തിരുവനന്തപുരം: അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ച് ഇന്നലെയായിരുന്നു ശ്രീനിവാസൻ അന്തരിച്ചത്. മൃതദേഹം ടൗൺ ഹാളിലും വീട്ടിലും
2023 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇഷാന്‍ കിഷന്‍ ഉണ്ടായിരുന്നു. പരമ്പര തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് ഇഷാന്‍ ബിസിസിഐയോടു വിശ്രമം ആവശ്യപ്പെട്ടത്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇഷാന്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വിശ്രമം കഴിഞ്ഞു തിരിച്ചത്തിയ ഇഷാന്‍ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സജീവമായി.
മുട്ട കഴിക്കാൻ സുരക്ഷിതം; കാൻസർ സാധ്യതയെന്നുള്ള അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്: എഫ്എസ്എസ്എഐ
ഇന്ത്യയിലുടനീളം വിൽക്കുന്ന മുട്ടകൾ കഴിക്കാൻ സുരക്ഷിതമാണെന്നും അവയെ കാൻസർ സാധ്യതയുമായി ബന്ധിപ്പിക്കുന്ന അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും ശാസ്ത്രത്തിന്റെ പിന്തുണയില്ലാത്തതുമാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള സമീപകാല മാധ്യമ റിപ്പോർട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും മൂലം ഭയപ്പെടേണ്ടതില്ല എന്നും പ്രസ്താവനയിൽ
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിന്റെ വാദം പൂർത്തിയായിരുന്നു.
ശ്രീനിയുടെ തിരക്കഥയിൽ വിരിഞ്ഞ വരവേൽപ് സിനിമയെ എബി വാജ്പേയി പുകഴ്ത്തിയിരുന്നു മലയാള സിനിമയുടെ ചരിത്രത്തെ ‘ശ്രീനിവാസന് മുൻപും പിൻപും’ എന്ന് രേഖപ്പെടുത്താവുന്നതാണ്. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിലെ പൊള്ളത്തരങ്ങളെയും രാഷ്ട്രീയത്തിലെ കാപട്യങ്ങളെയും ഇത്രത്തോളം സത്യസന്ധമായും ഹാസ്യാത്മകമായും അവതരിപ്പിച്ച മറ്റൊരു പ്രതിഭ മലയാളത്തിലില്ല. ഗൗരവമേറിയ സാമൂഹിക വിഷയങ്ങളെ
തിരുവനന്തപുരം: എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വിളിച്ച യോഗത്തിൽ വിമർശനവുമായി ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ. നിലവിൽ 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായതാണ് വിമർശനത്തിന് കാരണമായത്. മുൻ എംഎൽഎയും സിപിഐ നേതാവുമായ രാജാജി മാത്യു തോമസ് അടക്കമുള്ളവർ പട്ടികയ്ക്ക് പുറത്തായിട്ടുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടി. എസ്ഐആറിന്
ഗൂഗിൾ ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ പുറത്തിറക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ തത്സമയ ദൃശ്യങ്ങൾ സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആൻഡ്രോയ്‌ഡ് എമർജൻസി ലൈവ് വീഡിയോ (Android Emergency Live Video) എന്ന പുതിയ സുരക്ഷാ ഫീച്ചറാണ് ഗൂഗിൾ പുറത്തിറക്കിയത്. വാഹനാപകടങ്ങൾ, തീപിടുത്തങ്ങൾ ഉൾപ്പെടെയുള്ള മെഡിക്കൽ അടിയന്തിരഘട്ടങ്ങളിൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് വ്യക്തമായ അവബോധം
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ഓപ്പണര്‍, വിക്കറ്റ് കീപ്പര്‍ എന്നീ നിലകളില്‍ പ്ലേയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന വിധമാണ് ഇന്ത്യയുടെ ടീം പ്രഖ്യാപനം. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനു ശേഷമാണ് ബിസിസിഐ ആസ്ഥാനത്ത് ടീം പ്രഖ്യാപനം നടന്നത്. നായകന്‍ സൂര്യകുമാര്‍ യാദവും ബിസിസിഐ
ന്യൂഡൽഹി: എയർ ഇന്ത്യ പൈലറ്റ് യാത്രക്കാരെ മർദ്ദിച്ചതായി പരാതി. ബോർഡിംഗ് ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്തതിനാണ് യാത്രക്കാരനെ എയർ ഇന്ത്യ പൈലറ്റ് ക്രൂരമായി മർദിച്ചത്. യാത്രക്കാരനായ അങ്കിത് ദിവാനെ എയർ ഇന്ത്യ പൈലറ്റ് വിജേന്ദർ സെജ്‌വാളാണ് മർദിച്ചത്. ഇടിയേറ്റ് ചോര ചീന്തിയ മുഖമടക്കം തൻ്റെ ചിത്രം സമൂഹമാധ്യമമായ എക്‌സിൽ അങ്കിത് ധവാൻ പോസ്റ്റ് ചെയ്തതിന് പിന്നാലെ പൈലറ്റിനെ ഔദ്യോഗിക
ശ്രീനിവാസന്റെ നിര്യാണം മലയാള സിനിമയ്ക്കു തീരാനഷ്ടമാണ്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ സിനിമ മേഖലയില്‍ കൈവച്ച മേഖലകളിലെല്ലാം ശ്രീനി താരമായി. സിനിമയില്‍ ഊഷ്മളമായ ഒട്ടേറെ സൗഹൃദങ്ങളും ശ്രീനിവാസനു ഉണ്ടായിരുന്നു. തന്റെ രജിസ്റ്റര്‍ വിവാഹം നടക്കാന്‍ വേണ്ടി മമ്മൂട്ടിയും ഇന്നസെന്റും സാമ്പത്തികമായി സഹായിച്ച സംഭവം പഴയൊരു അഭിമുഖത്തില്‍ ശ്രീനി വെളിപ്പെടുത്തിയിട്ടുണ്ട്.


























