Home Archive by category Homepage Featured (Page 68)
Homepage Featured Kerala News

ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി; സിപിഐക്കെതിരെയുള്ള വെള്ളാപ്പള്ളിയുടെ പരാമർശങ്ങളും തള്ളി

തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സിപിഐയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് ശരിയായ പ്രവൃത്തി തന്നെയായാണ് ഇപ്പോഴും കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയെ
Homepage Featured India Kerala News

സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും; കൊളീജിയത്തിന്റെ ശുപാർശ അം​ഗീകരിച്ച് കേന്ദ്രസർക്കാർ

ഡൽഹി: മേഘാലയ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും. ഡിസംബർ 18 ന് ജസ്‌റ്റിസ്‌ സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകി. തുടർന്ന് ‌കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ചാണ് ജസ്റ്റിസ് സൗമൻ സെന്നിനെ ജനുവരി 9 ന് പുതിയ ചീഫ് ജസ്റ്റിസായി നിയമിക്കുക. കേരള ഹൈക്കോടതിയുടെ
Homepage Featured Kerala News

2025 ലെ കൈക്കൂലി കേസുകൾ: പിടിയിലായത് 76 പേർ, ഏറ്റവും കൂടുതൽ കേസുകൾ റവന്യൂവകുപ്പിൽ

തിരുവനന്തപുരം: 2025 ലെ കൈക്കൂലി കേസുകളിൽ ഏറ്റവും കൂടുതൽ പിടിയിലായത് റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥർ. 20 കേസുകളാണ് റവന്യൂവകുപ്പിനെതിരെയുളളത്. കൈക്കൂലിക്കാരെ കൈയോടെ പിടികൂടിയതിൽ റിക്കോർഡിട്ടിരിക്കുകയാണ് വിജിലൻസ്. 76 പേരെയാണ് കഴിഞ്ഞ വർഷം പിടികൂടിയത്. ഇതിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരുമുണ്ട്. റവന്യൂ വകുപ്പ് കഴിഞ്ഞാൽ തദ്ദേശം- പൊലീസ് എന്നിവയാണ് പിന്നിലുള്ളത്. 14,92,750 രൂപയാണ്
Homepage Featured Kerala News

ബസിന്റെ പുറകിൽ നിന്നും മാറാൻ പറഞ്ഞു; കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം

കോഴിക്കോട്: കോഴിക്കോട് വടകരയിൽ ബസ് പിറകിലേക്കെടുക്കുന്നതിനിടെ മാറാന്‍ പറഞ്ഞതിന് കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. വടകര പുതിയ ബസ് സ്റ്റാന്റില്‍ രാവിലെയോടെയാണ് വട്ടോളി മാവുള്ള പറമ്പത്ത് സ്വദേശിയും കണ്ടക്ടറുമായ ദിവാകരന്(50) മര്‍ദ്ദനമേറ്റത് . വടകര-തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരിശ്രീ ബസ്സിലെ കണ്ടക്ടറാണ് ദിവാകരന്‍. പുതിയ ബസ് സ്റ്റാന്റിലെ ട്രാക്കില്‍ മറ്റൊരു ബസ്
Homepage Featured India News

വായുഗുണനിലവാരം വളരെ മോശം; ഡൽഹിയിൽ റെയിൽ, വ്യോമ ​ഗതാ​ഗതം തകരാറിലായി

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ശൈത്യ തരംഗത്തിന്റെ കാഠിന്യം കുറയുന്നത് വരെ ഡൽഹിയിൽ വായുമലിനീകരണവും പുകമഞ്ഞും രൂക്ഷമായി തുടരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. വായു മലിനീകരണത്തോടൊപ്പം ശൈത്യ തരംഗത്തിന്റെ കാഠിന്യം കൂടിയത് ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത പുക മഞ്ഞിന് ഇടയാക്കി. 148 വിമാന
Entertainment Homepage Featured News

ട്രാക്ക് മാറ്റാന്‍ മമ്മൂട്ടി; 2026 ല്‍ വരാനിരിക്കുന്നത് തട്ടുപൊളിപ്പന്‍ പ്രൊജക്ടുകളും

മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രകടനത്തിനു പ്രാധാന്യം നല്‍കുന്നതിനൊപ്പം ആരാധകര്‍ക്കു കൂടി ആഘോഷിക്കാനുള്ള വക 2026 ല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി. ഈ വര്‍ഷം മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ കൊമേഴ്‌സ്യല്‍ ചേരുവകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള സിനിമകളുമുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പാട്രിയോട്ടി’ല്‍ ആണ് മമ്മൂട്ടി ഇപ്പോള്‍
Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള; കട്ടെടുത്തത് ഏഴു പാളികളിലെ സ്വർണം; എസ് ഐ ടി റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: ശബരിമലയിൽ കട്ടെടുത്തത് ഏഴു പാളികളിലെ സ്വർണം. കൂടുതൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കട്ടിളയുടെ മുകൾപ്പടി ചെമ്പ് പാളിയിലും, കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും, വ്യാളി രൂപവുമടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വർണം കവർന്നു. കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച പകർപ്പിലാണ് സുപ്രധാന കണ്ടെത്തൽ. കൊള്ളയടിച്ച
Homepage Featured Kerala News

ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും വിചാരിക്കണ്ട: സുകുമാരൻ നായർ

കോട്ടയം: ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തിയോട് അനുബന്ധിച്ച് പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിലാണ് സുകുമാരൻ നായരുടെ വിശദീകരണം. ശബരിമല യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്നും സുകുമാരൻ നായർ വ്യക്തമാക്കി. അയ്യപ്പ
Entertainment Homepage Featured News

‘മാലിദ്വീപിലോ ദുബായിലോ പോകാം’; സന അല്‍ത്താഫിനെ ഡേറ്റിങ്ങിനു ക്ഷണിച്ച് വ്യവസായി

സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമാണ് നടിയും മോഡലുമായ സന അല്‍ത്താഫ്. സനയുടെ റീല്‍സുകളും ഡാന്‍സും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈയിടെ തനിക്കു ലഭിച്ചൊരു ഡേറ്റിങ് റിക്വസ്റ്റ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സന ഇപ്പോള്‍. ഇ-മെയില്‍ വഴിയാണ് സനയ്ക്കു ഡേറ്റിങ് റിക്വസ്റ്റ് എത്തിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം താരം പങ്കുവെച്ചിട്ടുണ്ട്. ‘പ്രാഫഷണല്‍ ആന്റ് റൊമാന്റിക്
Cricket Homepage Featured Sports

മാര്‍ഷ് നയിക്കും, കമ്മിന്‍സും ഹെയ്‌സല്‍വുഡും തിരിച്ചെത്തി; ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീം

ട്വന്റി 20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയയുടെ പ്രിലിമിനറി സ്‌ക്വാഡ് പ്രഖ്യാപിച്ചു. ചില താരങ്ങള്‍ പരുക്കില്‍ നിന്ന് പൂര്‍ണമുക്തി നേടാത്തതിനാല്‍ ലോകകപ്പിനു മുന്‍പായി സ്‌ക്വാഡില്‍ മാറ്റങ്ങള്‍ വന്നേക്കാം. അതുകൊണ്ട് പ്രിലിമിനറി സ്‌ക്വാഡ് ആണ് പ്രഖ്യാപിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. മിച്ചല്‍ മാര്‍ഷ് ആയിരിക്കും ലോകകപ്പില്‍ ഓസ്‌ട്രേലിയയെ നയിക്കുക. പാറ്റ് കമ്മിന്‍സ്,