തിരുവനന്തപുരം : പിടി കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ലൈംഗികാതിക്രമക്കേസിൽ പൊലീസ് റിപ്പോർട്ട് വൈകിയതിനാൽ ഡിസംബർ 15 ന് പരിഗണിക്കാനിരുന്ന അപേക്ഷ ഇന്നത്തേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ചലച്ചിത്ര മേളയുടെ ജൂറി
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന വിദ്വേഷ ക്യാമ്പയിനുകളിൽ തനിക്ക് പങ്കില്ലെന്ന് കെ.എസ്.ആർ.ടി.സി മുൻ കരാർ ഡ്രൈവർ യദു. തിരഞ്ഞെടുപ്പിൽ ആര്യാ രാജേന്ദ്രൻ പരാജയപ്പെട്ടത് അറിഞ്ഞിരുന്നു. തോൽവിയിൽ തനിക്കോ തന്റെ കേസിനോ പങ്കില്ലെന്നും യദു പ്രതികരിച്ചു. ഒരു വർഷതഡ്തിന് മുകളിലായി തുടരുന്ന കേസിൽ ഇപ്പോഴും എനിക്ക് നീതി ലഭിച്ചിട്ടില്ല. കേസ് ഇപ്പോഴും തുടരുകയാണ്. രണ്ട്
കൊച്ചി: ലുലുമാളുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഷോപ്പിങ്ങിനൊപ്പം ഒട്ടനവധി ആനുകൂല്യങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യുന്ന ലുലു സിഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് കാർഡ് പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മെമ്പർഷിപ്പ് കാർഡ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയിൽ നിന്ന് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി ഏറ്റുവാങ്ങി. ചടങ്ങിൽ കൊച്ചി ലുലു ഡയറക്ടർ സാദിക്ക് കാസിം, ലുലു
ടാറ്റയുടെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് സഫാരി. ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ എസ്‌യുവി. 14.66 ലക്ഷം മുതൽ എക്സ് ഷോറൂം വില വരുന്ന ബേസ് വേരിയന്റുകളിൽ തുടങ്ങി 25.96 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ടോപ് വേരിയന്റ് വരെയുള്ള സഫാരിക്ക് 1 ലക്ഷം രൂപ വരെ വില കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ‘സഫാരി’ ഒരു സ്വപ്നമാണെങ്കിൽ വാങ്ങാൻ ഇതൊരു മികച്ച അവസരമാണ്. ടാറ്റ സഫാരി
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം. ശക്തി കുറഞ്ഞ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. സൗദി സമയം പുലർച്ചെ 1.11നാണ് ഭൂചലനം രേഖപ്പെടുത്തിയത്. സൗദിയിലെ ഹറദിന്‍റെ കിഴക്ക് ഒമ്പത് കിലോമീറ്റര്‍ ദൂരപരിധിയിലായിരുന്നു ഭൂചലനത്തിന്‍റെ തുടക്കം. 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത് നാഷണൽ സീസ്മിക്
എറണാകുളം നോർത്ത് പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ഉത്തരേന്ത്യയിൽ നിന്നുള്ള ദമ്പതിമാർ കയറാൻ ശ്രമിച്ചു. ഇതിനെ തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുമെന്ന് ക്ഷേത്രാധികാരികൾ പറഞ്ഞു. വിഗ്രഹത്തിൽ മാല ചാർത്താൻ വേണ്ടിയാണ് ദമ്പതിമാർ ശ്രീകോവിലിൽ കയറാൻ ശ്രമിച്ചത്. ശ്രീകോവിലിന്റെ രണ്ട് ചവിട്ട് പടികൾ കയറി ശ്രീലകത്ത് എത്തുന്നതിന് മുൻപ് മേൽശാന്തി ഇരുവരെയും കണ്ടു.
ഐപിഎല്‍ 2026 മിനി താരലേലത്തില്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച ബിഡ് ആയിരുന്നു ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍. സണ്‍റൈസേഴ്‌സ് ഹൈദരബാദ് 13 കോടിക്കാണ് ലേലത്തില്‍ ലിവിങ്‌സ്റ്റണിനെ വിളിച്ചെടുത്തത്. എന്നാല്‍ ഫ്രാഞ്ചൈസിയുടെ തീരുമാനം വന്‍ മണ്ടത്തരമാണെന്നാണ് ഹൈദരബാദ് ആരാധകര്‍ അടക്കം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു റിലീസ് ചെയ്തതുകൊണ്ടാണ്
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പൊലീസ് നടപടി തുടരുന്നു. ശബരിമല ഉദ്യോഗസ്ഥനായിരുന്ന എസ് ശ്രീകുമാറിനെ അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി അറസ്റ്റ് ചെയ്തു. കട്ടിളപ്പടി ശബരിമലയ്ക്ക് പുറത്തുകൊണ്ടുപോകുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു ശ്രീകുമാർ. വിചാരണക്കോടതിക്ക് പിന്നാലെ ഹൈക്കോടതിയും ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ്
മമ്മൂട്ടി – മോഹന്‍ലാല്‍ – മഹേഷ് നാരായണന്‍ ചിത്രം അവസാനഘട്ടത്തിലേക്ക്. ഏപ്രിലില്‍ റിലീസ് തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങളുടെ ചിത്രീകരണം അടക്കം നടക്കുന്നുണ്ട്. മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം മമ്മൂട്ടി ഏതാനും ദിവസം വിശ്രമത്തിലായിരിക്കും. അതിനുശേഷം വിഖ്യാത
കണ്ണൂർ: പാനൂരിലെ വടിവാൾ ആക്രമണക്കേസിൽ അഞ്ച് സിപിഎം പ്രവർത്തകരെ കൂടി പൊലീസ് പിടികൂടി. മൈസൂരിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. ശരത്, ശ്രീജി, അശ്വന്ത്, ശ്രേയസ്, അതുൽ എന്നീ പ്രതികളെയാണ് മൈസൂരിൽ വെച്ച് പിടികൂടിയത്. പാനൂരിലെ ആക്രമണവുമായി ബന്ധപ്പെട്ട് അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പാനൂർ മേഖലയിൽ സിപിഎമ്മും


























