പാലക്കാട്: ആകർഷകമായ വിലക്കുറവിൽ കൈനിറയെ സമ്മാനങ്ങളും ഒരുക്കി പാലക്കാട് ലുലുമാളിൽ ക്രിസ്തുമസ് ഷോപ്പിങ്ങ് കാർണിവലിന് തുടക്കമായി. രണ്ടാം ആനിവേഴ്സറി സെയിലിനൊപ്പം ക്രിസ്മസ് ഓഫർ സെയിലും ഉപഭോക്താക്കൾക്ക് ആസ്വാദിക്കാം. നിസാൻ മാഗ്നറ്റ് കാർ, ഐഫോൺ 17 എന്നിവയാണ് ബംമ്പർ സമ്മാനം. കൂടാതെ ഓരോ മണിക്കൂറിലും
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ അപലപിച്ച് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഡിസംബർ 12 ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ഇങ്ക്വിലാബ് മോഞ്ചോ നേതാവ് ഷെരീഫ് ഒസ്മാൻ ബിൻ ഹാദി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിൽ കലാപവും തീവയ്പ്പും രൂക്ഷമായിരിക്കുകയാണ്.
ശബരിമല സന്നിധിയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പരാതിയുണ്ടെങ്കില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ലീഗല്‍ എയ്ഡ് പോസ്റ്റിലെത്തി പരാതി നല്‍കാം. ഉദ്യോഗസ്ഥരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമുള്ള മോശം പെരുമാറ്റം, വ്യാപാര സ്ഥാപനങ്ങള്‍ അമിത വില ഈടാക്കല്‍, മോഷണം തുടങ്ങി ഏതു വിഷയത്തിലും അയ്യപ്പഭക്തര്‍ക്ക് കൗണ്ടറില്‍ പരാതി നല്‍കാം. ഈ വര്‍ഷം പരാതികള്‍
തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥി. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് കലോത്സവം. ഡിസംബർ 20ന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അഞ്ച് ദിവസങ്ങളിലായി ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.ഹൈസ്കൂൾ വിഭാഗത്തിൽ 96
ഐപിഎല്‍ 2026 മിനി താരലേലത്തില്‍ ഏറ്റവും അര്‍ത്ഥവത്തായി പേഴ്‌സ് ചെലവഴിച്ച ടീമുകളിലൊന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. വളരെ കൃത്യമായ പ്ലാനിങ്ങോടെയാണ് ആര്‍സിബി മാനേജ്‌മെന്റ് ഓക്ഷന്‍ ടേബിളിലേക്ക് എത്തിയത്. ആര്‍സിബിയുടെ ഏറ്റവും മികച്ച വാങ്ങലുകളില്‍ ഒന്ന് കിവീസ് പേസര്‍ ജേക്കബ് ഡഫിയാണ്. രണ്ട് കോടിക്കാണ് ആര്‍സിബി ഡഫിയെ വിളിച്ചെടുത്തത്. ഐസിസി ട്വന്റി 20 ബൗളര്‍മാരുടെ
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം നാളെ. ഡിസംബര്‍ 20 ശനിയാഴ്ച ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിലാകും പ്രഖ്യാപനം. ട്വന്റി 20 ഫോര്‍മാറ്റില്‍ മോശം ഫോമില്‍ തുടരുന്ന നായകന്‍ സൂര്യകുമാര്‍ യാദവ് ലോകകപ്പില്‍ ഇന്ത്യയെ നയിക്കും. ലോകകപ്പിലേക്ക് പുതിയ നായകനെ പരിഗണിക്കാന്‍ ഇന്ത്യ ആലോചിക്കുന്നില്ല. നായകസ്ഥാനം ഏറ്റെടുത്ത ശേഷം കഴിഞ്ഞ 20
ന്യൂഡൽഹി: തൊഴിലുറപ്പ് ഭേദഗതി ബില്‍ പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യുമ്പോള്‍ രാഹുൽഗാന്ധി ബിഎംഡബ്ള്യു ബൈക്ക് ഓടിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. വിദേശ പര്യടനത്തിന് പോയ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിക്കുകയാണ് എം പി. രാജ്യത്തിന് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ് വേണം. ജനവിരുദ്ധ ബില്ല് പാർലമെൻ്റിൽ വരുമ്പോൾ പ്രതിപക്ഷനേതാവ് എവിടെയായിരുന്നു എന്നാണ് ആരോപണം. ശൈത്യകാല സമ്മേളനത്തിൻ്റെ
കോഴിക്കോട്: രക്തസാക്ഷികളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല ഡോ. പി രവീന്ദ്രൻ. ഔദ്യോഗിക വാചകങ്ങൾക്ക് എതിരായാൽ സത്യപ്രതിജ്ഞ ആവില്ലെന്ന് വി സി ഭാരവാഹികളെ നേരത്തെ അറിയിച്ചിരുന്നു. ഇത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് വി സി, സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കിയത്. ഡി എസ് യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങാണ്
കൊല്ലം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വരൻ കല്യാണത്തിൽ നിന്ന് പിന്മാറി. സംഭവത്തെ തുടർന്ന് പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു. പ്രതിശ്രുത വധുവിന്റെ അമ്മ വാങ്ങിയ പണവും പലിശയും തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് വരന്റെ വീട്ടിലെത്തി ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്. വർക്കല കല്ലമ്പലത്താണ് സംഭവം. ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ വർക്കലയിലെ സ്വകാര്യ
അവതാർ കഥയുടെ പ്രാരംഭഘട്ടത്തിൽ നാവി മനുഷ്യരെ മഹാവിഷ്ണുവിനെയൊക്കെ പോലെ രണ്ടിലധികം കൈകളുള്ളവരായിട്ടായിരുന്നു ഡിസൈൻ ചെയ്തത്. നാവി മനുഷ്യർ മാത്രമല്ല പാണ്ടോറക്കായി ഡിസൈൻ ചെയ്ത മിക്ക മൃഗങ്ങൾക്കും സാധാരണയിൽ കൂടുതൽ കൈ – കാലുകൾ ഉണ്ടായിരുന്നു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച സംവാദത്തിൽ തന്റെ സിനിമയെപ്പറ്റി കൂടുതൽ മനസുതുറക്കുകയാണ് സംവിധായകൻ ജെയിംസ് കാമറൂൺ. അവതാറിലെ നാവി മനുഷ്യർ എല്ലാം


























