Home Archive by category Lead News (Page 10)
India Lead News News

പാർലമെന്റ്‌ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം: തൊഴിലില്ലായ്മയും പുതിയ ലേബർ കോഡും ചർച്ചയാകും, 19 ബില്ലുകൾ ഇത്തവണ സഭയിൽ

ഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. പുതിയലേബർ കോഡ് നിലവിൽ വന്ന പാശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും സമ്മേളനത്തിൽ ചർച്ചയായേക്കും. ഡൽഹി സ്ഫോടനം, എസ്ഐആറും ജനങ്ങളുടെ വോട്ടവകാശവും, ഡൽഹിയിലെ വായുമലിനീകരണം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും. ഈ വിഷയങ്ങൾ
Kerala Lead News Local News

മുനമ്പം പ്രശ്നത്തിന് പരിഹാരമാകുന്നു; സമരം ഇന്നവസാനിക്കും

കൊച്ചി: ഒരു വർഷത്തിലേറെയായി മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് രണ്ടര മണിക്ക് മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലിലെത്തി നിലവിൽ സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകി സമരം അവസാനിപ്പിക്കും. കഴിഞ്ഞ ദിവസം മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് ഒരു വർഷത്തിലേറെയായി
Kerala Lead News Local News

ജയ്സമ്മയ്ക്ക് തണലൊരുക്കി യൂസഫലി; ആ വാക്ക് പാലിച്ചു, വീടിന്റെ താക്കോൽ കൈമാറി

തൃശൂർ: കാഴ്ചപരിമിധി നേരിടുന്ന തൃശൂരിലെ വീട്ടമ്മയ്ക്കും മകൾക്കും നൽകിയ വാക്ക് പാലിച്ച് ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. 25 ലക്ഷം രൂപ ചിലവിൽ ജയ്സമ്മക്കായി യൂസഫലി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. എംഎ യൂസഫലിക്ക് വേണ്ടി ലുലു ഇന്ത്യ സിഒഒ ആൻഡ് ഡയറക്ടർ ഫഹാസ് അഷറഫാണ് വീടിന്റെ താക്കോൽ ജയ്സമ്മയക്ക് കൈമാറിയത്. ലുലു ​ഗ്രൂപ്പ് പ്രതിനിധികളായ മീഡിയ ഹെഡ് എൻബി സ്വരാജ്, മാനേജർ വി
Kerala Lead News News

കെ സി വേണുഗോപാൽ ട്രോജൻ കുതിരയെന്ന് മന്ത്രി വി ശിവൻകുട്ടി; ബിജെപിയുടെ താല്പര്യ പ്രകാരമാണ് കേരള സർക്കാർ പ്രവർത്തിക്കുന്നതെന്ന് കെ സി

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കോൺഗ്രസിനെ നശിപ്പിക്കാൻ ബിജെപി റിക്രൂട്ട് ചെയ്ത ‘ട്രോജൻ കുതിര’യാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഉന്നം വെക്കുമ്പോഴും, കോൺഗ്രസിനെ നയിക്കുന്ന സംഘടനാ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാൽ മാത്രം സുരക്ഷിതനായി തുടരുന്നത്
India Lead News News

മലനിരകളുടെ ഭൂരിഭാ​ഗവും ഇനി ആരവല്ലിയല്ല; കേന്ദ്രത്തിന്റെ ശുപാർശകൾ സുപ്രീംകോടതി അം​ഗീകരിച്ചു

ഡൽഹി: ആരവല്ലി കുന്നുകളുടെ നിർവചനം സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയ പാനലിന്റെ ശുപാർശകൾ നവംബർ 20 ന് സുപ്രീംകോടതി അംഗീകരിച്ചു. പ്രാദേശിക ഭൂപ്രകൃതിയിൽ നിന്ന് 100 മീറ്ററോ അതിൽ കൂടുതലോ ഉയരത്തിലുള്ള ഏതൊരു ഭൂപ്രകൃതിയും ആരവല്ലി കുന്നുകളുടെ ഭാഗമായി പരിഗണിക്കാമെന്ന ശുപാർശയാണ് കോടതി അം​ഗീകരിച്ചത്. അതോടൊപ്പം അതിന്റെ ചരിവുകളും സമീപ പ്രദേശങ്ങളും ആരവല്ലിയുടെ ഭാഗമാകുമെന്നും കോടതി
Kerala Lead News News

