Home Archive by category Lead News (Page 11)
India Kerala Lead News News

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പൊതുതാത്പര്യത്തിനായി സഹകരിക്കണം; ട്രംപ്- മംദാനി കൂടിക്കാഴ്ച്ച ചൂണ്ടിക്കാട്ടി ശശി തരൂർ

തിരുവനന്തപുരം: ട്രംപ്- മംദാനി ട്രംപ്- മംദാനി കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ദൃശ്യങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുന്‍പോട്ട് പോകണമെന്നും, രാജ്യ താല്‍പര്യത്തിനായി ഒന്നിച്ച്
India Lead News News World

തേജസ് യുദ്ധവിമാനം ദുബായിൽ തകർന്നു വീണു; ദുബായ് എയർ ഷോ നിർത്തിവെച്ചു

ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. സംഭവത്തില്‍ പൈലറ്റിന് ഗുരതരമായി പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വിമാന കമ്പനിയായ എച്ച്എഎൽ തദ്ദേശമായി വികസിപ്പിച്ച യുദ്ധവിമാനമാണ് തേജസ്. ഇന്ത്യയുടെ വ്യോമ സേനയുടെ ഭാ​ഗമാണ് തേജസ്. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016
Kerala Lead News News

പി വി അൻവറിന് കുരുക്ക്; പത്തോളം സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ് തുടരുന്നു

മലപ്പുറം: മുൻ എംഎൽഎ പി വി അൻവറിന്റെ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്. പി വി അൻവർ 12 കോടി വായ്പ്പ ‍തട്ടിപ്പ് നടത്തിയെന്ന കേസിൽ മലപ്പുറം, കോഴിക്കോട് ഉൾപ്പെടെ പത്തോളം സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 2015 ലാണ് പിവി അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ കടമെടുത്തത്. ഇക്കാലയളവിൽ അൻവർ
Kerala Lead News News

ശബരിമല സ്വർണക്കൊള്ള; അറസ്റ്റ് തുടരുന്നു, ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറും അറസ്റ്റിൽ

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ അറസ്റ്റിൽ. സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച എ പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തതെന്നാണ് വിവരം. നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായ പത്മകുമാർ കോന്നിയിലെ മുൻ എഎൽഎയായിരുന്നു. 2019-ൽ സ്വർണക്കൊള്ള നടക്കുമ്പോൾ ദേവസ്വം പ്രസിഡന്റായിരുന്നു എ
Kerala Lead News News

ഭക്തജനത്തിരക്ക്; ശബരിമലയിൽ സ്പോട് ബുക്കിങ്ങിൽ നിയന്ത്രണം, ദേശീയ ദുരന്ത നിവാരണ സേന ഇന്നെത്തും

പത്തനംതിട്ട: ശബരിമലയിൽ സ്പോട് ബുക്കിങ്ങിൽ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനമായി. ഭക്തജനത്തിരക്ക് കൂടിയതോടെ ശബരിമലയിൽ വലയുകയാണ് തീർത്ഥാടകർ. ഇതിനു പരിഹാരമുണ്ടാക്കാനാണ് ദേവസ്വം ബോർഡ് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇതോടൊപ്പം ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനവും ശബരിമലയിൽ ദേവസ്വം ബോർഡ് പ്രയോജനപ്പെടുത്തും. തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരിൽ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ
Lead News News World

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ; വിധി കൊലപാതകമടക്കമുള്ള 5 അഞ്ചു കുറ്റകൃത്യങ്ങളിൽ

ധാക്ക: മുൻ ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ വിധിച്ച് ധാക്കയിലെ പ്രത്യേക ട്രിബ്യുണലിന്റെ വിധി. ​ഗുരുതരമായമനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ഹസീനക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. ബംഗ്ലദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണലിന്റെതാണ് വിധി. ഈ വർഷം ഓഗസ്റ്റ് 3 നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ
Lead News News World

ഷെയ്ഖ് ഹസീനയ്ക്കെതിരെ വിധി ഇന്ന്; ജയിൽ ശിക്ഷയോ വധശിക്ഷയോ ലഭിച്ചേക്കാം

ധാക്ക: ഇന്ത്യയിൽ അഭയം തേടിയ മുൻ ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് എതിരായ കേസുകളിൽ ധാക്കയിലെ പ്രത്യേക ട്രിബ്യുണൽ ഇന്ന് വിധി പറയും. ​ഗുരുതരമായമനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഹസീനക്ക് ജയിൽശിക്ഷയോ വധശിക്ഷയോ ലഭിക്കാൻ സാധ്യതയുണ്ട്. ബംഗ്ലദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണലിന്റെ വിധിയാണ് ഇന്നുണ്ടാകുക. ഷെയ്ഖ് ഹസീനയുടെ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാൻ ഖാൻ കമൽ,
Kerala Lead News News

എസ്‌ഐആർ ജോലി സമ്മർദം; കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജാണ് മരിച്ചത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്ന് രാവിലെ 11 മണിയൊടെ ആയിരുന്നു സംഭവം. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാ​ഗമായി അനീഷിന് ബിഎൽഒയുടെ ഡ്യൂട്ടി ഉണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നവർ പുറത്ത് പോയ സമയത്താണ് അനീഷ് ആത്മഹത്യ ചെയ്തത്. വീട്ടുകാർ തിരിച്ചുവന്നപ്പോൾ
Kerala Lead News News

പാലത്തായി പീഡനക്കേസ്; പ്രതി കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ പ്രതി കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി. 10 വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ വിധി വന്നതോടെയാണ് പ്രതിക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. സ്കൂൾ മാനേജ്മെന്റിന് അധ്യാപകനായ കെ പത്മരാജനെ പുറത്താക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. ബിജെപി നേതാവ് ആണ് പ്രതി കെ പത്മരാജൻ. നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചിമുറിയിൽ
Kerala Lead News News

സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞു; ബിജെപി പ്രവർത്തകൻ ജീവനൊടുക്കി

തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞതിനെ തുടർന്ന് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. തിരുമല സ്വദേശിയായ ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും സമ്മർദ്ദങ്ങളുമാണ് ആത്മഹത്യയ്ക്ക് വഴിവച്ചത്. ആർഎസ്എസ്–ബിജെപി നേതാക്കളെ പരാമർശിച്ച് എഴുതിയ കുറിപ്പും സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആനന്ദിനെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