Home Archive by category Homepage Featured (Page 64)
Cricket Homepage Featured Sports

‘ഹലോ സച്ചിന്‍, ഐ ആം കമിങ്’; സെഞ്ചുറി ‘റൂട്ടില്‍’ മുന്നോട്ട്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ടെസ്റ്റ് സെഞ്ചുറി റെക്കോര്‍ഡ് ഭേദിക്കാന്‍ ഇംഗ്ലണ്ട് താരം ജോ റൂട്ട് കുതിപ്പ് തുടരുന്നു. ആഷസ് അഞ്ചാം ടെസ്റ്റിലെ സെഞ്ചുറിയോടെ ടെസ്റ്റ് കരിയറിലെ ആകെ സെഞ്ചുറികളില്‍ റൂട്ട് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങിനൊപ്പമെത്തി. സിഡ്‌നി ടെസ്റ്റില്‍ 242
Featured Homepage Featured

സ്ത്രീ എന്ന നിലയിൽ അപമാനിക്കപ്പെട്ടോ?; അറിഞ്ഞിരിക്കാം നിയമപരിരക്ഷയെക്കുറിച്ച്

സമൂഹത്തിൽ സ്ത്രീകൾക്കെതിരെ പല തരത്തിലുള്ള ആക്രമണങ്ങൾ നടക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയോ നേരിട്ടോ അധിക്ഷേപിക്കുന്നവരുണ്ട്. ജോലിസ്ഥലത്തോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ വെച്ച് സ്ത്രീകൾ അപമാനിക്കപ്പെടാറുമുണ്ട്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നത് സ്ത്രീകൾക്കെതിരെയുള്ള മറ്റൊരു തരത്തിലുള്ള ആക്രമണമാണ്. ഇത്തരം സാഹചര്യങ്ങളിൽ എന്തുചെയ്യണം എന്ന് പലപ്പോഴും നമുക്ക് അറിയില്ല.
Homepage Featured Kerala Local News

അതിജീവിതയെ രാഹുൽ ഈശ്വർ വീണ്ടും അപമാനിച്ചെന്ന പരാതി; മുൻകൂർ ജാമ്യഹർജി ഇന്ന് കോടതിയുടെ പരി​ഗണനയിൽ

കൊച്ചി:രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈം​ഗികാതിക്രമ കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിലാണ് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. അതിജീവിതയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ നേരത്തേ റിമാൻഡിലായിരുന്നു രാഹുൽ ഈശ്വർ. ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും യുവതിക്കെതിരെ
Homepage Featured News World

തടവുകാരായി നിക്കോളാസ് മഡൂറോയും ഭാര്യ സീലിയ ഫ്ലോറെസും യുഎസിൽ; ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കി

മാൻഹാട്ടൻ: വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യ സീലിയ ഫ്ലോറെസിനേയും ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കി. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് മഡൂറോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം അത്തരം ഒരു കുറ്റവും താൻ കുറ്റം ചെയ്തില്ലെന്ന് തിങ്കളാഴ്ച മഡൂറോ കോടതിയെ അറിയിച്ചു. മാൻഹാട്ടനിലെ ഫെഡറൽ കോടതിയിലാണ് ഇരുവരേയും ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ്
Articles Food Health Homepage Featured Lifestyle

പ്ലാസ്റ്റിക് കവറിൽ/പാത്രത്തിൽ സൂക്ഷിച്ച ഭക്ഷണം കഴിക്കാമോ?; കാൻസറിന് കാരണമാകുമെന്ന് പഠനങ്ങൾ

സാധാരണയായി പ്ലാസ്റ്റിക് പാത്രങ്ങളിലോ കവറുകളിലോ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുകയും അത് കഴിക്കുകയും ഒക്കെ ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ഇത് സുരക്ഷിതമാണോ? അല്ലേയല്ല. ദീർഘകാലം പ്ലാസ്റ്റിക്കിലെ ഭക്ഷണം കഴിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ ബിപിഎ, ഫ്താലേറ്റ് തുടങ്ങിയ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കടക്കുമെന്നാണ് പഠനങ്ങളിൽ തെളിയുന്നത്. ഇത്
Homepage Featured Kerala News

ഹാസ്യസാമ്രാട്ട് 75 ന്റെ നിറവില്‍; മലയാളികളുടെ ഹൃദയം തകര്‍ത്ത മാര്‍ച്ച് 10 ല്‍ സംഭവിച്ചത്

