Home Archive by category Homepage Featured (Page 60)
Cinema Entertainment Homepage Featured

‘അമ്മയ്ക്ക് അമ്മയുടെ ഇഷ്ടങ്ങളുണ്ട്’; തനിക്ക് അതിൽ ഒരു പ്രശ്നവും ഇല്ല, കുറേനാളായി വിമർശനങ്ങളെന്നും കിച്ചു സുധി

സോഷ്യൽ മീഡിയയിലൂടെ രേണു സുധിക്കെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് മകൻ കിച്ചു സുധി. അമ്മയ്ക്ക് അമ്മയുടെ ഇഷ്ടങ്ങളുണ്ടെന്നും തനിക്ക് അതിൽ ഒരു പ്രശ്നവും ഇല്ലെന്നും കിച്ചു സുധി വ്യക്തമാക്കി. കുറേനാളായി വിമർശനങ്ങളെന്നും താൻ പറയുന്ന കാര്യങ്ങൾ മറ്റൊരു രീതിയിലേക്ക് മാറ്റുകയാണെന്നും കിച്ചു പറയുന്നു.
Homepage Featured Kerala News

ശോഭയ്ക്ക് താല്പര്യമില്ല; പാലക്കാട് ഉണ്ണി മുകുന്ദൻ ? വിജയം ഉറപ്പിച്ച്‌ ബിജെപി

പാലക്കാട്: ശോഭ സുരേന്ദ്രന് പാലക്കാട് താൽപര്യമില്ലെന്ന സൂചനയിൽ ബിജെപി കളത്തിൽ പുതിയ സ്ഥാനാർത്ഥിയെ ഇറക്കാൻ സാധ്യതയേറി. പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരു ഏജൻസിയെ, ഓരോ മണ്ഡലത്തിന്‍റെ സ്വഭാവം, വിജയസാധ്യത ആര്‍ക്കൊക്കെ എന്നൊക്കെ പഠിക്കാനായി നിയോഗിച്ചിരുന്നു. ഈ ഏജൻസിയുടെ റിപ്പോര്‍ട്ട്
Homepage Featured India News

2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളനത്തിന് ജനുവരി 28 ന് തുടക്കം; ഒമ്പതാമത്തെ ബജറ്റ് അവതരിപ്പിക്കാൻ നിർമലാ സീതാരാമൻ

ഡൽഹി: 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളനത്തിന് ജനുവരി 28 ന് തുടക്കമാകും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളന തീയതികൾക്ക് അംഗീകാരം നൽകി. സാമ്പത്തിക സർവ്വേ റിപ്പോർട്ട് ജനുവരി 29 ന് പാർലമെന്റിൽ സമർപ്പിക്കും. ഫെബ്രുവരി 1, ഞായറാഴ്ചയാകും ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ്
Homepage Featured Kerala News

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിക്കെതിരെ സർക്കാരിന് പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശമെന്ന് റിപ്പോർട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണക്കോടതി ജഡ്ജിക്കെതിരെ സർക്കാരിന് പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശമെന്ന് റിപ്പോർട്ട്. കേസ് വിചാരണ കോടതിയുടെ പരി​ഗണനയിലിരിക്കെ കേസിലെ പ്രധാന തെളിവുകളിലൊന്നായ മെമ്മറി കാർഡ് തുറന്നു പരിശോധിച്ച സംഭവത്തിൽ സംശയ നിഴലിലാണ് വിധി പറഞ്ഞ ജഡ്ജിയെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. അതിനാൽ തന്നെ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നും പ്രോസിക്യൂഷൻ
Cinema Entertainment Homepage Featured

‘ജനനായകൻ’ വൈകും; റിലീസിന് മുമ്പ് ചിത്രം നേരിട്ടത് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ

ചെന്നൈ: വിജയ് തന്റെ സിനിമാ കരിയറിലെ അവസാന ചിത്രമെന്ന് വിശേഷിപ്പിച്ച ജനനായകൻ വെള്ളിയാഴ്ച റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സിനിമയെ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ ഉണ്ടായെന്നാണ് സിനിമാ മേഖലയിലുള്ളവർ പറയുന്നത്. ജനനായകൻ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് നൽകുന്ന വിഷയം കോടതിയുടെ പരി​ഗണനയിലേക്ക് കൊണ്ടുപോയതാണ് ചിത്രം പുറത്തിറങ്ങുന്നത് വൈകാൻ കാരണമായത്. U/A
Homepage Featured India News

വിജയ് യുടെ ജനസേവനത്തെ തടയാൻ ഡിഎംകെയുടെ പണിയോ? സൈന്യത്തെ അപമാനിക്കുന്ന രംഗങ്ങളെന്ന് സെൻസർ ബോർഡ്

