Home Archive by category Homepage Featured (Page 65)
Homepage Featured India News

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർഖാലിദിനും ഷര്‍ജീൽ ഇമാമിനും ജാമ്യമില്ല

ഡൽഹി: ഡൽഹി കലാപത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസിൽ ഉമർ ഖാലിദടക്കമുള്ള പ്രതികൾക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. ഉമര്‍ ഖാലിദിനും ഷര്‍ജീൽ ഇമാമിനും സുപ്രീംകോടതി ജാമ്യം അനുവദിച്ചില്ല. ഇവർക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയുള്ള
Articles Food Health Homepage Featured Lifestyle

ബ്ലഡ് ഷു​ഗർ കുറക്കാം സമീകൃത ഭക്ഷണക്രമത്തിലൂടെ..

പാൻക്രിയാസിന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാത്തതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. ഈ ശാരീരികാവസ്ഥയാണ് പ്രമേഹം. രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആ​ഗിരണം മന്ദഗതിയിലാക്കുകയോ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയോ ആണ് പ്രമേഹരോ​ഗികൾക്ക് നൽകേണ്ട പരിചരണം. ഇതിനായി സമീകൃത ഭക്ഷണക്രമം ശീലമാക്കണം. സമീകൃതാഹാരം എന്നാൽ നമ്മുടെ ഭക്ഷണത്തിൽ
Cinema Entertainment Homepage Featured

തിരിച്ചുവരവ് ഇങ്ങനെ വേണം; ആദ്യ നൂറ് കോടിയില്‍ നിവിന്‍, മമ്മൂട്ടിയും ദുല്‍ഖറും പിന്നില്‍

ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ നിവിന്‍ പോളിയുടെ ‘സര്‍വ്വം മായ’ 100 കോടി ക്ലബില്‍ കയറി. ഹൊറര്‍-കോമഡി ഴോണറിലുള്ള ചിത്രത്തിനു കുടുംബപ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഇതോടെ ക്രിസ്മസ് വിന്നറുമായി. നിവിന്‍ പോളിയുടെ ആദ്യ നൂറ് കോടിയാണ് ‘സര്‍വ്വം മായ’. തുടര്‍ പരാജയങ്ങള്‍ക്കു ശേഷം നിവിനു
Cricket Homepage Featured News Sports

മുസ്തഫിസുർ റഹ്മാനെ മാറ്റിയ സംഭവം; ഇന്ത്യയിൽ ടീമിന്റെ സുരക്ഷയിൽ ആശങ്കയെന്ന് ബം​ഗ്ലദേശ്, ടി-20 ലോകകപ്പിൽ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയേക്കും

ദുബായ്: ബംഗ്ലദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് തർക്കം. ട്വന്‍റി 20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ICC) ആവശ്യപ്പെട്ടു. ഇന്ത്യയിൽ ടീമിന്റെ സുരക്ഷയിൽ ആശങ്കയെന്ന് ചൂണ്ടിക്കാട്ടിയാണ് ബം​ഗ്ലദേശിന്റെ
Homepage Featured India Lifestyle News Tech

വിമാനങ്ങളിൽ ഇനി പവർബാങ്ക് ഉപയോ​ഗം വേണ്ട; അപകടം ഒഴിവാക്കാൻ ഡിജിസിഎയുടെ നിരോധനം

ഡൽഹി: വിമാനങ്ങളിൽ പവർബാങ്ക് ഉപയോ​ഗം നിരോധിച്ച് ഡിജിസിഎ. ലിഥിയം ബാറ്ററികൾക്ക് തീപ്പിടിക്കാനുള്ള സാധ്യതയും തീപ്പിടിച്ചാൽ അണയായ്ക്കാനുള്ള പ്രയാസവും കണക്കിലെടുത്താണ് നിരോധനം. വിമാനങ്ങളിലെ ഇൻ സീറ്റ് പവർ സപ്ലൈ പോർട്ടുകളിൽ പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പവർബാങ്കുകൾ എളുപ്പം തീപ്പിടിക്കാൻ സാധ്യതയുള്ള
Fashion Health Homepage Featured Lifestyle Wellness

