Home Archive by category Homepage Featured (Page 66)
Homepage Featured Kerala News

പുനർജ്ജനി പദ്ധതി ഫണ്ട് പിരിവ്; വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ, ഒരു വർഷമായിട്ടും നടപടിയെടുക്കാതെ സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ ലഭിച്ചെന്ന് റിപ്പോർട്ട്. ഒരു വർഷം മുമ്പാണ് വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. 2018 ലെ പ്രളയത്തിനുശേഷം പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ
Homepage Featured News World

നിക്കോളാസ് മഡൂറോയെ യുഎസ് കോടതിയിൽ വിചാരണ ചെയ്യും; വെനസ്വേലയിൽ സാമ്രാജ്യത്വ കോളനിവൽക്കരണം ലക്ഷ്യമിട്ട് ട്രംപ്

ന്യൂയോർക്ക്: അമേരിക്കയുടെ പിടിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈനികർ ന്യൂയോർക്കിൽ എത്തിച്ചു. കൈവിലങ്ങിട്ട് ബന്ദിയാക്കിയാണ് മഡൂറോയെ യുഎസിൽ എത്തിച്ചത്. ഇദ്ദേഹത്തെ യുഎസ് കോടതിയിൽ വിചാരണചെയ്യുമെന്നാണ് വിവരം. ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്നാണ് യുഎസ് പ്രസിഡൻ്റ് ട്രംപ് പറയുന്നത്. ഇതോടെ വെനസ്വേലയിൽ സാമ്രാജ്യത്വ കോളനിവൽക്കരണമാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന
Homepage Featured Kerala News

കെഎസ്ആർടിസിയിൽ കുപ്പിവെള്ളം ലഭ്യമാക്കും; പ്രഖ്യാപനവുമായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ കുപ്പിവെള്ളം ലഭ്യമാക്കാൻ നടപടിയുമായി സംസ്ഥാനസർക്കാർ. ഇതുസംബന്ധിച്ച ആദ്യ വിവരം ​ഗതാ​ഗത വകുപ്പ് മന്ത്രി കെബി ​ഗണേശ് കുമാർ പുറത്തുവിട്ടു. ദീർഘദൂര യാത്രക്കാർക്ക് പദ്ധതി ​ഗുണകരമാകുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ വിനോദ യാത്രകൾ ചെയ്യുന്നവർക്കും ഇത് ഏറെ സഹായകമാകും. കെഎസ്ആർടിസിയുടെ
Homepage Featured India News

TAPS പ്രഖ്യാപിച്ച് തമിഴ്നാട്; കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമിൽ മാറ്റം, ജീവനക്കാർക്ക് ആശ്വാസം

ചെന്നൈ: തമിഴ്‌നാട് അഷ്വേർഡ് പെൻഷൻ സ്കീം(TAPS) എന്ന പേരിൽ പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. പദ്ധതി പ്രകാരം തമിഴ്നാട്ടിൽ സർക്കാർ ജോലിയിൽ നിന്ന് വിരമിക്കുന്നവർക്ക് അവസാനമായി ലഭിച്ച ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി നൽകും. ഏറെക്കുറെ പഴയ പെൻഷൻ സമ്പ്രദായത്തിന്റെ (ഓൾഡ് പെൻഷൻ സ്കീം) പ്രയോജനം നൽകുന്നതാണ് ടിഎപിഎസ്. ഇതോടെ 2003 മുതൽ നിലവിലുള്ള കോൺട്രിബ്യൂട്ടറി പെൻഷൻ
Homepage Featured Kerala News

കോൺ​ഗ്രസ് നേതാക്കൾ ഇന്ന് വയനാട്ടിലേക്ക്; ഇലക്ഷൻ അടുത്തതോടെ സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കം

തിരുവനന്തപുരം: ഇലക്ഷൻ അടുത്തതോടെ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള ചർച്ചകൾക്ക് കോൺ​ഗ്രസിൽ തുടക്കമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ കൂടുതൽ സമരങ്ങളും രാഷ്ട്രീയ ചർച്ചകളും സംഘടിപ്പിക്കുന്നതിനുള്ള കൂടിയാലോചനകളും സംസ്ഥാനത്ത് ആരംഭിക്കുകയാണ്. ഇതിനായി സംസ്ഥാനത്തെ 200 ഓളം നേതാക്കളാണ് ഇന്ന് വയനാട്ടിൽ എത്തും. ഇന്നും നാളെയുമായി ചേരുന്ന ലക്ഷ്യ 2026
Homepage Featured News World

പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി ട്രംപ്; വെനിസ്വേലയിൽ ഭീകരാന്തരീ​ക്ഷം

വാഷിങ്ടൺ: വെനിസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തൽ. മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി
Homepage Featured Kerala News

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്: രണ്ടാം പ്രതിക്ക് ജാമ്യം; രാഹുലിന് എതിരെ പരാതിയുമായി അതിജീവിതയുടെ ഭർത്താവ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗികാതിക്രമക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം. ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് മുൻകൂർജാമ്യം അനുവദിച്ചത്. രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാൾ രണ്ടാം പ്രതി ആയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് പത്തനംതിട്ട
Homepage Featured News World

വെനസ്വേലയിൽ അമേരിക്കയുടെ ആക്രമണം; നാല് വിമാനത്താവളങ്ങൾ ആക്രമിച്ചു

കാരക്കാസ്: വെനസ്വേലയിൽ അമേരിക്കയുടെ ആക്രമണം. നാല് വിമാനത്താവളങ്ങൾ ആക്രമിച്ചു. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിന് കിഴക്കുള്ള മേഖലയിലെ ഹിഗരറ്റ് വിമാനത്താവളം അടക്കം നാലോളം വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം നടന്നു. പ്രസിഡന്റ് നിക്കോളാസ് മദൂറോയെ രാജ്യം വിടാൻ അനുവദിക്കാതെയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച പുലർച്ചെ നടന്ന ഭീകരമായ ആക്രമണത്തിന് തങ്ങളുടെ
Cinema Entertainment Homepage Featured

അനശ്വര രാജൻ തനി നാടൻ വേഷത്തിലെത്തുന്ന ചിത്രം; ‘ചാമ്പ്യൻ’ കുതിക്കുന്നു, ഒരാഴ്ച പിന്നിടുമ്പോൾ നേടിയത് 15 കോടി രൂപ

അനശ്വര രാജൻ തനി നാടൻ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘ചാമ്പ്യൻ’ കുതിക്കുന്നു. സ്പോട്സ് ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25-നായിരുന്നു തിയറ്ററുകളിൽ എത്തിയത്. റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ 15 കോടി രൂപയാണ് അനശ്വര ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 12.75 കോടി രൂപയുടെ നെറ്റ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ്
Homepage Featured Kerala News

തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ ആന്റണി രാജു കുറ്റക്കാരൻ; ഒന്നാം പ്രതി കെഎസ് ജോസ്

തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ തിരുവനന്തപുരം സെൻട്രൽ എംഎൽഎയും മുൻമന്ത്രിയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ പിന്നിട്ട ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നായിരുന്നു