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് യുടെ കരിയറിലെ അവസാന ചിത്രമായ ജനനായകന്റെ’ റിലീസ് പ്രതിസന്ധിയിലായതോടെ ആരാധകരും നിരാശയിലാണ്. തമിഴ്നാട് സർക്കാരും കേന്ദ്രസർക്കാരും വിജയ് യുടെ ചിത്രത്തിന് ആണിയടിക്കാൻ പദ്ധതി തയ്യാറാക്കുമ്പോൾ സെൻസർ ബോർഡാണ് ആയുധം. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനു വേണ്ടി നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ വിധി 9നു മദ്രാസ് ഹൈക്കോടതി പറയും. ചിത്രം
Homepage Featured Kerala News

മെ​ഗാ ഷോപ്പിങ്ങുമായി ലുലുവിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ

50 ശതമാനം വിലക്കുറവ് വിൽപ്പന ജനുവരി 8 മുതൽ കൊച്ചി: 50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിലിന് ജനുവരി 8ന് തുടക്കമാകും. ഓഫർ വിൽപ്പന ജനുവരി ‌11 വരെ നീണ്ട് നിൽക്കും. ലുലു ഓൺ സെയിൽ ലോഗോ പ്രകാശനം ഇൻഫ്ള്യുവൻസേഴ്സായ റോഷ്നി വിനീത്, ആര്യൻ കാന്ത്, സിത്താര വിജയൻ, ഐശ്വര്യ ശ്രീനിവാസൻ ബിഗ്‌ബോസ് താരം വേദ ലക്ഷ്മി, മുഹമ്മദ് മുഹ്സിൻ,അപർണ പ്രേംരാജ്, അഭിഷേക് ശ്രീകുമാർ, ഡോ മിനു., ആര്യ മേനോൻ,
Homepage Featured Kerala News

യുവതിയെ അപകടപ്പെടുത്തിയ ശേഷം രക്ഷകനായി എത്തി; പദ്ധതി നടപ്പാക്കിയ കാമുകനും സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: അപകടമുണ്ടാക്കിയ ശേഷം രക്ഷകനായി പ്രത്യക്ഷപ്പെടുകയെന്ന തലതിരഞ്ഞ പദ്ധതി നടപ്പാക്കി കാമുകനും അയാളുടെ സുഹൃത്തും. യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം കാമുകൻ രക്ഷകനായെത്തുന്ന പദ്ധതിയാണ് ഇരുവരും ചേർന്ന് നടപ്പാക്കിയത്. സംഭവത്തിൽ പത്തനംതിട്ട സ്വദേശി രഞ്ജിത്ത് രാജൻ സുഹൃത്ത് അജാസ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. സിനിമാക്കഥകളെ പോലും വെല്ലുന്നതായിരുന്നു ഇവരുടെ ​പദ്ധതി.
Homepage Featured Kerala News

എകെ ബാലനെതിരെ ജമാ അത്തെ ഇസ്ലാമിയുടെ നോട്ടീസ്; 7 ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം

കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാ അത്തെ ഇസ്ലാമി ആഭ്യന്തരവകുപ്പ് ഭരിക്കും എന്നും അത് കലാപത്തിന് കാരണമാകുമെന്നുമുള്ള സിപിഐഎം നേതാവ് എകെ ബാലന്റെ പ്രസ്താവനയ്ക്കെതിരെ ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. 7 ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ക്ഷമാപണം നടത്തണമെന്നും ആണ് ആവശ്യം. അതിന് എഖെ ബാലൻ തയ്യാറായില്ലെങ്കിൽ നടപടികളുമായി
Homepage Featured News World

കലാപം ഒഴിഞ്ഞ നേപ്പാളിൽ വീണ്ടും അശാന്തി? വില്ലനായത് ആര് ?

കാഠ്മണ്ഡു: കലാപം ഒഴിഞ്ഞ ഇന്ത്യയുടെ അയൽ സംസ്ഥാനമായ നേപ്പാളിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളെ രാജ്യം ​ഗൗരവത്തോടെയാണ് നോക്കിക്കണ്ടത്. പാകിസ്ഥാനും, ബം​ഗ്ലാദേശും, നേപ്പാളും, മ്യാന്മാറുമെല്ലാം അരക്ഷിതാവസ്ഥയിലേക്ക് നീളുമ്പോൾ ഇന്ത്യൻ അതിർത്തികളിൽ സുരക്ഷാ സേന കാവൽ ശക്തമാക്കുകയും ചെയ്തു. ബിഹാറിന്റെ അതിർത്തിയോട് ചേർന്നിരിക്കുന്ന നേപ്പാളിലെ ബിർഗഞ്ച് നഗരത്തിൽ കഴിഞ്ഞ ദിവസം