ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കളി നടക്കുക. ഇന്ത്യന്‍ സമയം രാത്രി ഏഴിനു മത്സരം ആരംഭിക്കും. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പരമ്പരയിലെ നാലാം ടി20 മത്സരം റദ്ദാക്കിയിരുന്നു. അഞ്ചാം ടി20
കൊച്ചി: ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ മുഖത്തടിച്ച സിഐ പ്രതാപചന്ദ്രനെതിരെ മറ്റൊരു യുവതിയും രംഗത്ത്. സുഹൃത്തായ പോലീസുകാരിയെ കാണാൻ സ്റ്റേഷനിലെത്തിയെ തന്നോട് മോശമായി പെരുമാറി എന്ന് നിയമ വിദ്യാര്‍ഥി പ്രീതി രാജും പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. . എറണാകുളം സ്വദേശിനിയായ ഷൈമോളെ സി ഐ മര്‍ദിച്ച സംഭവം വിവാദമായിരുന്നു. ഭര്‍ത്താവിനെ പൊലീസ്
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബില്ലിലൂടെ സംഘ പരിവാർ നിയന്ത്രിക്കുന്ന യൂണിയൻ സർക്കാർ രാജ്യത്തെ കർഷക-കർഷകത്തൊഴിലാളി ജനസാമാന്യത്തെ വെല്ലുവിളിക്കുകയാണെന്നും പദ്ധതിയുടെ പേരും ഘടനയും മാറ്റുന്നത് ഗാന്ധിജിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന്
തിരുവനന്തപുരം: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം സംഭവിച്ച് ചികിത്സയിൽ കഴിയവേ മരിച്ച ഒൻപത് വയസ്സുകാരൻ ദേവപ്രായാഗിന്റ അവയവങ്ങൾ രോഗികൾക്ക് നൽകാനായി കൈമാറി. ഏഴ് പേര്‍ക്കാണ് ദേവ പ്രയാഗിന്‍റെ അവയവങ്ങള്‍ മാറ്റിവെക്കുന്നത്. ശ്രീചിത്ര, കണ്ണാശുപത്രി, കിംസ് എന്നിവക്കാണ് കൈമാറിയത്. ഒരു വൃക്കയും കരളും കിംസിലെ രോഗിയിൽ മാറ്റി വെച്ചു. ഹാർട്ട് വാൽവ്, നേത്രപടലങ്ങൾ എന്നിവ
2025 സാമ്പത്തിക വര്‍ഷത്തില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി റിലയന്‍സ് ചെലവഴിച്ചത് 4,185 കോടി രൂപയിലധികമാണ്. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ 3,643 കോടി രൂപയേക്കാള്‍ 14.9% കൂടുതലാണ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജിയോ പ്ലാറ്റ്‌ഫോംസ് ഫയല്‍ ചെയ്തത് 1,037 അന്താരാഷ്ട്ര പേറ്റന്റുകളാണ്. തൊട്ടുപിന്നിലുള്ള കമ്പനി ഫയല്‍ ചെയ്തത് 238 പേറ്റന്റുകള്‍ മാത്രം കൊച്ചി: ബൗദ്ധിക
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് റിമാൻഡിൽ തുടരുന്ന എ പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. ഹൈക്കോടതിയിൽ ജസ്റ്റീസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ക്രിസ്മസ് അവധിക്ക് ശേഷമാകും ഹൈക്കോടതി അപേക്ഷ പരിഗണിക്കുക. എ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി നേരത്തേ തള്ളിയിരുന്നു. തുടർന്ന് പത്മകുമാര്‍ ഹൈക്കോടതിയിൽ അപ്പീൽ
തിരുവനന്തപുരം: എസ്എൻഡിപി സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്നവരാണെന്നും തന്റെ മനസ്സിൽ ഇതുവരെ മത ചിന്ത ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിഡി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ താൻ ഗുരുവിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗ് തന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ജനാധിപത്യത്തെ കശാപ്പു ചെയ്തവരാണ് മുസ്ലീം ലീഗെന്ന്
കൊച്ചി: ജിദ്ദ-കോഴിക്കോട് വിമാനത്തിന്റെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയില്‍ അടിയന്തരമായി ഇറക്കി. ലാൻഡിങ് ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം കൊച്ചിയിൽ ഇറക്കിയത്. എയർ ഇന്ത്യ എക്സപ്രസ് വിമാനമാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കിയത്. ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ചതും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതുമാണ് യാത്ര അവസാനിപ്പിച്ചതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം: ശബരിമലയിൽ ചെന്നിത്തലയുടെ ആരോപണത്തിൽ പ്രവാസി വ്യവസായിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിറകിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമുണ്ടെന്നും ഇതു സംബന്ധിച്ച് പ്രവാസി വ്യവസായി തനിക്ക് വിവരം നൽകി എന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്. എന്നാൽ കേട്ടറിഞ്ഞ കാര്യങ്ങളാണ് താൻ കൈമാറിയത് എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കാലാവധി ഇന്ന് അവസാനിക്കും. കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് ജാമ്യ ഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കും. രാഹുലിനെതിരെയുള്ള ആദ്യ പരാതിയുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിഗണിക്കുന്നത്. കേസിൽ തിരുവനന്തപുരം

























