Home Archive by category Lead News (Page 15)
Kerala Lead News News

മുഖ്യമന്ത്രി-ബിനോയ് വിശ്വം കൂടിക്കാഴ്ച;ഫണ്ട് മുഖ്യമെന്ന് മുഖ്യമന്ത്രി; നയമല്ലേ പ്രധാനമെന്ന് ബിനോയ് വിശ്വം

ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ അനുനയ നീക്കത്തിന്റെ ഭാ​ഗമായി മുഖ്യമന്ത്രി പണറായി വിജയൻ ബിനോയ് വിശ്വവുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ നിലപാട് കടുപ്പിച്ച് സിപിഐ. ഒരു മണിക്കൂറോളം നീണ്ടു നിന്ന ചർച്ചയ്‍ക്കൊടുവിൽ സിപിഐ കടുത്ത തീരുമാനം എടുത്തിരിക്കുകയാണ്. മറ്റന്നാൾ നടക്കാനിരിക്കുന്ന മന്ത്രിസഭ യോ​ഗത്തിൽ
Kerala Lead News News

ആലപ്പുഴയിൽ ഇന്ന് ബിനോയ് വിശ്വം-മുഖ്യമന്ത്രി കൂടിക്കാഴ്ച; പിഎം ശ്രീയിൽ സമവായ നീക്കം?

ആലപ്പുഴ: ആലപ്പുഴയിൽ ഇന്ന് വൈകുന്നേരം ബിനോയ് വിശ്വം-മുഖ്യമന്ത്രി കൂടിക്കാഴ്ച. പിഎം ശ്രീ വിവാദത്തിൽ സമയവായ നീക്കമെന്ന് സൂചന. സിപിഐ വിഷയത്തില്‍ നിലപാട് കടുപ്പിച്ചതോടെയാണ് ഈ നീക്കം. സിപിഐ നേതാക്കളമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചര്‍ച്ച നടക്കുന്നതെന്നു ബിനോയ് വിശ്വം അറിയിച്ചു . ഇന്ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക.
Kerala Lead News News

പിഎം ശ്രി വിവാദം: ബിനോയ് വിശ്വത്തെ പിന്നോട്ടില്ലെന്ന നിലപാട് അറിയിച്ച് മുഖ്യമന്ത്രി, ഫണ്ട് പ്രധാനം

തിരുവനന്തപുരം: പിഎം ശ്രി പദ്ധതി വിവാദത്തിൽ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ സർക്കാർ ഇതിനകം ഒപ്പിട്ടതിനാൽ ഇനി കരാറിൽ നിന്ന് പിന്മാറുന്നത് പ്രയാസമാണെന്നും പദ്ധതിയുടെ ഫണ്ട് സംസ്ഥാനത്തിന് ഏറെ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രിയാണ് വ്യക്തമാക്കിയത്. എന്നാൽ ബിനോയ് വിശ്വം, കരാറിൽ
India Lead News News

ഇന്ത്യയിലുടനീളം തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തീയതി നാളെ പ്രഖ്യാപിച്ചേക്കും

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്‌ഐആർ) ഷെഡ്യൂൾ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) നാളെ പ്രഖ്യാപിച്ചേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിൽ വൈകുന്നേരം 4.15 ന് ബ്രീഫിംഗ് നടക്കും. ആദ്യ ഘട്ടത്തിൽ 10-15 സംസ്ഥാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സംസ്ഥാനങ്ങളിലുടനീളം ഏകോപിതവും സമഗ്രവുമായ സമീപനം ഉറപ്പാക്കിക്കൊണ്ട്, എസ്‌ഐആർ റോൾഔട്ട് പദ്ധതിക്ക് അന്തിമരൂപം
Kerala Lead News News

അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിനുള്ളിൽ കുടുങ്ങി ദമ്പതിമാർ, ഒടുവിൽ ദാരുണാന്ത്യം