കൺപോളകൾ തൂങ്ങുന്നത് ഒഴിവാക്കാം ചുളിവുകളും നിവർത്താം; കണ്ണുകൾ ആകർഷകമാക്കാൻ ഐലിഡ് ലിഫ്റ്റ് ശസ്ത്രക്രിയ

കൺപോളകളിൽ അധികമുള്ള തൊലിയും കൊഴുപ്പും നീക്കം ചെയ്താൽ കണ്ണുകൾ മനോഹരമാകും. കൺപോളകൾ തൂങ്ങുന്നത് ഒഴിവാക്കാനും ചുളിവുകൾ നിവർത്താനും കഴിയും. ഇതിനു സഹായിക്കുന്ന ഐലിഡ് ലിഫ്റ്റ് ശസ്ത്രക്രിയയ്ക്ക് യുവാക്കൾക്കിടയിലും ഇന്ന് പ്രിയമേറുകയാണ്. മുപ്പതുകളിലും ഇരുപതുകളുടെ അവസാനത്തിലുമുള്ള യുവാക്കൾ അവരുടെ കൺപോളകളുടെ ആകൃതി നിലനിർത്തണമെന്ന് ആ​ഗ്രഹിക്കുന്നവരാണ്. മേക്കപ്പുകൾ ആകർഷകമായി
Cricket Homepage Featured Sports

‘എന്തേ കാണാത്തേ’; ദേവ്ദത്ത് ‘പടിക്കലില്‍’ തന്നെ, സമയമായിട്ടില്ല പോലും !

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ യുവതാരം ദേവ്ദത്ത് പടിക്കലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ ഇന്ത്യന്‍ ആരാധകര്‍ക്കു അതൃപ്തി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ തുടരുമ്പോഴും പടിക്കലിനു രാജ്യാന്തര ടീമിലേക്കു വിളിയില്ല. ഇടംകൈയന്‍ ബാറ്റര്‍ കൂടിയായതിനാല്‍ ആഭ്യന്തര ക്രിക്കറ്റിലെ ഫോം പരിഗണിച്ച് ദേവ്ദത്ത് പടിക്കലിനു
Cricket Homepage Featured Sports

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര; ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായി ടീമിലെത്തി, ശ്രേയസ് അയ്യര്‍ക്ക് ഫിറ്റ്നെസ് പരിശോധന, മുഹമ്മദ് ഷമിയെ തഴഞ്ഞു

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരുക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി ടീമിൽ തിരിച്ചെത്തി. കെഎല്‍ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലെത്തി. അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍
Finance Homepage Featured India News Personal Finance

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞു; കൂടുതൽ വരുമാനമുണ്ടെങ്കിൽ ‘അപ്ഡേറ്റഡ് റിട്ടേണ്‍’ ന് അവസരം

ഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിച്ചു. ഈ തീയതിക്ക് മുമ്പ് ‘ഒറിജിനല്‍ റിട്ടേണോ’ അല്ലെങ്കില്‍ വൈകിയ റിട്ടേണോ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ നേരത്തെ സമര്‍പ്പിച്ച റിട്ടേണില്‍ റീഫണ്ടിന് അര്‍ഹതയുണ്ടെങ്കില്‍, ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷം ആ തുക അക്കൗണ്ടിലെത്തും. അതേസമയം ഡിസംബര്‍ 31-നകം ഒരു തവണ പോലും റിട്ടേണ്‍ ഫയല്‍
Homepage Featured Kerala News

വയനാട് ദുരന്തം; ദുരന്തബാധിതർക്കായി സംസ്ഥാനത്തിന്റെ ടൗൺഷിപ്പ് നിർമാണം അവസാനഘട്ടത്തിൽ

കൽപ്പറ്റ: വയനാട്ടിൽ ദുരന്തബാധിതർക്കായി സംസ്ഥാനസർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 237 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തിയായി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒരു റെസിഡൻഷ്യൽ പദ്ധതിയാണ് വയനാട് ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കുന്നത്. ഒമ്പത് ലക്ഷം ലിറ്റർ