കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് രാവിലെ 8.41-ഓടെ എറണാകുളത്തുനിന്നും പുറപ്പെട്ടു. കേരളത്തിനുള്ള വന്ദേഭാരത് എക്‌സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. വാരണാസിയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ്
ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തിൽ സുപ്രധാന ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. ദേശീയപാതകൾ ഉൾപ്പടെയുള്ള റോഡുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ നീക്കണമെന്ന് കോടതിയുടെ നിർദേശം. നായ്ക്കളെയും കന്നുകാലികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി സർക്കാരുകളും ദേശീയപാത അതോറിറ്റികളും ഉടൻ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. മൃഗങ്ങളെ കണ്ടെത്താനും
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശക്തമാകുന്നതിനിടെ മറ്റൊരു അറസ്റ്റ് കൂടി. മുൻ തിരുവാഭരണം കമ്മീഷണർ കെ. എസ്. ബൈജുവിനെ എസ്‌ഐടി അറസ്റ്റ് ചെയ്തു. കേസിലെ ഏഴാമത്തെ പ്രതിയാണ് ബൈജു. 2019ൽ തിരുവാഭരണ കമ്മീഷണറായി പ്രവർത്തിച്ചിരുന്ന ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു, ഡി. സുധീഷ് കുമാർ എന്നിവർ
പണത്തിനു വേണ്ടി പ്രത്യയശാസ്ത്രത്തെ ഉപേക്ഷിക്കുകയാണ് പിഎം ശ്രി പദ്ധതിയിലൂടെ സർക്കാർ ചെയ്യുന്നത് ഭൂതകാലത്തിലെ സംഘപരിവാർ നരേറ്റിവുകളെ പോസ്റ്റ്മാർട്ടം ചെയ്യേണ്ട ആവശ്യമുണ്ടോ എനിക്കെതിരെ ബിജെപിക്കാരൻ ട്രോള് ഉണ്ടാകുമ്പോൾ അയാളുടെ മനസ്സിൽ അത്യധികമായ വിഷമവും സങ്കടവും ഒക്കെയാണ് .കാരണം അവരുടെ മുഖമായി നിന്ന ഒരാൾ, അവരുടെ പാർട്ടിയിലെ ടോപ് 5 ൽ നിന്നിരുന്ന ഒരാൾ പുറത്തുപോകുമ്പോൾ ഉണ്ടാകുന്ന
ബിഹാർ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറ് മണി വരെ പോളിങ് തുടരും. എന്നാൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്ന രണ്ട് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും നിലവിലെ
ഡൽഹി: ബിഹാർ ഇലക്ഷന് തൊട്ടു മുമ്പ് ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി. താൻ പറഞ്ഞ ഹൈഡ്രജൻ ബോംബ് ഹരിയാനയുമായി ബന്ധപ്പെട്ടതെന്ന് വെളിപ്പെടുത്തി വാർത്താ സമ്മേളനം നടത്തുകയാണ് രാഹുൽ ഗാന്ധി. ഹരിയാനയുമായി ബന്ധപ്പെട്ട് നടന്നത് ഓപ്പറേഷൻ സർക്കാർ ചോരിയെന്ന് രാഹുൽഗാന്ധി പറഞ്ഞു. നിരവധി പരാതികൾ ഹരിയാനയിൽ നിന്ന് ലഭിച്ചുവെന്ന് അദ്ദേഹം പറയുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 25 ലക്ഷത്തിലധികം
കെന്റക്കി: യുഎസിലെ കെന്റക്കിയിലുള്ള ലൂയിസ്‌വില്ലെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ കാര്‍ഗോ വിമാനം കത്തിയമര്‍ന്നു. ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെയാണ് വിമാനം തീപിടിച്ച് കത്തിയത്. മൂന്നു ജീവനക്കാർ വിമാനത്തിന് അകത്തുണ്ടായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. യുപിഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മക്‌ഡൊണല്‍ ഡഗ്ലസ് എംഡി-11 വിമാനമാണ് കത്തിയത്. ലൂയിസ്‌വില്ലെ
ദുബായ്: ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിക്ക് തന്റെ പുസ്തകമയച്ചു നൽകി യുഎഇ ഭരണാധികാരി. ജ്ഞാനമാണ് പങ്കിടുന്തോറും സമ്പന്നമാകുന്നതെന്ന ഹൃദയം തൊടുന്ന കുറിപ്പ് ചേർത്തായിരുന്നു യുഎഇ ഭരണാധികാരി തന്റെ പുസ്തകം എംഎ യൂസഫലിക്ക് അയച്ചുകൊടുത്തത്. പുസ്തകം കൈപ്പറ്റി യൂസഫലി തനിക്ക് പുസ്തകമയച്ചതിൽ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ച് നവമാധ്യമത്തിൽ കുറിപ്പെഴുതി. യുഎഇയുടെ ഇപ്പോഴത്തെ വൈസ്
ഡൽഹി: 2023-ൽ ഡൽഹിയിലുണ്ടായ ഓരോ ഏഴ് മരണങ്ങളിലും ഒന്നിന്റെ കാരണം നഗരത്തിലെ മലിനീകരണമാണെന്നാണ് റിപ്പോർട്ട്. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് (ജിബിഡി) ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോർട്ട്. വായുമലിനീകരണവും മരണങ്ങളും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി. തുടർന്നാണ് മന്ത്രാലയം റിപ്പോർട്ട് തള്ളിയത്. വായുമലിനീകരണത്തെ
ലണ്ടൻ: സുഡാനിലെ ആഭ്യന്തര കലാപം കടുത്ത മാനുഷിക പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് നടത്തിയ ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് മനുഷ്യർ പടിഞ്ഞാറൻ മേഖലയായ ഡാർഫറിൽ നിന്ന് അഭയം തേടി പലായനം ചെയ്യുകയാണ്.ഡാർഫറിന് പിന്നാലെ സർക്കാർ സൈന്യമായ സുഡാൻ ആംഡ് ഫോഴ്സസിൽ നിന്ന് എൽ ഒബൈദ് നഗരവും പിടിച്ചെടുക്കാൻ ആർ.എസ്.എഫ്


























