെ പൊലീസ് മർദ്ദിച്ചു എന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു. പ്രവീണിന്റെ വാദം
India Lead News News

സമാധാന നൊബേൽ: വെനൻസ്വലയിലെ ജനാധിപത്യ പ്രവർത്തകയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനൻസ്വലയിലെ ജനാധിപത്യ പ്രവർത്തക മരിയ കൊറീന മചാഡോയ്ക്ക്. വെനിൻസ്വലയിലെ പ്രതിപക്ഷനേതാവാണ് മരിയ കൊറീന. ജനാധിപത്യ അവകാശ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. വെനിൻസ്വലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് നീതിപൂർവമായും സമാധാനപരമായും നീങ്ങുന്നതിനുമാണ് പുരസ്കാരമെന്ന് നൊബേൽ പുരസ്കാര
Lead News News World

ഇറാനിയൻ എണ്ണക്കച്ചവടത്തിൽ പങ്ക്; ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 50 സ്ഥാപനങ്ങൾക്ക് അമേരിക്കൻ ഉപരോധം

ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക. വ്യക്തികളും ഇന്ത്യൻ കമ്പനികളും ഉൾപ്പടെ ഏകദേശം 50 സ്ഥാപനങ്ങൾക്കാണ് അമേരിക്കയുടെ ഉപരോധം . ഇറാനിൽ നിന്നുള്ള എണ്ണ, വാതകം എന്നിവയ്ക്ക് ആഗോള വിപണി ഉറപ്പാക്കിയതിൻ്റെ പേരിലാണ് ഉപരോധം പ്രഖ്യാപിച്ചത്. ഇറാന്റെ ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും കമ്പനികൾക്കും എതിരെയടക്കമാണ് യുഎസ് ട്രഷറി
Lead News News World

വീണ്ടും കൊവിഡ് 19; രോഗബാധ തടയാൻ മാസ്‌ക് നിർബന്ധമാക്കി കാലിഫോർണിയയിലെ സൊനോമ കൗണ്ടി

കാലിഫോർണിയ: അമേരിക്കയിൽ വീണ്ടും കൊവിഡ് 19 ഭീഷണി. പനി വ്യാപനം കൂടുതലായതിനെ തുടർന്ന് കാലിഫോർണിയ സംസ്ഥാനത്തുള്ള പ്രധാന നഗരമായ സൊനോമ കൗണ്ടിയിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. നവംബർ 1 മുതൽ 2026 മാർച്ച് 31 വരെയാണ് മാസ്‌ക് നിർബന്ധമാക്കിയത്. കെഎൻ95, കെഎൻ94, എൻ95 മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. മറ്റുള്ളവ ഉപയോഗിക്കാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്നവർക്കും കാൻസർ
Lead News News World

സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു; ലാസ്നോ ക്രസ്നഹോർക്കൈ ജേതാവ്

2025 ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു. ഹം​ഗേറിയൻ എഴുത്തുകാരൻ ലാസ്നോ ക്രസ്നഹോർക്കൈക്കാണ് പുരസ്കാരം. നോവലിസ്റ്റും കഥാകൃത്തുമായ ലാസ്നോയുടെ ആദ്യ നോവൽ പുറത്തുവന്നത് 1985 ലാണ്. അപ്പോക്കലിപ്റ്റിക് ഭീകരതയ്ക്കിടയിൽ, കലയുടെ ശക്തിയെ വീണ്ടും വർദ്ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശക്തവും ദീർഘവീക്ഷണമുള്ളതുമായ പ്രവർത്തനത്തിന് ലാസ്നോ ക്രസ്നഹോർക്കൈക്ക് 2025 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം
Kerala Lead News News

ചീഫ് മാർഷലിനെ മര്‍ദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയില്‍ ചീഫ് മാർഷലിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. അങ്കമാലി എംഎൽഎ റോജി എം. ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കോവളം എംഎൽഎ എം. വിൻസന്റ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. പ്രതിപക്ഷ പ്രതിഷേധം അതിരു കടന്നതെന്ന്പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.സഭാ നടപടിക്ക് യോജിക്കാത്ത നിലക്കുള്ള പ്രവർത്തനങ്ങളും
Football Lead News Sports

ടിയാഗോ ആൽവെസ് ഇനി കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം

കൊച്ചി: പോർച്ചുഗീസ് മുന്നേറ്റനിര താരമായ ടിയാഗോ അലക്സാണ്ടർ മെൻഡസ് ആൽവെസുമായുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ1 ലീഗിൽ നിന്നാണ് 29 വയസ്സുകാരനായ ആൽവെസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഇടതു വിങ്ങിൽ അതിവേഗത്തിൽ പന്തുമായി പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറാൻ കഴിവുള്ള ടിയാഗോ ആൽവെസ്, ഒരു സെന്‍റർ