Home Archive by category Homepage Featured (Page 8)
Homepage Featured Kerala News

വിഷൻ 2031 രാജ്യാന്തര കോൺഫറൻസ്: അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ

തിരുവനന്തപുരം:കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മണിശങ്കർ അയ്യർ. ഐക്യകേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031-ഓടെ ലോകം ഉറ്റുനോക്കുന്ന ഇടമായി കേരളത്തെ മാറ്റിത്തീർക്കുന്നതിനാവശ്യമായ വികസന നയരേഖ
Cricket Homepage Featured Sports

ഇനി 8-1 ട്രോള്‍; പാക്കിസ്ഥാനുമേല്‍ ഇന്ത്യന്‍ ആധിപത്യം

ട്വന്റി ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഒരു ഇരയെ അല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. 2026 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ തകര്‍ത്തത് 61 റണ്‍സിന്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 നു അവസാനിച്ചു. ഇന്ത്യക്കായി അര്‍ധ സെഞ്ചുറി
Cinema Entertainment Homepage Featured

എന്നെ മമ്മൂട്ടിയെന്നു മാത്രം വിളിച്ചാല്‍ മതി, പത്മഭൂഷണ്‍ എന്ന് എനിക്കു വിളിക്കാന്‍ പറ്റില്ല: മമ്മൂട്ടി

പത്മഭൂഷണ്‍ നേട്ടത്തില്‍ പ്രതികരണവുമായി മമ്മൂട്ടി. നിങ്ങള്‍ക്കൊക്കെയാണ് താന്‍ മമ്മൂട്ടിയെന്നും തനിക്ക് മമ്മൂട്ടി എന്നുമാത്രമേ വിളിക്കാന്‍ കഴിയൂവെന്നും താരം പറഞ്ഞു. കെയര്‍ ആന്റ് ഷെയര്‍ 16-ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മഭൂഷണ്‍ മമ്മൂട്ടിയാണെങ്കിലും തനിക്ക് അതൊരു ലെറ്റര്‍ പാഡില്‍ പോലും വയ്ക്കാന്‍ പറ്റില്ല. നിങ്ങള്‍ക്കാണ് ഞാന്‍ പത്മശ്രീയും പത്മഭൂഷണുമൊക്കെ.
Cricket Homepage Featured Sports

അഭിഷേക് തിരിച്ചെത്തി, സഞ്ജു ഔട്ട്; ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു

ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ പോരിനു ആരംഭം. ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് പ്ലേയിങ് ഇലവനില്‍ ഇല്ല. അഭിഷേക് ശര്‍മ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തി. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 2021 മുതല്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന 13 മത്സരങ്ങളില്‍ പത്തിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. ഇരു ടീം
Homepage Featured India News

വിമാനത്തിൽ ഇനി ഉയർന്ന ശബ്ദത്തിൽ ഫോണുപയോ​ഗം വേണ്ട; ശിക്ഷാനടപടി നേരിടേണ്ടിവരുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ

ഡൽഹി: വിമാനത്തിൽ ഇയർഫോൺ ഉപയോഗിക്കാതെ ഉയർന്ന ശബ്ദത്തിൽ ഫോൺ ഉപയോ​ഗിക്കുന്നവർ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ. നാമക്കൽ എംപി വി.എസ്. മാതേശ്വരന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസഹമന്ത്രി പാർലമെൻ്റിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 1937 ലെ എയർക്രാഫ്റ്റ് റൂൾസ് പ്രകാരം ഇക്കാര്യത്തിൽ നടപടിയെടുക്കാമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വീഴ്ച
Homepage Featured Kerala News

പ്രേംകുമാർ കോൺ​ഗ്രസിലേക്കോ?; ചർച്ച നടത്തുമെന്ന് കെസി വേണു​ഗോപാൽ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെ കോൺ​ഗ്രസിലേക്ക് ക്ഷണിക്കാൻ കോൺ​ഗ്രസ്. കെസി വേണു​ഗോപാൽ പ്രേംകുമാറുമായി ഫോണിൽ സംസാരിച്ചു. നാളെ പ്രേംകുമാറുമായി ചർച്ച നടത്താൻ കെസി വേണു​ഗോപാൽ നേരിട്ട് എത്തുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. കോൺ​ഗ്രസിലെത്തിയാൽ നല്ല പരി​ഗണന നൽകുമെന്നാണ് കെസി വേണു​ഗോപാലിന്റെ വാ​ഗ്ദാനം. അതേസമയം ഏതെങ്കിലും പാർട്ടിയിൽ
Homepage Featured News World

