Home Archive by category Homepage Featured (Page 67)
Cricket Homepage Featured Sports

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും

മുംബൈ: ഈ മാസം പതിനൊന്നിന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വഡോദരയിൽ തുടക്കമാകുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലേക്കുള്ള ടീമിനെയാണ് പ്രഖ്യാപിക്കുക. അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ഏകദിന ടീമിനെ
Homepage Featured Kerala Local News

മറ്റത്തൂരിൽ കോൺ​ഗ്രസിന്റെ ഒത്തുതീർപ്പ്: ബിജെപി പിന്തുണയോടെ ജയിച്ച വൈസ് പ്രസിഡന്റ് രാജി വെയ്ക്കും; പഞ്ചായത്ത് പ്രസിഡന്റ് തുടരും

തൃശൂർ: ബിജെപി പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത മറ്റത്തൂർ പഞ്ചായത്തിൽ ഒത്തുതീർപ്പുമായി കോൺ​ഗ്രസ്. ബിജെപി പിന്തുണയോടെ ജയിച്ച മറ്റത്തൂരിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെയ്ക്കും. അതേസമയം കോൺ​ഗ്രസ് വിമതനായി മത്സരിച്ച് വാർഡിൽ ജയിച്ചതിനാൽ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം. ബിജെപി പിന്തുണയോടെ ജയിച്ച
Cinema Entertainment Homepage Featured

ഞെട്ടിക്കാന്‍ ദൃശ്യം 3, ജയ്‌ലര്‍ അടക്കം മൂന്ന് കാമിയോ; ബോക്‌സ്ഓഫീസില്‍ ‘ലാല്‍ തൂക്ക്’ ഉറപ്പ്

സൂപ്പര്‍താരം മോഹന്‍ലാലിനു ഒരുപിടി ഗംഭീര പ്രൊജക്ടുകളാണ് 2026 ലുള്ളത്. അതില്‍ മൂന്ന് സിനിമകളില്‍ കാമിയോ വേഷങ്ങളുണ്ട്. ഇതുവരെ ഉറപ്പിച്ചിരിക്കുന്ന എല്ലാ പ്രൊജക്ടുകളും ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടം കൊയ്യുമെന്ന് ഉറപ്പാണ്. മോഹന്‍ലാലിന്റേതായി 2026 ല്‍ ആദ്യം തിയറ്ററുകളിലെത്തുക ‘പാട്രിയോട്ട്’ ആണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍.
Cinema Entertainment Homepage Featured

നിവിന്‍ ഈസ് ബാക്ക്; ‘പ്രേമം’ തീര്‍ത്ത് ‘സര്‍വ്വം മായ’, മമ്മൂട്ടിക്കില്ലാത്ത നേട്ടത്തിലേക്ക് !

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘സര്‍വ്വം മായ’ ബ്ലോക്ക്ബസ്റ്റര്‍ സ്റ്റാറ്റസിലേക്ക്. ചിത്രത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 75 കോടി കടന്നു. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് ‘സര്‍വ്വം മായ’. റിലീസ് ചെയ്തു എട്ട് ദിവസം കൊണ്ടാണ് ചിത്രം 75 കോടിയിലേക്ക് എത്തിയത്. ക്രിസ്മസ് അവധിക്ക് മറ്റു സിനിമകളൊന്നും
Homepage Featured Kerala News

‘തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റ് നേടും’; നിയമസഭ തെര‍ഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നും സാദിഖലി തങ്ങൾ

കോഴിക്കോട്: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് മുസ്ലീം ലീ​ഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി തങ്ങൾ പറഞ്ഞു. നിയമസഭ തെര‍ഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നും മുന്നണി യോഗത്തിൽ അക്കാര്യം പറയുമെന്നും പാണക്കാട് സാദിഖ് അലി തങ്ങൾ പറഞ്ഞു. കോട്ടയം അടക്കമുള്ള ജില്ലകളിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും കേരള
Homepage Featured Kerala News

തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയ കേസ്; മുൻ മന്ത്രി ആന്റണി രാജുവിന് എതിരായ വിധി ഇന്ന്

തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജുവിന് എതിരായ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ വിധി ഇന്ന്. കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ എൽഡിഎഫ് നേതാവും മുൻ മന്ത്രിയുമായ ആൻറണി രാജു എംഎൽഎ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമാണ്
Homepage Featured News World

ഇനി വിവാഹത്തിലൂടെ ​ഗ്രീൻ കാർഡ് എളുപ്പമാകില്ല; കടുത്ത തീരുമാനവുമായി ട്രംപ് ഭരണകൂടം

ന്യൂയോർക്ക്: അമേരിക്കൻ പൗരത്വത്തിന് സഹായകമാകുന്ന ഗ്രീൻ കാർഡ് ലഭിക്കുന്നത് ഇനി എളുപ്പമാകില്ല. വിവാഹത്തിലൂടെ മാത്രം ഗ്രീൻ കാർഡ് ലഭിക്കില്ലെന്നാണ് ഇമിഗ്രേഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. നേരത്തേ യുഎസ് പൗരരെ വിവാഹം കഴിച്ചവർക്കെല്ലാം സ്ഥിരതാമസത്തിനുള്ള അനുമതിയായ ​ഗ്രീൻ കാർഡ് ലഭിച്ചിരുന്നു. നിലവിൽ യുഎസ് പൗരനെയോ പൗരയെയോ വിവാഹം കഴിക്കുന്നത് ഗ്രീൻ കാർഡിന് അപേക്ഷിക്കാനുള്ള അർഹത
Homepage Featured Kerala Local News

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കോഴ ആരോപണം; പ്രതികരണവുമായി എംവി ​ഗോവിന്ദൻ

തൃശൂർ: വടക്കാഞ്ചേരി കോഴ ആരോപണത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി. വിജിലൻസ് പരിശോധന നടക്കട്ടെയെന്നും ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലീഗ് സ്വതന്ത്രൻ ഇ.യു ജാഫർ കൂറുമാറി എൽഡിഎഫിന് വോട്ട് ചെയ്തിരുന്നു. ഇത് സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തത്
Homepage Featured Kerala Local News

ശബരിമലയിൽ എക്‌സൈസ് വകുപ്പിന്റെ പരിശോധന; വിവിധ കേസുകളിലായി 1,79,000 രൂപ പിഴ ഈടാക്കി

ശബരിമല: മണ്ഡലകാല മഹോത്സവത്തിനായി ശബരിമല ക്ഷേത്രം തുറന്നത് മുതൽ ശബരിമലയിൽ ശക്തമായ പരിശോധനയുമായി എക്‌സൈസ് വകുപ്പ്. മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന രണ്ടാം ദിനമായ ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ശബരിമലയിൽ 224 റെയ്ഡുകളും 53 വാഹന പരിശോധനകളും എക്സൈസ് വകുപ്പ് നടത്തി. പുകയില ഉത്പന്നങ്ങളും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഡിസംബർ 31 വരെ 239 ഹോട്ടലുകൾ/ വ്യാപാരസ്ഥാപനങ്ങളിൽ
Homepage Featured India News

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാക്കിസ്ഥാനും; 167 തടവുകാരെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ

ഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഈ വർഷത്തെ തടവുകാരുടെ ആദ്യ പട്ടിക കൈമാറ്റം ജനുവരി ഒന്നിന് നടന്നു. 2008 മെയ് 21 ലെ കോൺസുലാർ ആക്സസ് എ​ഗ്രിമെന്റ് പ്രകാരമാണ് തടവുകാരുടെ പട്ടിക കൈമാറിയത്. മൂന്ന് പതിറ്റാണ്ടായി തുടരുന്ന ആണവനിലയങ്ങളെ സംബന്ധിച്ച പട്ടിക കൈമാറ്റവും 2026 ജനുവരി ഒന്നിന് നടന്നു. ആണവകേന്ദ്രങ്ങൾ പരസ്പരം ആക്രമിക്കാതിരിക്കാനാണ് ഈ പട്ടിക കൈമാറുന്നത്. ഇന്ത്യയിലേയും