അടിമാലി: കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ അടിമാലി ലക്ഷംവീട് കോളനി ഭാഗത്ത് രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ ദാരുണാന്ത്യം. വീട് തകർന്നുവീണതിനെ തുടർന്ന് സിമന്റ് സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതികളിൽ ​ഗൃഹനാഥൻ ബിജുവാണ് മരിച്ചത്. ബിജുവിനെ പുറത്തെടുക്കുമ്പോൾ ​ഗുരുതര അവസ്ഥയിലായിരുന്നു. സന്ധ്യയയെ പുറത്തെടുത്തതിന് ശേഷം ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് ഭർത്താവ് ബിജുവിനെ പുറത്തെടുത്തത്. രണ്ട്
Kerala Lead News News

പിഎം ശ്രീ വിവാദം: പ്രതിഷേധം ശക്തം, അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുമെന്ന് സൂചന

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിൽ വിവാദം ശക്തമാകുന്ന സാ​ഹചര്യത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പൊട്ടിപ്പുറപ്പെടുകയാണ്. ഫണ്ട് ലഭിക്കുന്നതിനായി നയം മാറ്റാനാകില്ലെന്ന നിലപാടിൽ സിപിഐ ഉറച്ച് നിൽക്കുമ്പോൾ, എല്ലാം ചർച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാകുകയാണ്. ഘടകക്ഷികളെ അറിയിക്കാതെ എടുത്ത തീരുമാനത്തിൽ നിന്ന് സിപിഎം പിന്മാറണമെന്ന് സിപിഐ ആവർത്തിച്ച്
Kerala Lead News News

പിഎം ശ്രീ; ഫണ്ട് ജനങ്ങൾക്ക് അവകാശപ്പെട്ടത്, കേന്ദ്ര സർക്കാരിന് വല്ല്യേട്ടൻ നിലപാടെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: പിഎംശ്രീ ഫണ്ട് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അതേസമയം കേന്ദ്ര സർക്കാരിന് വല്ല്യേട്ടൻ നിലപാടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ പ്രതിഷേധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തിന് നൽകേണ്ടുന്ന പദ്ധതികൾ കേരളത്തിന് തരേണ്ടതാണ്. വിവിധ
India Lead News News

ബീഹാറിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി തന്നെ; നിലപാട് വ്യക്തമാക്കി ഇന്ത്യ സഖ്യം; അയഞ്ഞ് കോൺ​ഗ്രസ്

പാട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം. ബിഹാറിൽ മഹാ​സഖ്യത്തിലെ വിള്ളൽ പരിഹരിക്കാനാണ് കോൺ​ഗ്രസിന്റെ വിട്ടുവീഴ്ചയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ബീഹാർ കോൺ​ഗ്രസ് അധ്യക്ഷൻ അശോക് ​ഗെഹ്ലോട്ട് ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലെ ചർച്ചയയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം
Cricket Lead News Sports

ആ മടക്കം ആരുടെയും കണ്ണ് നനയിക്കും; കോലി വീണ്ടും ‘ഡക്ക്’, നാണക്കേട്

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് വിരാട് കോലിയുടെ വിക്കറ്റ് നഷ്ടമായി. വണ്‍ഡൗണ്‍ ആയി ക്രീസിലെത്തിയ കോലി നാല് പന്തുകള്‍ നേരിട്ട് പൂജ്യത്തിനാണ് പുറത്തായത്. അതീവ നിരാശനായാണ് കോലി ഗ്രൗണ്ട് വിട്ടത്. കോലി പുറത്തായ രീതിയാണ് ആരാധകരെ ഞെട്ടിച്ചത്. സേവ്യര്‍ ബാര്‍ട്ട്ലെറ്റ് എറിഞ്ഞ ഏഴാം ഓവറിലെ അഞ്ചാം പന്തിലാണ് കോലിയുടെ പുറത്താകല്‍. ബാര്‍ട്ട്ലെറ്റിന്റെ പന്തില്‍ എന്ത്
Kerala Lead News News

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പുറത്തുവന്ന ഹൈക്കോടതി വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ദേവസ്വം ബോർഡിന്റെ നിലവിലെ അധ്യക്ഷൻ പി എസ് പ്രശാന്തിന്റെ ഇടപെടലിലാണ് സ്വർണപ്പാളി മദ്രാസ് ആസ്ഥാനമായ കമ്പനിയ്ക്ക് കൈമാറിയതെന്നും സതീശൻ ആരോപിച്ചു. ജൂലൈ 30ന് തിരുവാഭരണ കമ്മീഷണർ കമ്പനിയെ