Home Archive by category Homepage Featured (Page 72)
Articles Health Homepage Featured

ശരീരത്തിൽ പോഷകക്കുറവുണ്ടോ? ഏത് നട്സ് കഴിക്കണമെന്ന് അറിയാം

അവധിക്കാലം എന്നാൽ ആഘോഷങ്ങളുടെയും ഒത്തുചേരലുകളുടെയും സമയമാണ്. എന്നാൽ ഈ സന്തോഷത്തിനിടയിൽ പലപ്പോഴും നമ്മുടെ ഭക്ഷണക്രമം താളംതെറ്റാറുണ്ട്. എണ്ണയിൽ വറുത്തതും മധുരം അധികമുള്ളതുമായ ലഘുഭക്ഷണങ്ങൾക്ക് പകരം പോഷകസമൃദ്ധമായ നട്സുകൾ ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ശരീരത്തിന് ആവശ്യമായ ഓരോ പോഷകങ്ങളും
Homepage Featured Kerala News

മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേയുള്ളൂ ; ട്രോളുന്നവരോട് പിണക്കമില്ല; ഭാഷ മെച്ചപ്പെടുത്താൻ ശ്രമിക്കും: പ്രതികരണവുമായി എ എ റഹീം എം പി

തിരുവനന്തപുരം: ഇംഗ്ലീഷ് ഭാഷ ശരിയായി ഉപയോഗിക്കാൻ കഴിയാതിരുന്ന തന്നെ സമൂഹമാധ്യമങ്ങളിൽ ട്രോളുന്നവരോട് പിണക്കമില്ലെന്നും ഭാഷ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസി‍ഡന്റായ എ എ റഹീം എം പി. പാർലമെന്റിന് അകത്തും പുറത്തുമുള്ള റഹീമിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങൾ എതിരാളികൾ ആയുധമാക്കുന്നത് പതിവാണ്. ഇന്നലെ ബെംഗളൂരു യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ
Homepage Featured Kerala News

മകരവിളക്ക് മഹോത്സവത്തിന് ചൊവ്വാഴ്ച നടതുറക്കും

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ചൊവ്വാഴ്ച വൈകിട്ട് 5ന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നട തുറക്കും. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പാടി ചവിട്ടി ദർശനം നടത്താം. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 27ന് രാത്രി 10നു ഹരിവരാസനം പാടി നടയടച്ചിരുന്നു.
Entertainment Features Homepage Featured

കോടിക്കിലുക്കത്തില്‍ മോഹന്‍ലാല്‍ ഒന്നാമത്, നിവിന്റെ തിരിച്ചുവരവ്; മമ്മൂട്ടി പിന്നില്‍ പോയി

2025 പൂര്‍ത്തിയാകുമ്പോള്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് മോഹന്‍ലാല്‍ ആണ്. ബോക്സ്ഓഫീസില്‍ മാത്രമല്ല പ്രകടനം കൊണ്ടും മോഹന്‍ലാല്‍ ഞെട്ടിച്ച വര്‍ഷമാണ് 2025. മോഹന്‍ലാല്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ആണ് 2025 ല്‍ മോഹന്‍ലാലിന്റെ തിരിച്ചുവരവിനു തുടക്കം കുറിച്ചത്. വേള്‍ഡ് വൈഡായി എമ്പുരാന്‍ 266 കോടി നേടി. ‘തുടരും’,
Homepage Featured Kerala News

എംഎൽഎ ​ഹോസ്റ്റലിൽ പ്രശാന്തിന് മുറിയുണ്ട്; ഓഫീസ് ഒഴിയണം; കെ എസ് ശബരീനാഥൻ

തിരുവനന്തപുരം: എംഎൽഎ ​ഹോസ്റ്റലിൽ പ്രശാന്തിന് മുറിയുണ്ടെന്നും പിന്നെ എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്നും കെ എസ് ശബരീനാഥൻ. ഓഫീസ് കെട്ടിട വിവാദത്തിൽ വികെ പ്രശാന്ത് എംഎൽഎക്കെതിരെ സാമൂഹിക മാധ്യമ പോസ്റ്റിലൂടെയാണ് ശബരീനാഥന്റെ പ്രതികരണം. നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും തുടങ്ങി എല്ലാ സൗകര്യവുമുള്ള എംഎൽഎ ഹോസ്റ്റലിൽ നിള ബ്ലോക്കിൽ
Cinema Entertainment Homepage Featured

നൂറ് ദുഷ്‌കരം, 83 തൊട്ടു; മമ്മൂട്ടിക്ക് ഭാഗ്യമില്ല!