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഇന്ന് തന്റെ 75-ാം ജന്മദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ 13 വര്‍ഷമായി ജഗതി സിനിമ രംഗത്തില്ല. 2012 മാര്‍ച്ച് 10 നു നടന്ന ഒരു അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജഗതി പൂര്‍ണ ആരോഗ്യസ്ഥിതിയിലേക്ക് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. വീല്‍ ചെയറിലാണ് ജഗതി ഇപ്പോള്‍. ഇതിനിടെ മമ്മൂട്ടി ചിത്രം സിബിഐ 5 : ദി ബ്രെയിനില്‍ ജഗതി മുഖംകാണിച്ചിരുന്നു. ജഗതിക്ക്
Homepage Featured Kerala News

സുനിൽ കന​ഗോലു വിജയസാധ്യതാ റിപ്പോർട്ട് അവതരിപ്പിച്ചു; എൽഡിഎഫിനെ തകർക്കാൻ പദ്ധതികൾ മെനഞ്ഞ് കോൺ​ഗ്രസ്

കൽപ്പറ്റ: സംസ്ഥാനത്ത് ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കണ്ടെത്താനായി കോൺ​ഗ്രസ് ശ്രമം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓരോ മണ്ഡലങ്ങളിലെ ജയസാധ്യത റിപ്പോർട്ട് സുനിൽ കനഗോലു അവതരിപ്പിച്ചു. വയനാട്ടിൽ നടക്കുന്ന ലക്ഷ്യ 2026 എന്ന പേരിലുള്ള ക്യാമ്പ് യോഗത്തിൻ്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് കന​ഗോലു സുനിൽ
Articles Health Homepage Featured

സ്ത്രീകളിലെ ഹൃദയാഘാതം: നിസാരമെന്ന് കരുതി തള്ളിക്കളയരുത് ഈ 7 ലക്ഷണങ്ങൾ

ഹൃദയാഘാതം എന്ന് കേൾക്കുമ്പോൾ പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദനയും കുഴഞ്ഞുവീഴലുമാണ് മിക്കവരുടെയും മനസ്സിൽ വരിക. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദയാഘാത ലക്ഷണങ്ങൾ പലപ്പോഴും വളരെ സൂക്ഷ്മവും തിരിച്ചറിയാൻ പ്രയാസമുള്ളതുമായിരിക്കും. വെറും ക്ഷീണമെന്നോ അസിഡിറ്റിയെന്നോ കരുതി സ്ത്രീകൾ അവഗണിക്കുന്ന പല ലക്ഷണങ്ങളും യഥാർത്ഥത്തിൽ ഹൃദയാഘാതത്തിന്റെ മുൻഗാമിയാകാമെന്ന് കാർഡിയോളജിസ്റ്റ്
Homepage Featured Kerala News

താനൊരു കരയോഗം നായർ, മന്നം സമാധിയിൽ പുഷ്പാർച്ചന അനുവദിച്ചില്ല; എൻഎസ്എസ് നേതൃത്വത്തിനെതിരെ വിമർശനവുമായി സിവി ആനന്ദബോസ്

ഡൽഹി: മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന് ബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസ്. എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകമെന്ന് സിവി ആനന്ദബോസ് പറഞ്ഞു. ഒരാൾക്ക് മാത്രമാണോ കുത്തകാവകാശം എന്ന് ചോദിച്ച ആനന്ദബോസ് എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴാണ് അവഗണിച്ചതെന്നാണ്
Homepage Featured Local News

മേയറാക്കുമെന്ന വാ​ഗ്ദാനം പാലിച്ചില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആർ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം നൽകുമെന്ന് ബിജെപി വാ​ഗ്ദാനം നൽകിയെന്നും അത് പാലിച്ചില്ലെന്നും ആർ ശ്രീലേഖ. തിരുവനന്തപുരം ശാസ്തമംഗലം വാർഡിൽ കൗൺസിലർ ആയി വിജയിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാന പ്രകാരം മേയർ സ്ഥാനം നൽകിയില്ലെന്ന് ആര്‍ ശ്രീലേഖ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും ആര്‍ ശ്രീലേഖ തുറന്നടിച്ചു. ഇനി