റഷ്യൻ പ്രതിപക്ഷനേതാവിന്റെ മരണം; പിന്നിൽ തവളയിൽ നിന്നുള്ള വിഷം

റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാൽനിയുടെ ജയിലിനുള്ളിൽ വെച്ചുണ്ടായ ദുരൂഹ മരണത്തിന് കാരണമായത് തവളയിൽ നിന്നുള്ള വിഷം ആണെന്ന് അഞ്ച് യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത വെളിപ്പെടുത്തൽ. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളാണ് അലക്സി നവാൽനിയുടെ ശരീരത്തിൽ നിന്ന് ലഭിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനയിലൂടെ മരണത്തിന് കാരണം കണ്ടെത്തിയത്. തെക്കേ അമേരിക്കയിൽ
Homepage Featured India News

യാത്രക്കാർ റിസർവുചെയ്ത സ്റ്റേഷനിൽ നിന്ന് തന്നെ ട്രെയിനിൽ കയറണം; ഇല്ലെങ്കിൽ ഇനി സീറ്റ് നഷ്ടമാകും

ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ റിസർവുചെയ്ത സ്റ്റേഷനിൽ നിന്ന് തന്നെ ട്രെയിനിൽ കയറണം എന്ന് കർശന നിർദേശവുമായി റെയിൽവേ. ടിക്കറ്റിൽ നൽകിയ യാത്ര തുടങ്ങുന്ന സ്റ്റേഷനിൽ നിന്ന് തന്നെ കയറിയില്ലെങ്കിൽ യാത്രക്കാരന് ഇനി മുതൽ സീറ്റ് കിട്ടില്ല. മുൻപ് യാത്രക്കാർ ബോർഡിങ് സ്റ്റേഷനിൽ നിന്ന് യാത്ര തുടങ്ങിയില്ലെങ്കിൽ ഒന്നോ രണ്ടോ സ്റ്റേഷൻ കഴിയും വരെ ടിടിഇമാർ സീറ്റ് മറ്റാർക്കും നൽകാതെ
Homepage Featured News World

ബംഗ്ലാദേശിലെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാന് സത്യപ്രതിജ്ഞ; ഇന്ത്യയിൽ നിന്ന് മോദി ഉൾപ്പെടെ 13 രാജ്യങ്ങളുടെ നേതാക്കൾക്ക് ക്ഷണം

ഡൽഹി: ബംഗ്ലാദേശിലെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്യും. ഫെബ്രുവരി 17-ന് ആണ് സത്യപ്രതിജ്ഞ. ഇന്ത്യയിൽ നിന്ന് മോദി ഉൾപ്പെടെ 13 രാജ്യങ്ങളുടെ നേതാക്കൾക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. പാർലമെന്‍റ് ഹൗസിന്‍റെ സതേൺ പ്ലാസയിൽ നടക്കുന്ന ചടങ്ങിൽ ആദ്യം എംപിമാരുടെ സത്യപ്രതിജ്ഞ നടക്കും. പിന്നീട് പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാനും കാബിനറ്റ്
Homepage Featured Kerala News

സതീശന്റെ ‘സൂപ്പര്‍ പവറി’ല്‍ പൂട്ടിട്ട് എഐസിസി, ചെന്നിത്തലയെ വാഴിക്കാന്‍ വേണുഗോപാലിന്റെ ഇടപെടല്‍; കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോരും മുറുകുന്നു. നേരത്തെ എ, ഐ ഗ്രൂപ്പുകള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലും ഒരു ഗ്രൂപ്പുണ്ട്. സതീശന്റെ അപ്രമാദിത്തത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ സംഘടിക്കുന്നതാണ് കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കാണുന്നത്. സതീശന്‍ ‘പുതുയുഗയാത്ര’