Home Archive by category Homepage Featured (Page 84)
Gulf Homepage Featured News

ഇന്ധന വിതരണ സംവിധാനത്തിലെ തകരാർ; വിമാനങ്ങൾ നിലച്ചു; റിയാദ് എയർപോർട്ടിൽ ആളുകളുടെ തിക്കും തിരക്കും

റിയാദ്: റിയാദ്​ കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വിമാന സർവിസുകൾ വ്യാപകമായി തടസ്സപ്പെട്ടു. ചില സർവിസുകൾ റദ്ദാക്കുകയും മറ്റ്​ ചിലത്​ വൈകുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ വിവിധ ഏജൻസികളുമായി ചേർന്ന് അതോറിറ്റി
Homepage Featured Kerala News

‘ഞങ്ങളുടെ ചിത്രങ്ങൾ കാലാതീതമായത് ശ്രീനിയുടെ എഴുത്തിലെ മാജിക് കൊണ്ട്’; ‘ശ്രീനി’യെ അനുസ്മരിച്ച് മോഹൻലാൽ

തിരുവനന്തപുരം: നടൻ ശ്രീനിവാസനുമായി ചേർന്ന് അഭിനയിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് കൊണ്ടാണെന്ന് മോഹൻലാൽ പറഞ്ഞു. യാത്ര പറയാതെ ശ്രീനി മടങ്ങിയെന്നും ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ ഒതുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിവാസന്റെ മരണത്തിൽ നവമാധ്യമ കുറിപ്പിലൂടെ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ‘യാത്ര പറയാതെ ശ്രീനി മടങ്ങി.
Homepage Featured Kerala News

‘ശ്രീനിവാസന്റെ വേർപാട് വീണ്ടെടുക്കാനാവാത്ത നഷ്ടം’: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ശ്രീനിവാസന്റെ വിയോ​ഗത്തിലൂടെ വീണ്ടെടുക്കാനാകാത്ത നഷ്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിനിമാലോകത്തിന് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഥകാരൻ, തിരക്കഥാക‍ത്ത്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം അതുല്യ പ്രതിഭയെന്ന്
Homepage Featured Kerala News

നടൻ ശ്രീനിവാസൻ്റെ സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി

നടൻ ശ്രീനിവാസൻ്റെ സംസ്കാരം നാളെ രാവിലെ 10 ന് എറണാകുളം മുളന്തുരുത്തി കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. വീട്ടിൽ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇപ്പോൾ കണ്ടനാട് വീട്ടിൽ ഉള്ള മൃതദേഹം ഉച്ചക്ക് ഒരു മണിയോടെ എറണാകുളം ടൗൺ ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടു പോകും. ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. തിരക്ക് അനുസരിച്ച് ഇവിടെ
Homepage Featured Kerala News

മാളികപ്പുറവും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ കയറണം

ശബരിമലസന്നിധിയിലെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിര്‍ദേശവുമായി പോലീസ്. പടിയുടെ വശങ്ങളിലായി നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭക്തരെ പിടിച്ചുകയറ്റാന്‍ സഹായിക്കുന്നതിനാണിത്. ഇതുസംബന്ധിച്ച് മെഗാഫോണിലൂടെ നിര്‍ദേശം നല്‍കുന്ന സംവിധാനത്തിന് പതിനെട്ടാംപടിക്ക് താഴെ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ പി. ബാലകൃഷ്ണന്‍ നായര്‍
Cricket Homepage Featured Sports

ശ്രദ്ധയോടെ തുടക്കം, പിന്നെ കത്തിക്കയറി; സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ‘ടെന്‍ഷന്‍ ഫ്രീ’ സഞ്ജു, ഗില്‍ കാണുന്നുണ്ടോ?