മമ്മൂട്ടിയുടെ ആദ്യ നൂറ് കോടിയാകുമെന്ന് പ്രതീക്ഷിച്ച ‘കളങ്കാവല്‍’ ഇതുവരെ നേടിയത് 83 കോടിക്കു മുകളില്‍. നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള വേള്‍ഡ് വൈഡ് കളക്ഷന്‍ പുറത്തുവിട്ടത്. മമ്മൂട്ടി കമ്പനി പുറത്തിറക്കിയ പോസ്റ്ററില്‍ 2025 ലെ ക്ലാസിക്ക് ബ്ലോക്ക്ബസ്റ്റര്‍ എന്നാണ് കളങ്കാവലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച
Homepage Featured Kerala News

‘ശ്രീലേഖ നാട്ടിലെ കാര്യങ്ങൾ സംബന്ധിച്ച് ഒരു വിവരവും ഇല്ലാത്തയാൾ’; വികെ പ്രശാന്തിന്‍റെ ഓഫിസ് ഒഴിയണമെന്ന് പറയാൻ എന്തധികാരമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: നാട്ടിലെ കാര്യങ്ങൾ സംബന്ധിച്ച് ഒരു വിവരവും ഇല്ലാത്തയാളാണ് ആർ ശ്രീലേഖയെന്ന് മന്ത്രി വി ശിവൻകുട്ടി. വികെ പ്രശാന്തിന്‍റെ ഓഫിസ് ഒഴിയാൻ പറയാൻ ശ്രീലേഖയ്ക്ക് എന്തധികാരമെന്നും വി ശിവൻകുട്ടി ചോദിച്ചു. തങ്ങൾക്ക് കിട്ടിയ അധികാരം തെറ്റായും നിർബന്ധപൂർവവും ഉപയോ​ഗിക്കുകയാണ് അവർ ചെയ്യുന്നതെന്ന് വി ശിവൻകുട്ടി പറഞ്ഞു. ധിക്കാരവും അഹങ്കാരവും കൊണ്ട് എംഎൽഎയുടെ ഓഫിസ് ഒഴിപ്പിക്കാൻ
Homepage Featured Kerala Local News

കൊല്ലത്ത് കൈകൊട്ടിക്കളിക്കിടെ കൂട്ടത്തല്ല്; സ്ത്രീകളടക്കം ആശുപത്രിയിൽ

കൊല്ലം: തെന്മലയിൽ കൈ കൊട്ടിക്കളിയുടെ വിധിനിർണയത്തെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ അവസാനിച്ചു. സംഘർഷത്തിൽ ഇരുവിഭാ​ഗങ്ങളിലുമായി നിരവധി പേർക്ക് പരുക്കേറ്റു. ഇടമൺ ചിറ്റാലംകോട് ജയന്തി ആർട്സ് ക്ലബാണ് കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുതൽ അരങ്ങേറിയ മത്സരത്തിന് പിന്നാലെയുള്ള വിധി നിർണയമാണ് പക്ഷാപാതപരമാണെന്ന് ആരോപിച്ച് ഒരു വിഭാ​ഗം എതിർപ്പുമായി
Homepage Featured India News

ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് കരുത്ത് പകർന്ന് റിലയന്‍സ്; 5,100 പേർക്ക് സ്‌കോളര്‍ഷിപ്പ്

കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന്‍ 2025-26 വര്‍ഷത്തെ ബിരുദ, ബിരുദാനന്തര സ്‌കോളര്‍ഷിപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. 5,100 പേർക്കാണ് സ്കോളർഷിപ്പ്. സ്കോളർഷിപ്പ് നേടുന്ന ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളിൽ 146 പേര്‍ ഭിന്നശേഷിവിഭാഗത്തില്‍ നിന്നുള്ളവരാണ്. റിലയന്‍സ്
Homepage Featured Local News

ഷോൺ ജോർജ് കരുക്കൾ നീക്കി, പൂഞ്ഞാറിലും ബിജെപി തേരോട്ടം; മിനർവ മോഹൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ താമര വിരിയിച്ച് ബിജെപി. ശക്തമായ ത്രികോണ മത്സരത്തിന് ഒടുവിലാണ് ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കാൻ സാധിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന തെക്കേക്കര പഞ്ചായത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ച ബിജെപിയുടെ പ്രബലയായ വനിതാ നേതാവ് മിനർവാ മോഹനെ തന്നെ പ്രസിഡന്റായി എത്തിക്കുകയായിരുന്നു. മത്സരത്തിന് ചുക്കാൻ പിടിച്ചതാകട്ടെ ബിജെപി