ആഷസ് നാലാം ടെസ്റ്റ് (ബോക്‌സിങ് ഡേ ടെസ്റ്റ്) ഒന്നാം ദിനം ആവേശകരമായ ട്വിസ്റ്റിലേക്ക്. ആതിഥേയരായ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 152 നു ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് 110 നു തീര്‍ന്നു. ഒന്നാം ഇന്നിങ്‌സില്‍ 42 റണ്‍സിന്റെ ലീഡ് ഓസ്‌ട്രേലിയ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന
ശബരിമല ദർശനത്തിനെത്തിയവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. ഡിസംബർ 25 വരെയുള്ള കണക്കനുസരിച്ച് 30,01,532 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞസീസണിൽ ഡിസംബർ 23ന് തന്നെ തീർഥാടകരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരുന്നു. (30,78,044 പേർ.) 2024 ഡിസംബർ 25 വരെ 32,49,756 പേരാണു ദർശനം നടത്തിയത്. 2023ൽ ഡിസംബർ 25 വരെ 28.42 ലക്ഷം ഭക്തരാണ് എത്തിയത്്. ഈ വർഷം സീസണിന്റെ തുടക്കത്തിൽ തന്നെ ഭക്തരുടെ
തിയറ്ററില്‍ ‘ഓടാതെ’ ഫഹദിന്റെ കുതിര, ‘ബസൂക്ക’യില്‍ മമ്മൂട്ടിക്കും അടിതെറ്റി; 2025 ലെ വലിയ പരാജയങ്ങള്‍
2025 ല്‍ ബോക്‌സ്ഓഫീസില്‍ അടിതെറ്റി സൂപ്പര്‍താരങ്ങള്‍. കോവിഡാനന്തരം ബോക്‌സ്ഓഫീസില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്ന മമ്മൂട്ടിക്ക് 2025 അത്ര നല്ല വര്‍ഷമല്ല. ഫഹദ് ഫാസിലിനും ഇത്തവണ നഷ്ടകച്ചവടമാണ്. 2025 ലെ ഏറ്റവും വലിയ പരാജയചിത്രം ഫഹദ് ഫാസില്‍ നായകനായെത്തിയ ‘ഓടും കുതിര ചാടും കുതിര’ ആണ്. ഏതാണ്ട് 30 കോടിയോളം ചെലവിലാണ് ‘ഓടും കുതിര ചാടും കുതിര’
കോട്ടയം: പാലാ നഗരസഭയെ നയിക്കാൻ ഇനി ജന്‍സി ചെയർപേഴ്സൺ. 21 കാരി ദിയാ ബിനു പുളിക്കകണ്ടം ചുമതലയേറ്റു. പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദിയ ബിനു പുളിക്കകണ്ടം എത്തുമ്പോൾ പിറക്കുന്നത് ചരിത്രം കൂടിയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ എന്ന നേട്ടമാണ് ദിയ ബിനു പുളിക്കകണ്ടം കൈവരിച്ചത്. 2023ല്‍ ജോസ് കെ മാണി തട്ടിത്തെറിപ്പിച്ച തന്റെ നഗരസഭ അധ്യക്ഷ സ്ഥാനമാണ് ബിനു
വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും മികച്ച പ്രകടനവുമായി ഇന്ത്യയുടെ സൂപ്പര്‍താരം വിരാട് കോലി. ഗുജറാത്തിനെതിരായ മത്സരത്തില്‍ ഡല്‍ഹിക്കായി കോലി അര്‍ധ സെഞ്ചുറി നേടി. മൂന്നാമനായി ക്രീസിലെത്തിയ കോലി 61 പന്തുകള്‍ നേരിട്ട് 13 ഫോറുകളും ഒരു സിക്സും സഹിതം 77 റണ്‍സെടുത്താണ് പുറത്തായത്. 126.23 സ്ട്രൈക് റേറ്റിലാണ് കോലിയുടെ ഇന്നിങ്സ്. 1.1 ഓവറില്‍ 2-1 എന്ന നിലയില്‍ ഡല്‍ഹി പരുങ്ങിയപ്പോഴാണ്
കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി നിവിൻ പോളിയുടെ ‘സർവം മായ’. പ്രേക്ഷകരുടെ മികച്ച പ്രതികരണത്തിനൊപ്പം സിനിമാമേഖലയിൽ നിന്നും പടത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനപ്രവാഹമാണ്. നനുത്ത കാറ്റ് പോലെ വന്ന് നമ്മുടെ ഹൃദയത്തിൽ തൊടുന്ന സിനിമയാണ് ‘സർവം മായ’ എന്ന് സംവിധായകൻ അനുരാജ് മനോഹർ പറഞ്ഞു. നിവിൻ പോളി എന്ന നടനിലെ സ്വഭാവിക അഭിനയവും
വാഷിങ്ടൺ: നൈജീരിയയിലെ ഐഎസ് താവളങ്ങളിൽ യുഎസ് കനത്ത ആക്രമണം തുടങ്ങി. വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങൾ കേന്ദ്രീകരിച്ചാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ഇത് തന്റെ ഉത്തരവ് അനുസരിച്ചെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് ഐഎസിനെതിരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. നൈജീരിയയിലെ
മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ പരസ്യ പ്രതിഷേധം. “വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ, സഹോദരി പുത്രന് തീറെഴുതി കൊടുക്കാൻ?” എന്നാണ് പലയിടത്തും പ്രതൃക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് പോസ്റ്റർ
കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) യാണ് മരിച്ചത്. വനത്തിനുള്ളില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. വൃദ്ധയുടെ മുഖത്ത് മുറിവ് ഉണ്ട്. ഏത് സാഹചര്യത്തിലാണ് ഇവർ വനത്തിലേക്ക്
തൃശൂർ: തൃശൂർ കോർപ്പറേഷനിലെ നിയുക്ത മേയർ ഡോ. നിജി ജസ്റ്റിനും എഐസിസിക്കും എതിരെ ഗുരുതര ആരോപണവുമായി തൃശൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ലാലി ജെയിംസ്. എഐസിസി നേതൃത്വം പണം വാങ്ങി ഡോ. നിജി ജസ്റ്റിന് മേയർ പദവി വിറ്റെന്നാണ് ലാലി ജെയിംസ് ആരോപിക്കുന്നത്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ


