ഭവനരഹിത കുടുംബങ്ങൾക്ക് എംഎ യൂസഫലിയുടെ കൈത്താങ്ങ്; പത്ത് കുടുംബങ്ങൾക്ക് കൂടി വീട് നൽകും, ഒരു കോടിയുടെ ചെക്ക് കൈമാറി

കൊച്ചി : സുരക്ഷിതമായൊരു വീട് എന്ന പത്ത് കുടുംബങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. ഭവനഹരിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ സഹായം. 24 കണക്ടുമായി സഹകരിച്ചാണ് നിർധനരായ പത്ത് കുടുംബങ്ങൾക്ക് കൂടി വീടുകൾ നിർമ്മിക്കുന്നത്. പദ്ധതിക്കായി എംഎ യൂസഫലിക്ക് വേണ്ടി, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻബി സ്വരാജ്, ഒരു കോടി രൂപയുടെ ചെക്ക് 24 ന്യൂസ്
India Lead News News

ചെങ്കോട്ട സ്ഫോടനം: അൽ ഫലാഹ് സർവകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിൽ അൽ ഫലാഹ് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ. സർവകലാശാലയുടെ ന്യൂനപക്ഷ പദവി ഒഴിവാക്കേണ്ട എങ്കിൽ കൃത്യമായ വിശദീകരരണം നൽകണംഎന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സർവകലാശാലയിലെ ചില ഡോക്ടർമാരെ സ്ഫോടനക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. ഇതിന് മുമ്പ് അൽ ഫലാഹ് സർവകലാശാല സ്ഫോടനവുമായി
India Lead News News

ചണ്ഡീ​ഗഡിനെ 240-ാം അനുച്ഛേദത്തിൽ ഉൾപ്പെടുത്താൻ നീക്കം; പ്രതിഷേധിച്ച് പഞ്ചാബ്, വിഷയം പരി​ഗണയിൽ മാത്രമെന്ന് കേന്ദ്രം

ചണ്ഡീഗഢ്: ചണ്ഡീ​ഗഡിനെ കേന്ദ്രഭരണപ്രദേശമാക്കാനുള്ള നീക്കം ശക്തമായി എതിർക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മൻ പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടുവരാനിരിക്കുന്ന ഭരണഘടനാ ഭേദ​ഗതി പഞ്ചാബിന്റെ താത്പര്യങ്ങൽക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിനെതിരെ കേന്ദ്രസർക്കാർ നടത്തുന്ന ഗൂഢാലോചനയാണിതെന്നും ഒരു തരത്തിലും ഇത് വിജയിക്കാൻ അനുവദിക്കില്ലെന്നും ഭഗവന്ത് മൻ വ്യക്തമാക്കി.
Kerala Lead News Local News

പാലത്തായി പോക്സോ കേസ്; അധ്യാപകനെ സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടു

കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനെ സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടു. 10 വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ വിധി വന്നതോടെ പ്രതിക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി നടപടി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് സ്കൂൾ മാനേജ്മെന്റ് അധ്യാപകനായ കെ പത്മരാജനെ പുറത്താക്കിയത്. കേസിൽ തലശ്ശേരി പോക്സോ കോടതി പത്മരാജനെ മരണം വരെ ജീവപര്യന്തം തടവിന്
Kerala Lead News News

ഇഡി റെയ്ഡ്; പിവി അൻവറിനെ ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം: മുൻ എം എൽ എ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്തേക്കും. ഈ ആഴ്ച അൻവറിനോട് കൊച്ചിയിലെ സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകാൻ നിർദേശം നൽകും. കളളപ്പണ നിരോധന നിയമപ്രകാരം അൻവറിന്റെ മലപ്പുറം ഒതായിയിലെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്‍ഡ് നടത്തിയിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതിയുമായി