Home Archive by category Homepage Featured (Page 9)
Homepage Featured Kerala News

ശബരിമല സ്ത്രീ പ്രവേശനം; സർക്കാർ നിലപാട് വ്യക്തമാക്കണം; നേരത്തേയുള്ള നിലപാട് മാറ്റിയെങ്കിൽ സുപ്രീംകോടതിയിൽ അഫിഡവിറ്റ് നൽകണമെന്നും വിഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുവതീ പ്രവേശനത്തിന് എതിരാണ് സംസ്ഥാനത്തിന്റെ നിലപാടെങ്കിൽ അക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയിൽ അഫിഡവിറ്റ് നൽകണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തങ്ങൾ അധികാരത്തിൽ വന്നാൽ ശബരിമല
Homepage Featured India News

ന​ഗരങ്ങൾക്കുള്ള വികസനപദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അം​ഗീകാരം; 25 ശതമാനം കേന്ദ്രവിഹിതം, 50 ശതമാനം ന​ഗരങ്ങൾ സമാഹരിക്കണം

ഡൽഹി: പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള ന​ഗരങ്ങൾക്കും സംസ്ഥാന തലസ്ഥാനങ്ങൾക്കുമായി വികസനപദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അം​ഗീകാരം. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ന​ഗരങ്ങൾക്ക് പദ്ധതി ​ഗുണകരമാകും. ഓരോ ന​ഗരവും 5 വർഷം കൊണ്ട് 4 ലക്ഷം കോടി രൂപയുടെ ധനസമാഹരണം നടത്തുന്നതാണ് ഈ അർബൻ ചലഞ്ച് ഫണ്ട് പദ്ധതി. ന​ഗരങ്ങളിൽ നിലവാരമുള്ള അടിസ്ഥാന സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടാണ് ഈ
Homepage Featured Kerala News

നാടിന്റെ സ്നേഹാദരം ഏറ്റുവാങ്ങി ആലിൻ ഷെറിൻ; സംസ്കാരം വൈകുന്നേരം നാല് മണിക്ക് നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് പള്ളിയിൽ

പത്തനംതിട്ട: അവയദാനത്തിലൂടെ നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകി യാത്രയാകുന്ന പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന് നാടിന്റെ സ്നേഹാദരം. ആലിൻ ഷെറിന്റെ ഭൗതികശരീരം ആശുപത്രിയിലെ പൊതുദർശനത്തിനുശേഷം രാവിലെ എട്ടോടെ നെടുങ്ങാടപ്പള്ളിയിലെ വീട്ടിലെത്തിച്ചു. നൂറുകണക്കിന് ആളുകൾ ആലിന് അന്തിമോപചാരം അർപ്പിക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ആലിന്റെ ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിന്
Homepage Featured Kerala Local News

ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേട്; സ്വര്‍ണം സംഭാവന നൽകിയവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തുന്നു

തിരുവനന്തപുരം: ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേടുകളിൽ അന്വേഷണം തുടരുന്നു. നിലവിൽ കൊടിമര പുനര്‍നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയ 27 പേരുടെ മൊഴി രേഖപ്പെടുത്തുകയാണ് വിജിലൻസ്. നിര്‍മാതാവ് സുരേഷ്‍കുമാര്‍ സംവിധായകരായ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. മൊഴി നൽകാൻ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും
Cricket Homepage Featured Sports

ലോകകപ്പില്‍ ഇന്ന് ‘സൂപ്പര്‍ ക്ലാഷ്’; അഭിഷേക് ആരോഗ്യവാന്‍, സഞ്ജു പുറത്തേക്ക് !

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരിനായി കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം തയ്യാര്‍. ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ഇന്ന് ജയിക്കുന്നവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് സൂപ്പര്‍ എട്ടിലേക്കു അടുത്തെത്തും. വയറുവേദനയും പനിയും മൂലം നമീബിയയ്‌ക്കെതിരെ കളിക്കാതിരുന്ന ഓപ്പണര്‍ അഭിഷേക് ശര്‍മ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തും. അഭിഷേക് കളിക്കുമെന്നാണ്
Homepage Featured Kerala Local News

പയ്യന്നൂര്‍ ധൻരാജ് രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടന്നിട്ടില്ല; ആദ്യ പ്രതികരണവുമായി പയ്യന്നൂര്‍ എംഎൽഎ ടി ഐ മധുസൂദനൻ

കണ്ണൂര്‍: സിപിഎം ഒരു ഒറ്റയാന്‍റെ പാര്‍ട്ടിയല്ലെന്നും രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ലെന്നും സിപിഐ(എം) നേതാവും പയ്യന്നൂര്‍ എംഎൽഎയുമായ ടിഐ മധുസൂദനൻ. ടിഐ മധുസൂദനൻ നയിക്കുന്ന പയ്യന്നൂരിലെ വികസന മുന്നേറ്റ ജാഥ വി കുഞ്ഞികൃഷ്ണന്‍റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു എംഎൽഎയുടെ ആദ്യ പരസ്യ പ്രതികരണം. രക്തസാക്ഷികളുടെ ഫണ്ടിൽ നിന്ന് ഒരു നയാ പൈസ എടുക്കാൻ പറ്റുമോയെന്ന്
Homepage Featured Kerala News

‘മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കരുത്. ‘; ജമാ അത്തെ ഇസ്ലാമിയുടെ ആശയങ്ങളെ എതിർത്ത് എപി സമസ്ത പ്രമേയം

മലപ്പുറം : പൊളിറ്റികൽ ഇസ്ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതു സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്നും സങ്കുചിതമായ വർഗീയ ധൃവീകരണത്തിലേക്ക് നയിക്കുമെന്നും എപി സമസ്തയിൽ പ്രമേയം. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കരുതെന്നും പ്രമേയത്തിൽ പറയുന്നു. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നത് ജനാധിപത്യത്തിന്റെ അന്തസത്ത ചോർത്തിക്കളയുമെ്നും പ്രമേയത്തിൽ പറയുന്നു.
Homepage Featured Kerala News

ശബരിമല യുവതീപ്രവേശനം പുന:പരിശോധിക്കണം; ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ഡൽഹി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. 2019-ന് ശേഷം ആദ്യമായാണ് വിഷയം സുപ്രീംകോടതിയുടെ പരി​ഗണനയിൽ വരുന്നത്. ഹർജികൾ പരി​ഗണിക്കുന്നതിന് ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും ഒൻപതംഗ ബെഞ്ചിൽ കേസിന്റെ
Homepage Featured Opinion

മണ്ഡലങ്ങളിലൂടെ….ചേലക്കര! കുലുങ്ങാത്ത ചുവപ്പ് ഭൂമി; വീണ്ടും രമ്യ വരുമോ?

തൃശൂരിലെ ചുവപ്പ് ഭൂമിയെന്നാണ് ചേലക്കര നിയോജകമണ്ഡലം അറിയപ്പെടുന്നത്. 1996 മുതല്‍ തുടര്‍ച്ചയായി എല്‍ഡിഎഫ് ജയിക്കുന്ന മണ്ഡലം. ഇത്തവണയും സ്ഥിതി മറ്റൊന്നാകില്ലെന്നാണ് മണ്ഡലത്തിലെ സിപിഎമ്മിനുള്ള സ്വാധീനം വ്യക്തമാക്കുന്നത്. കെ.രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് പോയതിന്റെ ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ആര്‍.പ്രദീപ് ജയിച്ചത് 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. 2021 ല്‍
Homepage Featured Kerala News

പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി; തെരച്ചിൽ ഊർജിതം

കൊല്ലം: കൊല്ലം പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി. അയത്തിൽ സ്വദേശികളായ കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. നേവി, കോസ്റ്റ് ഗാർഡ് എന്നീ സംഘങ്ങളെത്തി ഇവർക്കായി തെരച്ചിൽ നടത്തുകയാണ്. ഇവർ പ്ലസ് വൺ വിദ്യാർത്ഥികളാണ്. ചുഴിയിൽ പെട്ടതാകാമെന്നാണ് പൊലീസ് നി​ഗമനം. പരവൂർ പൊഴിക്കര ദേവി ക്ഷേത്രത്തിനു സമീപമാണ് വിദ്യാർത്ഥികൾ കുളിക്കാൻ