കൊച്ചി: യേശുദാസിനും ജയചന്ദ്രനുമൊപ്പം മലയാളികൾ എന്നും ചേർത്ത് വയ്ക്കേണ്ട പേരാണ് കെ.പി ബ്രഹ്മാനന്ദന്റേതെന്ന് സംവിധായകൻ കമൽ. ബ്രഹ്മാനന്ദനെ മലയാള സിനിമ ലോകം വിസ്മരിച്ചെന്നും കമൽ പ്രതികരിച്ചു. യേശുദാസിനേയും ജയചന്ദ്രനേയും മലയാളികൾ ആഘോഷിക്കുമ്പോൾ ബ്രഹ്മാനന്ദൻ മാഷ് അരികുവൽക്കരിക്കപ്പെട്ടെന്നത്
ആരാകും വിജയിയെന്ന് മുൻകൂട്ടി പ്രവചിക്കാവുന്ന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് മലമ്പുഴ. 1965 ൽ മുതൽ തുടർച്ചയായി സിപിഎം സ്ഥാനാർഥി ജയിക്കുന്ന മണ്ഡലം. മുതിർന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദൻ തുടർച്ചയായി നാല് ടേമുകളിൽ മലമ്പുഴ എംഎൽഎയായിരുന്നു. ഇത്തവണ മലമ്പുഴ മണ്ഡലം വലിയ ചർച്ചയാകാൻ കാരണം വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ സുരേഷ് കോൺഗ്രസ് സ്ഥാനാർഥിയായി എത്തിയേക്കുമെന്ന
ഡൽഹി: അസമിൽ പാർട്ടിയിൽ നിന്ന് രാജി വെച്ച കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപേൻ ബോറ ബിജെപിയിൽ ചേരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസം പിസിസി (എപിസിസി) അധ്യക്ഷായിരുന്ന ഭൂപേൻ ബോറയും ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമയും കഴിഞ്ഞ ദിവസം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ഭൂപേൻ ബോറ ഫെബ്രുവരി 22ന് ബിജെപിയിൽ അംഗത്വം എടുക്കുമെന്ന് അസം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഫ്ലോറിഡ: 50 വർഷത്തിന് ശേഷം ഒരു ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുകയാണ് നാസ. മനുഷ്യനെ ചന്ദ്രന് സമീപത്ത് എത്തിച്ച് ഗവേഷണം നടത്താനുള്ള ആർട്ടെമിസ് II ദൗത്യത്തിനാണ് അമേരിക്കയുടെ ബഹിരാകാശ പര്യവേക്ഷണ കേന്ദ്രമായ നാസ ഒരുങ്ങുന്നത്. 2022-ൽ ക്രൂവില്ലാതെ നടത്തിയ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് I ന്റെ വിജയത്തിന് പിന്നാലെയാണ് ആർട്ടെമിസ് II എന്ന പേരിൽ ബഹിരാകാശ സഞ്ചാരികളെ ഉൾപ്പെടുത്തിയ ദൗത്യത്തിന്
വട്ടിയൂര്‍ക്കാവില്‍ ത്രികോണ പോരിനു കളമൊരുങ്ങി. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്ത് വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പായി. വട്ടിയൂര്‍ക്കാവ് മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരനാണ് യുഡിഎഫിനായി മത്സരിക്കുക. മുരളീധരന്റെ പഴയ തട്ടകമാണ് വട്ടിയൂര്‍ക്കാവ്. 2019 ല്‍ മുരളീധരന്‍ വടകര ലോക്‌സഭാ മണ്ഡലത്തിലേക്ക് പോയതോടെയാണ് വട്ടിയൂര്‍ക്കാവ് യുഡിഎഫിനു
തൃശൂര്‍ ജില്ലയിലെ മണലൂര്‍ മണ്ഡലം ഒരുകാലത്ത് കോണ്‍ഗ്രസിനു അടിയുറച്ച മണ്ണായിരുന്നു. എന്‍.ഐ.ദേവസിക്കുട്ടി, വി.എം.സുധീരന്‍, റോസമ്മ ചാക്കോ, എം.കെ.പോള്‍സണ്‍ മാസ്റ്റര്‍ എന്നിങ്ങനെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രഗത്ഭരായ നേതാക്കള്‍ ജയിച്ചുകയറിയ മണ്ണ്. എന്നാല്‍ 2006 മുതല്‍ മണലൂരിന്റെ ചിത്രം മാറി. ഇപ്പോള്‍ ഇടതുപക്ഷം തങ്ങളുടെ ഉറച്ച സീറ്റുകളിലൊന്നായാണ് മണലൂരിനെ കാണുന്നത്.
ഡൽഹി: ഫ്രാൻസിൽ നിന്ന് 114 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അക്വിസിഷൻ കൗൺസിലിന്റെ അംഗീകാരം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന അക്വിസിഷൻ കൗൺസിലാണ് അംഗീകാരം നൽകിയത്. 3.25 ലക്ഷം കോടി രൂപ ചെലവിലാണ് യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. നേരത്തേ വ്യോമസേനയ്ക്ക് 36 റഫാൽ വിമാനങ്ങൾ വാങ്ങിയതിനും നാവിക സേനയ്ക്ക് 26 വിമാനങ്ങൾക്ക് കരാർ നൽകിയതിനും പുറമേയാണ് 114
മാർക്സിസത്തിനു മുന്നോട്ടുപോകാനുള്ള ഏക വഴി അദൃശ്യരേയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണെന്നും അതാണ് യഥാർത്ഥ ജനാധിപത്യമെന്നും ഫേസ്ബുക്കിൽ സച്ചിദാനന്ദൻ കുറിച്ചു. അല്ലാതെ ഉപരി മധ്യ വർഗത്തെ വികസനം പറഞ്ഞ് സന്തോഷിപ്പിക്കുന്നതാവരുത് ഭരണമെന്നും ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്നും സച്ചിതാനന്ദൻ പറഞ്ഞു. സൈബർ ലോകത്തെ വിഡ്ഢികൾ തന്‍റെ വിമർശനം എന്തെന്ന്
കൊച്ചി: 2017ൽ ശബരിമലയിലെ കൊടിമരം പുതുക്കിപ്പണിയുന്നതിന് എത്തിച്ച സ്വർണത്തിന്‍റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഹൈക്കോടതി നിർദേശപ്രകാരമാണ് അന്വേഷണം. സംസ്ഥാന വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിൽ ഒരു എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായ 2017 ലെ ശബരിമല ദേവസ്വം ബോർഡാണ് കൊടിമരം
ഡൽഹി: ശമ്പള പരിഷ്കരണത്തിന് മുമ്പ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസവുമായി കേന്ദ്രം. ഹോളിക്ക് മുമ്പ് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2026 ജനുവരി മുതലുള്ള ഡിഎയും ഡിആറും വർധിപ്പിച്ചേക്കും. ഹോളിക്ക് മുമ്പ്, മാർച്ചിൽ ഇതുസംബന്ധിച്ച് ഔദ്യോഗക പ്രഖ്യാപനമുണ്ടാകും. അതേസമയം, 2025 ഡിസംബറിലെ AICPI-IW ഡാറ്റ ലേബർ ബ്യൂറോ പുറത്തുവിട്ടു. AICPI-IW (അഖിലേന്ത്യാ ഉപഭോക്തൃ


