ട്വന്റി 20 യില്‍ ഒരു ഓപ്പണര്‍ എങ്ങനെയായിരിക്കണമെന്ന് ഇന്ത്യയുടെ സെലക്ടര്‍മാര്‍ക്കും മുഖ്യ പരിശീലകനും കാണിച്ചുതരികയാണ് മലയാളിതാരം സഞ്ജു സാംസണ്‍. ബിസിസിഐയുടെ പൊന്നോമന പുത്രന്‍ ശുഭ്മാന്‍ ഗില്‍ ബെഞ്ചില്‍ ഇരിക്കേണ്ടി വന്നതിനാല്‍ മാത്രം പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ച സഞ്ജു യാതൊരു ടെന്‍ഷനും ഇല്ലാതെ തന്റെ ഉത്തരവാദിത്തം നിറവേറ്റി. ഒരൊറ്റ മോശം പ്രകടനം മതി അടുത്ത പത്ത് കളിയില്‍
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; പങ്കജ് ഭണ്ഡാരിയും ഗോവർധനും റിമാൻഡിൽ

പത്തനംതിട്ട: ശബരിമലയിൽ സ്വർണമോഷണം നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയേയും ജ്വല്ലറി ഉടമ ഗോവർധനേയും 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത ഇരുവരേയും പിന്നീട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കോടതി ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു. ദ്വാരപാലകശില്പത്തിൽ
Cinema Entertainment Features Homepage Featured News

മമ്മൂട്ടിയുടെ ശബ്ദമായ ശ്രീനിവാസന്‍; ആ ‘മഹാപാതകം’ ചെയ്തത് പ്രിയദര്‍ശന്റെ നിര്‍ബന്ധത്തില്‍

മലയാള സിനിമയുടെ പെര്‍ഫക്ട് ഓള്‍റൗണ്ടര്‍ ആയിരുന്നു ശ്രീനിവാസന്‍. അഭിനയം, തിരക്കഥ, സംവിധാനം, ഗാനരചന തുടങ്ങി കൈവച്ചിടത്തെല്ലാം ശ്രീനി തിളങ്ങി. കരിയറിന്റെ തുടക്കകാലത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ശ്രീനി ‘അരക്കൈ’ നോക്കിയിട്ടുണ്ട്. ഡയലോഗ് ഡെലിവറിയില്‍ മമ്മൂട്ടിയെ വെല്ലാന്‍ ആരുമില്ലെന്ന് സാക്ഷാല്‍ ശ്രീനിവാസന്‍ പോലും സമ്മതിക്കും. പക്ഷേ ഇതേ മമ്മൂട്ടിക്കായി കരിയറിന്റെ
Entertainment Homepage Featured Interviews

‘സാറെ എനിക്ക് സിനിമയിലഭിനയിക്കണം’ കമലിനോട് തന്റെ ആ​ഗ്രഹമറിയിച്ച ഷൈൻ ടോം ചാക്കോ -Exclusive Interview

Yes27media ‘ദി സെലിബ്രൈറ്റി എക്സ്ചെയ്ഞ്ചി’ൽ ഷൈൻ ടോം ചാക്കോ കൈലാഷിനോട് തന്റെ ഓർമകൾ പങ്കുവെയ്ക്കുന്നു… ‘സാറെ എനിക്ക് സിനിമയിലഭിനയിക്കണം’ വീട്ടിലെത്തിയ കമലിനോട് ഒരിക്കൽ നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞു. ഒന്ന് ചിരിക്കുക മാത്രം ചെയ്ത് സംവിധായകൻ വണ്ടിയെടുത്ത് പോയി. കുട്ടികളോട് എന്താവണമെന്ന് ചോദിച്ചാൽ പോലും നടനാകണമെന്ന് പറയില്ലെന്ന് ഷൈൻ ടോം ചാക്കോ
Homepage Featured Kerala News

എസ്ഐആർ; അര്‍ഹതയുള്ള ഒരു വോട്ടര്‍ പോലും പുതുക്കിയ പട്ടികയില്‍ നിന്നും പുറന്തള്ളപ്പെടില്ല എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്‌ഐആറിന്റെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് അര്‍ഹതയുള്ള ഒരു വോട്ടര്‍ പോലും പുറന്തള്ളപ്പെടില്ല എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടികയിൽ നിന്നും 25 ലക്ഷം പേര്‍ പുറത്തായെന്ന മാധ്യമ വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവര്‍, സ്ഥിരമായി സ്ഥലം മാറിയവര്‍, ഇരട്ട രജിസ്‌ട്രേഷന്‍,